യുപിയിൽ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതിൽ ഇടപെട്ട മാധ്യമപ്രവർത്തകനും സഹോദരനും ദാരുണാന്ത്യം

യുപിയിൽ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതിൽ ഇടപെട്ട മാധ്യമപ്രവർത്തകനും സഹോദരനും ദാരുണാന്ത്യം

സഹാറൻപുർ: കന്നുകാലി അവശിഷ്ടങ്ങളും മാലിന്യവും വലിച്ചെറിയുന്ന സംഭവത്തിൽ ഇടപെട്ട മാധ്യമപ്രവർത്തകനും സഹോദരനും നഷ്ടമായത് ജീവൻ. ഉത്തർപ്രദേശിലെ സഹാറൻപുരിലാണ് സംഭവം. ദൈനിക് ജാഗരൺ റിപ്പോർട്ടർ ആഷിഷ് ജൻവാനിയയേയും സഹോദരനെയും...

‘സബര്‍മതി’ രമ്യ ഹരിദാസ് എംപിക്ക് ആലത്തൂരില്‍ ഓഫീസ് ആയി

‘സബര്‍മതി’ രമ്യ ഹരിദാസ് എംപിക്ക് ആലത്തൂരില്‍ ഓഫീസ് ആയി

പാലക്കാട്: ആലത്തൂരിലെ എംപി രമ്യാ ഹരിദാസിന് ഓഫീസ് ആയി. സബര്‍മതിയെന്നാണ് ഓഫീസിന് നല്‍കിയിരിക്കുന്ന പേര്. ആലത്തൂര്‍ ടിബിക്ക് സമീപം വാടകയ്‌ക്കെടുത്ത വീടിന്റെ താഴത്തെ നിലയിലാണ് എംപിക്ക് ഓഫീസ്...

‘അടുത്തത് ഇന്ത്യാഗേറ്റിന്റെ പേരാകും മാറ്റേണ്ടി വരിക’; ബിജെപി എംപിയുടെ മോഡി നരേന്ദ്ര യൂണിവേഴ്‌സിറ്റി പരാമര്‍ശത്തെ പരിഹസിച്ച് രജ്ദീപ് സര്‍ദേശായി

‘അടുത്തത് ഇന്ത്യാഗേറ്റിന്റെ പേരാകും മാറ്റേണ്ടി വരിക’; ബിജെപി എംപിയുടെ മോഡി നരേന്ദ്ര യൂണിവേഴ്‌സിറ്റി പരാമര്‍ശത്തെ പരിഹസിച്ച് രജ്ദീപ് സര്‍ദേശായി

ന്യൂഡല്‍ഹി: ജെഎന്‍യുവിന്റെ പേര് മാറ്റി പകരം മോഡി നരേന്ദ്ര യൂണിവേഴ്‌സിറ്റി എന്നാക്കണമെന്ന ബിജെപി എംപി ഹന്‍സ് രാജ് ഹന്‍സിന്റെ പരാമര്‍ശത്തെ പരിഹസിച്ച് രജ്ദീപ് സര്‍ദേശായി. 'അടുത്തത് ഇന്ത്യാഗേറ്റിന്റെ...

കമൽഹാസന് സിനിമയിൽ മാത്രമെ മുഖ്യമന്ത്രിയാകാൻ സാധിക്കൂ; ജനങ്ങൾ നേതാവായി സ്വീകരിക്കില്ല; പരിഹാസവുമായി തമിഴ്നാട് മന്ത്രി

കമൽഹാസന് സിനിമയിൽ മാത്രമെ മുഖ്യമന്ത്രിയാകാൻ സാധിക്കൂ; ജനങ്ങൾ നേതാവായി സ്വീകരിക്കില്ല; പരിഹാസവുമായി തമിഴ്നാട് മന്ത്രി

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശനം ചെയ്‌തെങ്കിലും വേണ്ടരീതിയിൽ തരംഗമുണ്ടാക്കാൻ സാധിക്കാതെ പോയതിനു പിന്നാലെ കമൽഹാസനേയും മക്കൾ നീതി മയ്യത്തേയും പരിഹസിച്ച് എഐഎഡിഎംകെ നേതാവും തമിഴ്‌നാട്ടിലെ മുതിർന്ന മന്ത്രിയുമായ സെല്ലൂർ...

ശസ്ത്രക്രിയക്കായി സഹായം അഭ്യര്‍ത്ഥിച്ച് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വ്യക്തി; എല്ലാവിധ സഹായങ്ങളും നല്കാമെന്ന് ഉറപ്പുനല്‍കി യോഗി സര്‍ക്കാര്‍

ശസ്ത്രക്രിയക്കായി സഹായം അഭ്യര്‍ത്ഥിച്ച് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വ്യക്തി; എല്ലാവിധ സഹായങ്ങളും നല്കാമെന്ന് ഉറപ്പുനല്‍കി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: എട്ടടി ഒരിഞ്ച് പൊക്കമുളള ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിക്ക് ചികിത്സയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം നല്‍കണമെന്ന്...

മോഡിയുടെ പേരിലും വേണം സ്ഥാപനങ്ങൾ; ജെഎൻയുവിന് മോഡിയുടെ പേര് നൽകണം; എംഎൻയു എന്നാക്കണം; നിർദേശിച്ച് ബിജെപി എംപി

മോഡിയുടെ പേരിലും വേണം സ്ഥാപനങ്ങൾ; ജെഎൻയുവിന് മോഡിയുടെ പേര് നൽകണം; എംഎൻയു എന്നാക്കണം; നിർദേശിച്ച് ബിജെപി എംപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണമെന്ന വാദവുമായി ന്യൂഡൽഹിയിലെ ബിജെപി എംപി ഹൻസ് രാജ് ഹൻസ്. ജെഎൻയുവിന്റെ(ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി) പേര് മാറ്റി...

സ്വകാര്യ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയ നടത്തി; 11 പേര്‍ക്ക് കാഴ്ച നഷ്ടമായി

സ്വകാര്യ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയ നടത്തി; 11 പേര്‍ക്ക് കാഴ്ച നഷ്ടമായി

ഇന്‍ഡോര്‍: സ്വകാര്യ ആശുപത്രിയില്‍ തിമിര ശാസ്ത്രക്രിയയ്ക്ക് വിധേയരായ 11 പേര്‍ക്ക് കാഴ്ച നഷ്ടമായതായി പരാതി. മധ്യപ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇതേതുടര്‍ന്ന് ആശുപത്രിയുടെ ലൈസന്‍സ് സര്‍ക്കാര്‍...

“ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന വിശ്വാസം മോഡിക്കും അമിത് ഷായ്ക്കും ഉണ്ടോ”; കാശ്മീരിലേ അനധികൃത തടങ്കലുകള്‍ക്കെതിരെ പ്രിയങ്കാ ഗാന്ധി

“ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന വിശ്വാസം മോഡിക്കും അമിത് ഷായ്ക്കും ഉണ്ടോ”; കാശ്മീരിലേ അനധികൃത തടങ്കലുകള്‍ക്കെതിരെ പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി; ജമ്മുകശ്മീരില്‍ തടവിലാക്കിയ നേതാക്കളെ രണ്ടാഴ്ച കഴിഞ്ഞിട്ടും വിട്ടയക്കാത്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന വിശ്വാസം നരേന്ദ്രമോഡിക്കും അമിത്...

ജമ്മു  കാശ്മീരിൽ കൂടുതൽ അയവ് വരുത്തി കേന്ദ്രം; അഞ്ച് ജില്ലകളിൽ കൂടി ഇന്റർനെറ്റ്; പൊതുഗതാഗതം പുനരാരംഭിക്കും

ജമ്മു കാശ്മീരിൽ കൂടുതൽ അയവ് വരുത്തി കേന്ദ്രം; അഞ്ച് ജില്ലകളിൽ കൂടി ഇന്റർനെറ്റ്; പൊതുഗതാഗതം പുനരാരംഭിക്കും

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയ ബില്ലവതരിപ്പിക്കാനായി ജമ്മു കാശ്മീരിൽ കേന്ദ്രം നടപ്പാക്കിയ കടുത്ത നടപടികളിൽ ഇളവ് വരുത്തുന്നു. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തിയെന്ന് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത്...

ഉത്തരാഖണ്ഡിൽ കനത്തമഴ; മരണം 38 ആയി; സഞ്ചാരികളോട് മടങ്ങാൻ നിർദേശം

ഉത്തരാഖണ്ഡിൽ കനത്തമഴ; മരണം 38 ആയി; സഞ്ചാരികളോട് മടങ്ങാൻ നിർദേശം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്തദുരന്തം വിതച്ച് വൻപേമാരി. മഴക്കെടുതിയിൽ മരണസംഖ്യ 38 ആയി ഉയർന്നു. മണ്ണിടിച്ചിലും ശക്തമായ മഴയും തുടരുന്ന സാഹചര്യത്തിൽ സഞ്ചാരികളോട് മടങ്ങാൻ നിർദേശം നൽകി. കനത്ത...

Page 1763 of 2511 1 1,762 1,763 1,764 2,511

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.