Fuel Price | Bignewslive

തിരുവനന്തപുരത്ത് പെട്രോളിന് 99 രൂപ; 100ലേയ്ക്ക് ഉടന്‍, ഇന്ധനവില മേലേയ്ക്ക് തന്നെ

കൊച്ചി: പതിവുതെറ്റിക്കാതെ ഇന്ധനവില കുതിച്ചുയരുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 29 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 31 പൈസയും കൂട്ടി. ഇതോടെ, തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപയ്ക്കടുത്ത്...

39 വർഷം മുൻപത്തെ എകെ ബാലനും വധു പികെ ജമീലയും; ശ്രദ്ധേയമായി വിവാഹദിനത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും വാർത്തയും!

39 വർഷം മുൻപത്തെ എകെ ബാലനും വധു പികെ ജമീലയും; ശ്രദ്ധേയമായി വിവാഹദിനത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും വാർത്തയും!

ഇക്കഴിഞ്ഞ 12ാം തീയതിയായിരുന്നു മുൻമന്ത്രി എകെ ബാലന്റെയും പികെ ജമീലയുടേയും 39ാം വിവാഹ വാർഷികം. ഇരുവരുടേയും നാല് പതിറ്റാണ്ടോളം നീളുന്ന ദീർഘമായ വിവാഹജീവിതം ആരംഭിച്ചത് ഒരു ജൂൺ...

കെടിഡിസിയുടെ ഓൺലൈൻ ബുക്കിങ് സംവിധാനം നവീകരിക്കുന്നു; ഈ മാസം തന്നെ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കെടിഡിസിയുടെ ഓൺലൈൻ ബുക്കിങ് സംവിധാനം നവീകരിക്കുന്നു; ഈ മാസം തന്നെ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കെടിഡിസിയുടെ നവീകരണത്തിനായി പുതിയ ഓൺലൈൻ സംവിധാനം തയ്യാറാകുന്നു. കെടിഡിസി ഹോട്ടലുകളെ ആഗോള വിനോദസഞ്ചാര നെറ്റ്‌വർക്കിന്റെ ഭാഗമാക്കുന്നതിനായുള്ള പദ്ധതികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി കെടിഡിസി ഹോട്ടലുകൾ ബുക്ക്...

തിരിഞ്ഞ് നോക്കുമ്പോൾ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്; ലൈംഗിക പീഡനാരോപണം ഉയർന്നതോടെ മാപ്പ് ചോദിച്ച് റാപ്പർ വേടൻ

തിരിഞ്ഞ് നോക്കുമ്പോൾ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്; ലൈംഗിക പീഡനാരോപണം ഉയർന്നതോടെ മാപ്പ് ചോദിച്ച് റാപ്പർ വേടൻ

കൊച്ചി: തനിക്ക് എതിരെ ഉയർന്ന ലൈംഗിക പീഡനാരോപണങ്ങളിൽ പ്രതികര ണവുമായി പ്രമുഖ മലയാളി റാപ്പർ വേടൻ. സോഷ്യൽമീഡിയയിലെ ഒരു പ്രമുഖ പേജിൽ കഴിഞ്ഞാഴ്ചയാണ് വേടനെതിരെ പീഡനാരോപണങ്ങൾ ഉയർത്തി...

കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു; പിന്നില്‍ മദ്യ മാഫിയയെന്ന് ആരോപണം; ഒരാള്‍ അറസ്റ്റില്‍

തൃശ്ശൂരിൽ വീട്ടമ്മയുടെ പുഴുവരിച്ച മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് നാല് ദിവസത്തിലേറെ പഴക്കം; മരണവിവരം അറിയാതെ അയൽക്കാർ

തൃശ്ശൂർ: തൃശ്ശൂർ മനക്കോടിയിലെ വീട്ടിൽ വീട്ടമ്മയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. സരോജിനി രാമകൃഷ്ണൻ (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് സൂചന. ദുർഗന്ധത്തെ...

അഞ്ച് ദിവസമായിട്ടും മോഡിയെയും അമിത്ഷായെയും കാണാനായില്ല, വിവാദങ്ങളെപ്പറ്റി വിശദീകരിക്കാന്‍ ഡല്‍ഹിക്ക് പോയ സുരേന്ദ്രന്‍ മടങ്ങുന്നു

അഞ്ച് ദിവസമായിട്ടും മോഡിയെയും അമിത്ഷായെയും കാണാനായില്ല, വിവാദങ്ങളെപ്പറ്റി വിശദീകരിക്കാന്‍ ഡല്‍ഹിക്ക് പോയ സുരേന്ദ്രന്‍ മടങ്ങുന്നു

തുടരെ തുടരെ ഉയരുന്ന വിവാദങ്ങളിലും കുഴല്‍പ്പണക്കേസിലും ദേശീയ നേതൃത്വത്തിന് വിശദീകരണം നല്‍കാന്‍ പോയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് കേരളത്തിലേക്ക് മടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര...

covid kerala | bignewslive

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11,584 പേര്‍ക്ക്, 206 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട്...

ഐഷ സുല്‍ത്താനയുടെ പരാമര്‍ശങ്ങള്‍ പാകിസ്താന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നു; രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ശരിയായ തീരുമാനമെന്ന് എപി അബ്ദുള്ളക്കുട്ടി

ഐഷ സുല്‍ത്താനയുടെ പരാമര്‍ശങ്ങള്‍ പാകിസ്താന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നു; രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ശരിയായ തീരുമാനമെന്ന് എപി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: ഐഷ സുല്‍ത്താന രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പാകിസ്താനിലെ മാധ്യമങ്ങള്‍ ഇത് ആഘോഷിക്കുകയാണെന്നും ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ശരിയായ തീരുമാനമാണെന്നും...

-mohammed-riyas

പരാതികള്‍ വ്യാപകമായതോടെ മന്ത്രി സ്ഥലത്ത് നേരിട്ട് എത്തി; കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ, 2022 ഏപ്രിലില്‍ പണി പൂര്‍ത്തിയാക്കുമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പരാതികള്‍ വ്യാപകമായതോടെ കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ മന്ത്രി വിലയിരുത്തി....

ambili | bignewslive

‘അമ്പിളി എന്നെ പീഡിപ്പിച്ചെന്ന് പറയുന്നത് നുണയാണ്, സ്വന്തം ഇഷ്ടപ്രകാരമാണ് പോയത്, ഇപ്പോള്‍ ഞാന്‍ ഏഴുമാസം ഗര്‍ഭിണി’; എന്തറിഞ്ഞിട്ടാണ് ട്രോളുന്നതെന്ന് അമ്പിളിയുടെ അക്കൗണ്ടില്‍ നിന്നും പെണ്‍കുട്ടി

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രമുഖ ടിക് ടോക് താരം വിഘ്‌നേഷ് കൃഷ്ണ എന്ന അമ്പിളി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ...

Page 1544 of 4523 1 1,543 1,544 1,545 4,523

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.