കിരണിന്റെ ബന്ധുക്കളേയും ചോദ്യം ചെയ്യുമെന്ന് പോലീസ്; ചുമത്തിയത് ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം; കുറ്റസമ്മതം നടത്തി കിരൺ കുമാർ

കിരണിന്റെ ബന്ധുക്കളേയും ചോദ്യം ചെയ്യുമെന്ന് പോലീസ്; ചുമത്തിയത് ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം; കുറ്റസമ്മതം നടത്തി കിരൺ കുമാർ

കൊല്ലം: ശൂരനാട് ഭർതൃഗൃഹത്തിൽ വിസ്മയയെന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭാര്യയെ മർദ്ദിച്ചിരുന്നെന്ന് കിരൺ കുമാറിന്റെ കുറ്റസമ്മതം. താൻ വിസ്മയയെ മർദ്ദിച്ചിരുന്നെന്നാണ് കിരൺ കുമാർ പോലീസിന്...

വിസ്മയയെ മുമ്പ് മർദ്ദിച്ചിരുന്നു; പുലർച്ചെ വഴക്കിട്ട് വാതിലടച്ച വിസ്മയ പുറത്തുവന്നില്ല; ചവിട്ടിതുറന്നപ്പോൾ കണ്ടത് തൂങ്ങിമരിച്ച നിലയിലെന്ന് കിരൺ കുമാറിന്റെ മൊഴി

വിസ്മയയെ മുമ്പ് മർദ്ദിച്ചിരുന്നു; പുലർച്ചെ വഴക്കിട്ട് വാതിലടച്ച വിസ്മയ പുറത്തുവന്നില്ല; ചവിട്ടിതുറന്നപ്പോൾ കണ്ടത് തൂങ്ങിമരിച്ച നിലയിലെന്ന് കിരൺ കുമാറിന്റെ മൊഴി

കൊല്ലം: വിസ്മയയുടെ ദുരൂഹ മരണത്തിൽ പോലീസ് കസ്റ്റഡിയിലായിരുന്ന ഭർത്താവും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരേ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള...

വിസ്മയയെ കിരണിന്റെ മാതാവും മർദ്ദിച്ചിരുന്നു; കിരണിന്റെ മർദ്ദനം വീട്ടുകാർക്കും അറിയാമായിരുന്നു; വെളിപ്പെടുത്തിയത് കൂട്ടുകാരി; കണ്ണീര് തോരാതെ വിസ്മയയുടെ കുടുംബം

വിസ്മയയെ കിരണിന്റെ മാതാവും മർദ്ദിച്ചിരുന്നു; കിരണിന്റെ മർദ്ദനം വീട്ടുകാർക്കും അറിയാമായിരുന്നു; വെളിപ്പെടുത്തിയത് കൂട്ടുകാരി; കണ്ണീര് തോരാതെ വിസ്മയയുടെ കുടുംബം

കൊല്ലം: വിസ്മയയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പിതാവ് ത്രിവിക്രമൻ നായരും സഹോദരൻ വിജിത്തും രംഗത്ത്. വിസ്മയയെ ഭർത്താവ് കിരൺ മാത്രമല്ല അവരുടെ അമ്മയും മർദിച്ചതായാണ് കുടുംബം പറയുന്നത്....

ഫാദേഴ്‌സ് ഡേയുടെ അന്ന് അച്ഛനെ വിളിക്കാൻ ശ്രമിച്ച വിസ്മയയുടെ ഫോൺ കിരൺ എറിഞ്ഞുടച്ചു; സിം പൊട്ടിച്ചെറിഞ്ഞു; എല്ലാം വണ്ടി വിൽക്കാൻ വേണ്ടിയെന്ന് ത്രിവിക്രമൻ

ഫാദേഴ്‌സ് ഡേയുടെ അന്ന് അച്ഛനെ വിളിക്കാൻ ശ്രമിച്ച വിസ്മയയുടെ ഫോൺ കിരൺ എറിഞ്ഞുടച്ചു; സിം പൊട്ടിച്ചെറിഞ്ഞു; എല്ലാം വണ്ടി വിൽക്കാൻ വേണ്ടിയെന്ന് ത്രിവിക്രമൻ

കൊല്ലം: തന്റെ മകൾ വിസ്മയ ഭർതൃഗൃഹത്തിൽ വെച്ച് ആത്മഹത്യ ചെയ്തതല്ലെന്ന് ആവർത്തിച്ച് പിതാവ് ത്രിവിക്രമൻ നായർ. എല്ലാം സഹിച്ചവളാണ് തന്റെ മകളെന്നും ആത്മഹത്യ ചെയ്യാനുള്ള ഒരു സാധ്യതയുമില്ലെന്നും...

Archana burn death | Bignewslive

തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി; സ്ത്രീധനത്തിന്റെ പേരില്‍ വഴക്ക് പതിവായിരുന്നുവെന്ന് കുടുംബം, എല്ലാം ഉള്ളിലൊതുക്കി എരിഞ്ഞ് അര്‍ച്ചന

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശിനി അര്‍ച്ചന(24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീധന പീഡനത്തിന്റെ...

വിസ്മയയുടെ മരണം: ഭർത്താവ് കിരൺ  അറസ്റ്റിൽ

വിസ്മയയുടെ മരണം: ഭർത്താവ് കിരൺ അറസ്റ്റിൽ

കൊല്ലം: കൊല്ലം ശാസ്തനാട് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺ കുമാറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി...

Delta plus variant | Bignewslive

പത്തനംതിട്ടയിലും പാലക്കാടും ഡെല്‍റ്റ പ്ലസ് വകഭേദം; ജാഗ്രത ശക്തം, പരിശോധനകള്‍ വര്‍ധിപ്പിക്കും

പാലക്കാട്: കൊവിഡ് 19 വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത് സംസ്ഥാനത്ത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലാണ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍...

മകളെ ഉപദ്രവിക്കുന്നു എന്നറിഞ്ഞിട്ടും അവിടേക്ക് പറഞ്ഞയക്കുന്ന രക്ഷിതാക്കളേയും ശിക്ഷിക്കണം: ശാരദക്കുട്ടി

മകളെ ഉപദ്രവിക്കുന്നു എന്നറിഞ്ഞിട്ടും അവിടേക്ക് പറഞ്ഞയക്കുന്ന രക്ഷിതാക്കളേയും ശിക്ഷിക്കണം: ശാരദക്കുട്ടി

കൊല്ലം: ശാസ്താംകോട്ടയിൽ വിസ്മയ എന്ന പെൺകുട്ടി സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. പെൺകുട്ടിയെ ഉപദ്രവിക്കുന്ന...

AA Rahim | Bignewslive

‘നിയമങ്ങള്‍കൊണ്ട് മാത്രം ഈ നെറികെട്ട സംസ്‌കാരം ഇല്ലാതാവില്ല, ഒരു തലമുറ ഉറച്ച തീരുമാനം എടുക്കണം ഈ കോപ്പിലെ പരിപാടി ഇനി നടക്കില്ലെന്ന്’ രോഷ കുറിപ്പ്

തിരുവനന്തപുരം: ഇനിയൊരു പെണ്ണിന്റെ സ്വപ്‌നവും സ്ത്രീധനത്തിന്റെ പേരില്‍ അവസാനിക്കരുതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രോഷകുറിപ്പ് പങ്കുവെച്ചത്. സ്ത്രീധനം വാങ്ങാതെ മാത്രമേ വിവാഹം...

Sadhika Venugopal | Bignewslive

നാട്ടുകാരെ പേടിച്ച് സ്വന്തം മക്കളുടെ ആരാച്ചാര്‍ ആകുന്ന അവസ്ഥ എത്ര ശോചനീയം ആണ്? സാധിക കുറിക്കുന്നു

കല്യാണത്തിന് പ്രായം അല്ല നോക്കേണ്ടത് കല്യാണം കഴിക്കുന്ന ആളിന്റെ മാനസിക അവസ്ഥയാണെന്ന് നടി സാധിക വേണുഗോപാല്‍. കൊല്ലത്ത് വിസ്മയ സ്ത്രീധനത്തിന്റെ പേരില്‍ നേരിട്ട കൊടിയ പീഡനങ്ങളും തുടര്‍ന്നുള്ള...

Page 1543 of 4542 1 1,542 1,543 1,544 4,542

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.