കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ക്കൂടി മരിച്ചു

കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ക്കൂടി മരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ക്കൂടി മരണത്തിന് കീഴടങ്ങി. നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുളകുമാരി ആണ് മരിച്ചത്. 38 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ...

വാര്‍ത്താസമ്മേളനത്തിനിടെ സാനിറ്റൈസറുമായി മാവേലി, കൊച്ചുമകന്റെ വീഡിയോ പങ്കുവെച്ച് മന്ത്രി ഇപി ജയരാജന്‍

വാര്‍ത്താസമ്മേളനത്തിനിടെ സാനിറ്റൈസറുമായി മാവേലി, കൊച്ചുമകന്റെ വീഡിയോ പങ്കുവെച്ച് മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം: വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ മന്ത്രി ഇ.പി. ജയരാജന്റെയടുത്ത് മാവേലിയായി എത്തി ചെറുമകന്‍. ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടികൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് മന്ത്രിയുടെ അടുത്തേക്ക് ചെറുമകന്‍ തൃകയ് മാവേലിയുടെ വേഷത്തിലെത്തിയത്. സ്‌കൂളിലെ...

കേരളത്തിന് ബ്രിട്ടനില്‍ നിന്നും സല്യൂട്ട്; ആക്രി വിറ്റും, കല്ല് ചുമന്നും ‘റീസൈക്കിള്‍ കേരള’യ്ക്കായി സ്വരൂക്കൂട്ടിയത് വാര്‍ത്തയാക്കിയും അഭിനന്ദിച്ചും മോണിംഗ് സ്റ്റാര്‍ ദിനപത്രം

കേരളത്തിന് ബ്രിട്ടനില്‍ നിന്നും സല്യൂട്ട്; ആക്രി വിറ്റും, കല്ല് ചുമന്നും ‘റീസൈക്കിള്‍ കേരള’യ്ക്കായി സ്വരൂക്കൂട്ടിയത് വാര്‍ത്തയാക്കിയും അഭിനന്ദിച്ചും മോണിംഗ് സ്റ്റാര്‍ ദിനപത്രം

തിരുവനന്തപുരം: കേരളത്തിന് വീണ്ടുമൊരു പൊന്‍തൂവല്‍. ഇത്തവണ കേരളത്തിന് അഭിനന്ദിച്ചും വാഴ്ത്തിയും വാര്‍ത്ത പങ്കുവെച്ചും രംഗത്തെത്തിയിരിക്കുന്നത് ബ്രിട്ടണ്‍ ആണ്. മോണിംഗ് സ്റ്റാര്‍ ദിനപത്രത്തിലാണ് കേരളത്തെയും സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ...

സിപിഎം സമരത്തില്‍ പങ്കാളിയായി ബിജെപി കൗണ്‍സിലര്‍; ബിജെപിക്കൊപ്പം നില്‍ക്കാന്‍ മനഃസാക്ഷിയുള്ള ആര്‍ക്കും സാധിക്കില്ലെന്ന് വിജയകുമാരി

സിപിഎം സമരത്തില്‍ പങ്കാളിയായി ബിജെപി കൗണ്‍സിലര്‍; ബിജെപിക്കൊപ്പം നില്‍ക്കാന്‍ മനഃസാക്ഷിയുള്ള ആര്‍ക്കും സാധിക്കില്ലെന്ന് വിജയകുമാരി

തിരുവനന്തപുരം; സിപിഎം സമരത്തില്‍ പങ്കാളിയായി തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി കൗണ്‍സിലര്‍ വിജയകുമാരി. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ സമരത്തിലാണ് വിജയകുമാരി പങ്കാളിയായത്. തിരുവനന്തപുരം കോര്‍പറേഷന്‍ പാല്‍ക്കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരി...

ചേരയെ പിടിച്ച് കറിവെച്ച് കഴിച്ചു, പെരുമ്പാമ്പെന്ന വ്യാജേന ഇറച്ചി വില്‍ക്കാനും ശ്രമം നടത്തി ബിജു; ഒടുവില്‍ അറസ്റ്റ്

ചേരയെ പിടിച്ച് കറിവെച്ച് കഴിച്ചു, പെരുമ്പാമ്പെന്ന വ്യാജേന ഇറച്ചി വില്‍ക്കാനും ശ്രമം നടത്തി ബിജു; ഒടുവില്‍ അറസ്റ്റ്

കോതമംഗലം: ചേരയെ പിടിച്ച് കറിവെച്ച് കഴിക്കുകയും പെരുമ്പാമ്പെന്ന ഇറച്ചി വില്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. നേര്യമംഗലം സ്വദേശി മരപ്പട്ടി ബിജു എന്ന വിജെ...

പുതുതായി ഇന്ന് 23 ഹോട്ട്‌സ്‌പോട്ടുകള്‍; ഒഴിവാക്കിയത് 17 പ്രദേശങ്ങളെ

പുതുതായി ഇന്ന് 23 ഹോട്ട്‌സ്‌പോട്ടുകള്‍; ഒഴിവാക്കിയത് 17 പ്രദേശങ്ങളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ രേഖപ്പെടുത്തി. തൃശൂര്‍ ജില്ലയിലെ എടത്തിരുത്തി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), എടവിലങ്ങ് (എല്ലാ വാര്‍ഡുകളും) ആളൂര്‍ (സബ്...

സംസ്ഥാനത്ത് 1908 പേര്‍ക്ക് കൂടി കൊവിഡ് 19; 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 160 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; കണക്കുകള്‍

സംസ്ഥാനത്ത് 1908 പേര്‍ക്ക് കൂടി കൊവിഡ് 19; 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 160 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; കണക്കുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍...

മൂന്നര കിലോയല്ല, മൂന്ന് തരി സ്വർണ്ണം പോലും മോഷണം പോയിട്ടില്ല: ജ്വല്ലറി ഉടമ

മൂന്നര കിലോയല്ല, മൂന്ന് തരി സ്വർണ്ണം പോലും മോഷണം പോയിട്ടില്ല: ജ്വല്ലറി ഉടമ

തൃശ്ശൂർ: കേരളക്കരയെ തന്നെ ഞെട്ടിച്ച തൃശ്ശൂർ കയ്പമംഗലം മൂന്നുപീടികയിലെ ജ്വല്ലറി മോഷണക്കേസ് വ്യാജമെന്ന് പോലീസ്. ജ്വല്ലറിയുടെ ഭിത്തിതുരന്ന് മൂന്നരക്കിലോ സ്വർണ്ണം തട്ടിയെടുത്തെന്നായിരുന്നു പരാതി. പോലീസ് അന്വേഷണം മുറുകിയതോടെ...

ടോക്കണ്‍ സംവിധാനം, പ്രവേശനം ഒരു വശത്ത് കൂടി മാത്രം; കര്‍ശന നിയന്ത്രണങ്ങളോടെ ചമ്പക്കര മാര്‍ക്കറ്റ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

ടോക്കണ്‍ സംവിധാനം, പ്രവേശനം ഒരു വശത്ത് കൂടി മാത്രം; കര്‍ശന നിയന്ത്രണങ്ങളോടെ ചമ്പക്കര മാര്‍ക്കറ്റ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

കൊച്ചി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ചമ്പക്കര മാര്‍ക്കറ്റ് കര്‍ശന നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കും. കൊവിഡ് വ്യാപനത്തിന് പിന്നാലെ മുന്‍കരുതലെന്ന നിലയ്ക്ക് ജൂണ്‍ നാലിനാണ് മാര്‍ക്കറ്റ് അടച്ചിട്ടത്....

വിമാനത്താവളം സ്വകാര്യ ഏജൻസിക്ക് വിട്ടതിനെ അനുകൂലിച്ച ശശി തരൂരിനെതിരെ നടപടിയില്ലേ? കോൺഗ്രസിനോട് വി മുരളീധരൻ

വിമാനത്താവളം സ്വകാര്യ ഏജൻസിക്ക് വിട്ടതിനെ അനുകൂലിച്ച ശശി തരൂരിനെതിരെ നടപടിയില്ലേ? കോൺഗ്രസിനോട് വി മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയ കേന്ദ്രത്തിന്റെ തീരുമാനത്തെ എതിർക്കുന്ന കോൺഗ്രസിനെ വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ...

Page 2201 of 4526 1 2,200 2,201 2,202 4,526

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.