muslim league workers | bignewslive

യുഎഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ വീട്ടമ്മയെ അടക്കം വീട്ടില്‍ക്കയറി കൈയ്യേറ്റം ചെയ്ത സംഭവം; 9 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാഞ്ഞങ്ങാട്ട് വീട്ടില്‍ കയറി വീട്ടമ്മയെ അടക്കം മര്‍ദ്ദിച്ച സംഭവത്തില്‍ ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ചാണ് ഒരു...

thomas kottoor | bignewslive

തോമസ് കോട്ടൂര്‍ ശൃംഗാരപ്രിയന്‍, വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കാറുണ്ടായിരുന്നു; അഭയ കൊലക്കേസില്‍ കുറ്റക്കാരനെന്ന് വിധിച്ച പുരോഹിതന്‍ തോമസ് കോട്ടൂരിനെകുറിച്ച് വെളിപ്പെടുത്തലുമായി രശ്മിത രാമചന്ദ്രന്‍

കൊച്ചി: നിര്‍ണായകമായ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഇന്ന് വിധി വന്നിരിക്കുകയാണ്. അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നുമായിരുന്നു കോടതിയുടെ വിധി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി...

Governor | Keral aNews

പിന്നിൽ മറ്റെന്തോ ലക്ഷ്യം! കാർഷിക നിയമഭേദഗതി തള്ളികളയാൻ നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു; സഭാചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയാനായി കേരള നിയമസഭ പ്രത്യേകമായി ചേരുന്ന നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു. സംസ്ഥാന സഭാ...

health worker, covid | bignewslive

സംസ്ഥാനത്ത് ഇന്ന് 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് ബാധിച്ചത്. തൃശൂര്‍ 12, തിരുവനന്തപുരം 9, കണ്ണൂര്‍ 8, കോട്ടയം, പാലക്കാട് 7 വീതം, എറണാകുളം 6,...

Raju | Bignewslive

‘കള്ള് കുടിക്കുന്നത് കൊണ്ട് രാജുവിനെ കള്ളന്‍ എന്ന് വിളിക്കാമായിരിക്കും, സത്യത്തില്‍ രാജു വിശുദ്ധനാണ്’ സല്യൂട്ട് നല്‍കി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

തിരുവനന്തപുരം: കേരളക്കരയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് സിസ്റ്റര്‍ അഭയ കൊലക്കേസ്. 28 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അഭയ കേസില്‍ വിധി പ്രസ്താവിച്ചത്. ഇപ്പോള്‍ കോടതി വിധിയില്‍...

എൽഡിഎഫ് മുന്നേറ്റത്തിന് പിന്നിൽ ജനകീയ ‘ഭക്ഷ്യകിറ്റ്’; അഭിനന്ദന പ്രവാഹങ്ങൾ ഏറ്റുവാങ്ങി സപ്ലൈകോയും ഭക്ഷ്യവകുപ്പും; ഏപ്രിൽ വരെ ഭക്ഷ്യകിറ്റ് വിതരണം നീട്ടി സർക്കാരും

എൽഡിഎഫ് മുന്നേറ്റത്തിന് പിന്നിൽ ജനകീയ ‘ഭക്ഷ്യകിറ്റ്’; അഭിനന്ദന പ്രവാഹങ്ങൾ ഏറ്റുവാങ്ങി സപ്ലൈകോയും ഭക്ഷ്യവകുപ്പും; ഏപ്രിൽ വരെ ഭക്ഷ്യകിറ്റ് വിതരണം നീട്ടി സർക്കാരും

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വിവാദങ്ങളെ കാറ്റിൽ പറത്തി എൽഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ മുന്നേറ്റം ജനകീയ ക്ഷേമപ്രവർത്തനങ്ങളുടെ കരുത്തുകാരണമാണ്. പ്രതിസന്ധി കാലത്ത് ജനങ്ങളെ കൈവിടാതെ കാത്ത...

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് പരീക്ഷ നടത്തുക. പ്ലസ്ടു പരീക്ഷ രാവിലെയും എസ്എസ്എല്‍സി പരീക്ഷ...

hotspot, covid | bignewslive

സംസ്ഥാനത്തെ നാല് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കടനാട് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 10), രാമപുരം (7, 8), കാസര്‍ഗോഡ് ജില്ലയിലെ ദേളംപാടി...

Agriculture | Bignewslive

ഒരു ചുവട്ടില്‍ 92 കിലോ; അമ്പരപ്പിച്ച് ആലപ്പുഴയിലെ ഒരു ‘കാച്ചില്‍’

ചേര്‍ത്തല: ഒരു ചുവട്ടില്‍ കാച്ചില്‍ ഉണ്ടായത് 92 കിലോ. വലുതാണെന്ന് അറിഞ്ഞെങ്കിലും 92 കിലോ ഉണ്ടെന്നത് ആലപ്പുഴയിലെ ബാബുവിനെ അമ്പരപ്പിച്ചു. ഒറ്റയ്ക്കുതുടങ്ങിയ വിളവെടുപ്പിലെ വിളവുപുറത്തെടുക്കാന്‍ സമീപവാസികളുടെ സഹായം...

abhaya case, soosapakyam | bignewslive

‘അവര്‍ തെറ്റ് ചെയ്തു എന്ന് ഇന്നും വിശ്വസിക്കാന്‍ പ്രയാസമാണ്, തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷ അനുഭവിക്കണം’; അഭയ കേസിലെ പ്രതികളെ തള്ളാതെ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് സൂസൈപാക്യം

തിരുവനന്തപുരം: അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധി പുറത്ത് വന്നിട്ടും പ്രതികളെ തള്ളാതെ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് സൂസൈപാക്യം. അവര്‍ തെറ്റ് ചെയ്തു...

Page 1884 of 4542 1 1,883 1,884 1,885 4,542

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.