അടി കപ്യാരെ കൂട്ടമണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എംജെ വര്‍ഗീസ് ഉറിയടി എന്ന ചിത്രവുമായെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ ഫഹദ് ഫാസില്‍ പുറത്തുവിട്ടു....
വിദേശരാജ്യങ്ങളില്‍ കാണുന്നതു പോലെ സിനിമയെ വെല്ലുന്ന ട്രെയിലറുമായി കേരളത്തില്‍ നിന്നുമൊരു നോവല്‍. വെറ്റിനറി ഡോക്ടറും എഴുത്തുകാരനുമായ തൃശൂര്‍ സ്വദേശി വെസ്റ്റിന്‍ വര്‍ഗീസിന്റെ 'ദ ഷാഡോ ഓഫ് ദി...
ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് ചെറുപ്പക്കാരുടെ കഥയുമായി ജിത്തു ജോസഫ്. മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി എന്ന കാളിദാസന്‍ നായകനാകുന്ന സിനിമയുടെ മോഷന്‍ വീഡിയോ പുറത്തുവിട്ടു....
കോഴിക്കോട്: പുനത്തില്‍ കുഞ്ഞബ്ദുള്ള, പ്രിയപ്പെട്ടവരുടെ സ്വന്തം കുഞ്ഞിക്ക ജീവിതത്തില്‍ നിന്ന് യാത്രയായിട്ട് ഒരു വര്‍ഷം തികയുന്നു. സാഹിത്യത്തില്‍ തന്റെതായ പാതകളിലൂടെ സഞ്ചരിച്ച പുനത്തില്‍ കുഞ്ഞബ്ദുളള 2017 ഒക്ടോബര്‍...
മഴ നനഞ്ഞ് മഞ്ഞ് കൊണ്ട് ബുള്ളറ്റ് ഓടിക്കാന്‍ നിങ്ങള്‍ റെഡിയാണോ? അങ്ങനെയെങ്കില്‍ പുതിയ സിനിമയിലേക്ക് അവസരം. 20നും 26നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് പുതിയ സിനിമയില്‍ അഭിനയിക്കാന്‍...
ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്ത്. കാടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നാണ് സിനിമയുടെ പേര്. ബി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനകന്‍. അഭിഭാഷകന്റെ...
ലോഹത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും വീണ്ടുമൊന്നിക്കുന്ന ഡ്രാമായുടെ രണ്ടാം ടീസര്‍ പുറത്തെത്തി. മോഹന്‍ലാലും ആശാ ശരത്തും പ്രത്യക്ഷപ്പെടുന്ന 24 സെക്കന്റ് വീഡിയോയില്‍ മോഹന്‍ലാലിന്റെ ഡയലോഗാണ് ഉള്ളത്. 'ഫെമിനിസ്റ്റുകളുടെ...
പാവടയ്ക്ക് ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ജോണി ജോണി യെസ് അപ്പ ഇന്ന് തീയ്യേറ്ററിലേക്ക്. ഫാമിലി എന്റര്‍ടെയിനറായ ചിത്രത്തില്‍ മമ്ത മോഹന്‍ദാസും അനു...
മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങളിലിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ ഐമ റോസ്മി സെബ്‌സ്റ്റിയന്‍ ഡബ്‌സ്മാഷിലൂടെ എത്തിയിരിക്കുകയാണ്. ഭര്‍ത്താവ് കെവിന്‍ പോളുമൊത്തുളള ഡബ്‌സ്മാഷ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു....
മഹാഭാരതകഥ ഏത് പ്രതിസന്ധികളെയും തരണംചെയ്ത് പൂര്‍ത്തിയാക്കുമെന്നും സിനിമയാക്കുന്നതില്‍നിന്നു ഇനി പിന്നോട്ടില്ലെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡോക്ടര്‍ ബിആര്‍ ഷെട്ടി. സിനിമയെടുക്കാന്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥ തന്നെ വേണമെന്നു...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.