ഹൈദരാബാദ്: ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് കുട്ടി ഹീറോ ആഗതനായി. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സാനിയയുടെ ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് ടീം...
ന്യൂഡല്‍ഹി: പ്രമുഖ ടെലികോം കമ്പനികള്‍ എല്ലാം പോണ്‍ സൈറ്റുകള്‍ നിരോധിക്കാനൊരുങ്ങുന്നു. റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്ക് പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് രാജ്യത്തെ മറ്റ് പ്രധാന ടെലികോം കമ്പനികളും...
ഡല്‍ഹി: ഡല്‍ഹിയില്‍ പതിനഞ്ച് വര്‍ഷത്തില്‍ അധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും നിരോധിച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി ശരിവച്ചു....
ഭോപ്പാല്‍: ഗോത്രം ചോദിച്ച ബിജെപി വക്താവിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിക്ക് എപ്പോഴും മതത്തെപ്പറ്റി മാത്രമാണ് സംസാരിക്കാന്‍ ഉള്ളതെന്നും അവരുടെ ഏക മതം...
ഡല്‍ഹി: ബിജെപിക്കെതിരായി സംസാരിക്കുന്നതിനാല്‍ ബിജെപി ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് സുബ്രഹ്മണ്യന്‍ സ്വാമിയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തകാലത്ത് സുബ്രഹ്മണ്യം സ്വാമി നടത്തിയ പ്രസ്താവനകളും ട്വീറ്റുകളും ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്....
ലഖ്‌നൗ: തന്റെ മക്കള്‍ തങ്ങളേക്കാള്‍ ഉയരത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ മാതാപിതാക്കളും. ഇവിടെ ഇതാ ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ മകന്‍ ഐപിഎസ് ഓഫീസറായ കഥയാണ് സോഷ്യല്‍ മീഡിയയില്‍...
ന്യൂഡല്‍ഹി: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങളുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് നരേന്ദ്രമോഡിയെന്ന അവകാശവാദവുമായി ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍. മുസ്ലീങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍ മോഡിയിലുള്ള വിശ്വാസം വര്‍ധിച്ചെന്നും അദ്ദേഹം...
ഹൈദരാബാദ്: തനിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. താന്‍ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും സ്ഥാനാര്‍ത്ഥിയാക്കണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാവ് കോടതിയെ സമീപിച്ചിട്ടുള്ളത്....
ന്യൂഡല്‍ഹി: സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ വ്യാഴ്യാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. തനിക്കെതിരായ ആരോപണങ്ങളെ അസ്താന കഴിഞ്ഞ ദിവസം പാടെ തള്ളിയിരുന്നു....
ഡല്‍ഹി: അധ്യാപിക വെടിയേറ്റ് മരിച്ച നിലയില്‍. ഡല്‍ഹിയിലെ ഭാവന റോഡില്‍ ആണ് സംഭവം. സുനിത ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.സുനിത ഫിറോസ്പൂര്‍ ഗവണ്‍മെന്റ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.