rain kerala| bignewslive

അടുത്ത 3 മണിക്കൂറില്‍ ആറ് ജില്ലകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന്...

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 30ന്

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 30ന്

കൊച്ചി: കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം മുപ്പതിന് നടക്കും. മെയ് രണ്ടിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ്...

covid vaccine 1

ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കേരളത്തിലും; ഗുരുതര സാഹചര്യമെന്ന് വിദഗ്ധർ

തിരുവനന്തപുരം: സംസ്ഥാനത്ത് ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം പല ജില്ലകളിലും സ്ഥിരീകരിച്ചെന്ന് ഐജിഐബി. രോഗവ്യാപനത്തിൽ ഗുരുതര സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. വിനോദ്...

chakkittippara maoist | bignewslive

ചക്കിട്ടപ്പാറയിലെ ഖനനത്തിനെതിരേ മാവോയിസ്റ്റ് പോസ്റ്ററും ലഘുലേഖയും; പോസ്റ്റര്‍ സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരില്‍

കോഴിക്കോട്: ചക്കിട്ടപ്പാറയിലെ ഖനനത്തിനെതിരേ മാവോയിസ്റ്റ് പോസ്റ്റര്‍. സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയാ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഖനനത്തിനായി ബെല്ലാരി റെഡ്ഡിയെ എത്തിച്ചത് സിപിഎം ആണെന്നാണ് പോസ്റ്ററില്‍...

kt jaleel_

രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് ആശ്വസിക്കാം; എന്നെ കൊല്ലാൻ കഴിഞ്ഞേക്കാം; തോൽപ്പിക്കാൻ കഴിയില്ല, ഇവിടെത്തന്നെയുണ്ടാകും’; മന്ത്രിസ്ഥാനം രാജിവെച്ചെന്ന് കെടി ജലീൽ

തിരുവനന്തപുരം: കെടി ജലീൽ മന്ത്രി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയെന്ന് കെടി ജലീൽ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. തന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാമെന്നും...

തൃശൂര്‍ പൂരം സുരക്ഷ: പൂരത്തിന് വരുന്നവര്‍ ബാഗുകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം

തൃശൂര്‍ പൂരം: വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം; 45 വയസ്സിന് താഴെയുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തൃശ്ശൂര്‍: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. പരിശോധനയ്ക്ക് ശേഷമേ പൂരത്തിന് ആളുകളെ പ്രവേശിപ്പിക്കൂ. പൂരത്തിനെത്തുന്ന 45 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിനേഷന്‍ നടത്തിയിരിക്കണം. 45...

Bennyamin | Bignewslive

‘പുതിയ നോവല്‍, ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍’ കെഎം ഷാജിയെ ട്രോളി ബെന്യാമിന്റെ കുറിപ്പ്

കോഴിക്കോട്: കെഎം ഷാജിയെ ട്രോളി എഴുത്തുകാരന്‍ ബെന്യാമിന്‍. ഫേസ്ബുക്കിലൂടെയാണ് പരിഹാസ കുറിപ്പ് പങ്കിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കെ.എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ അരക്കോടിയോളം...

fishing-boat

ബേപ്പൂരിൽ നിന്നും മീൻപിടിക്കാൻ പോയ ബോട്ടിൽ കപ്പലിടിച്ചു; രണ്ട് പേർ മരിച്ചെന്ന് കോസ്റ്റൽ പോലീസ്; 5 പേരെ രക്ഷപ്പെടുത്തി

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് മീൻപിടിക്കാൻ പോയ ബോട്ട് പുറംകടലിൽ അപകടത്തിൽപ്പെട്ടതായി വിവരം ലഭിച്ചു. കപ്പിലിലിടിച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ രണ്ട് പേർ മരിച്ചുവെന്നാണ് മംഗളൂരു കോസ്റ്റൽ പോലീസ്...

p sreeramakrishnan

കൊവിഡ് ബാധിതനായ സ്പീക്കർ ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി

തിരുവനന്തപുരം: കോവിഡ് ബാധിതനായി ചികിത്സിൽ ആയിരുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണനെ രോഗം കടുത്തതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി. കോവിഡിന് പിന്നാലെ സ്പീക്കർക്ക് ന്യുമോണിയയും സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഐസിയുവിലേക്ക്...

rajamma | Bignewslive

വീട് ജപ്തി ചെയ്യാനെത്തി; രാജമ്മയുടെ ദുരിതം കണ്ട് മനസ് അലിഞ്ഞ് ബാങ്ക് ജീവനക്കാര്‍, ബാങ്ക് മാനേജര്‍ ഉള്‍പ്പടെയുള്ളവര്‍ പിരിവിട്ട് കടം തീര്‍ത്തു, നന്മ മനസുകള്‍ക്ക് നിറകൈയ്യടി

പന്തളം: വീട് പണിക്കെടുത്ത വായ്പ കുടിശ്ശികയായപ്പോള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ വീട് ജപ്തി വക്കില്‍ എത്തിയ രാജമ്മയ്ക്ക് സഹായഹസ്തവുമായി ബാങ്ക് ജീവനക്കാര്‍. പണിതീരാത്ത വീടും അതില്‍ രാജമ്മയുടെയും...

Page 1675 of 4543 1 1,674 1,675 1,676 4,543

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.