കൊച്ചി: രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരത്തിന് പുറമെ, അഹമ്മദാബാദ്, ജയ്പൂര്‍, ലഖ്നൗ, ഗുവാഹത്തി, മംഗലാപുരം വിമാനത്താവളങ്ങളാണ് പൊതു-സ്വകാര്യ പങ്കാളിത്തതിലേക്ക് പോകുന്നത്. വിമാനത്തിന്റെ...
കൊല്‍ക്കത്ത: നോട്ട് നിരോധനത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നോട്ട് നിരോധനം വലിയ ദുരന്തമായിരുന്നെന്നും അവര്‍ പറഞ്ഞു. നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ട്വിറ്ററിലൂടെയായിരുന്നു മമതയുടെ പ്രതികരണം....
മിസോറാമില്‍ ബിജെപിയുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി നീട്ടണമെന്ന ബിജെപിയുടെ അവശ്യമാണ് തള്ളിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ജെ വി...
ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിനു ശേഷം പുക നിറഞ്ഞ് ഡല്‍ഹിയുടെ ആകാശം. പടക്കം പൊട്ടിക്കുന്നതിനു സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിയും കടന്ന് വെടിക്കെട്ട് നടന്നതോടെയാണ് സ്ഥിതി അതീവ ഗുരുതരമായ...
ന്യൂഡല്‍ഹി: ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് രണ്ട് വര്‍ഷം കൊണ്ട് ഇരട്ടിയായി വര്‍ധിച്ചു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമിയുടേതാണ് റിപ്പോര്‍ട്ട്. 2018 ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം 6.9...
മുംബൈ: അധികൃതര്‍ വെടിവെച്ച് കൊന്ന ടി1 എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന അവനി എന്ന പെണ്‍കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഒരാഴ്ചയായി അവനി യൊതൊരു വിധ ഭക്ഷണവും കഴിച്ചിട്ടില്ലെന്നാണ്...
കൊച്ചി: അടുത്ത 24 മണിക്കൂറിന് ശേഷം ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും ന്യൂനമര്‍ദ്ദം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കു-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി...
ഗുരുഗ്രാം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ചു, തീഗോളമായി മാറിയ കാറില്‍ നിന്നും ഡ്രൈവര്‍ക്ക് അത്ഭുത രക്ഷപ്പെടല്‍. ദൃശ്യങ്ങള്‍ സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ്. ഗുരഗ്രാമിലെ ഒരു ഫ്‌ലൈ ഓവറിലാണ് നിന്നാണ്...
മധ്യപ്രദേശ്: തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടി. മധ്യപ്രദേശ് മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സര്‍താജ് സിംഗ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. ഹോസങ്കബാദില്‍ നിന്നു...
ചെന്നൈ: 2019 ല്‍ കേന്ദ്രം ഭരിക്കേണ്ടത് മതേതര സര്‍ക്കാറായിരിക്കണമെന്നും അതിനായിട്ടുള്ള എന്ത് സഹായവും തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് ഡിഎംകെ നേതാവ് എ രാജ. തങ്ങളുടെ പോരാട്ടം...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.