police

21 ദിവസം പ്രായമുളള ഇരട്ടക്കുട്ടികളുള്‍പ്പെടെ, നാല് കുഞ്ഞുങ്ങളേയും ഭാര്യയേയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കി; യുവാവിനെതിരെ കേസ്

മലപ്പുറം: 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികളുള്‍പ്പെടെ നാല് കുഞ്ഞുങ്ങളേയും ഭാര്യയേയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കി. യുവാവിനെതിരെ പോലീസ് കേസെടുത്തു. ചേന്നംകുളങ്ങര സ്വദേശിയായ ഷമീറിനെതിരെയാണ് വണ്ടൂര്‍...

exam | Bignewslive

കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടില്ല : സുപ്രീംകോടതി

ന്യൂഡല്‍ഹി : കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. പരീക്ഷ നടത്തുന്നതില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. പ്ലസ്...

Doctors | Bignewslive

ഡോക്ടറെ ക്രൂരമായി മര്‍ദിച്ച അക്രമിയെ പിടികൂടിയില്ല : കെജിഎംഒഎ നാളെ ഒപി ബഹിഷ്‌കരിക്കും

ആലപ്പുഴ : മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) നാളെ...

exam | Bignewslive

പരീക്ഷ നടത്താന്‍ സജ്ജം : പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും

ന്യൂഡല്‍ഹി : സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ സജ്ജമാണെന്നും പരീക്ഷ...

Rape | Bignewslive

വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു : ക്വട്ടേഷന്‍ സംഘത്തില്‍ സ്വന്തം സഹോദരനും

ചാത്തന്നൂര്‍ : വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച കേസില്‍ സഹോദരനുള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. ക്വട്ടേഷന്‍ നല്‍കിയ യുവതിയെയെും സംഘത്തിലെ മൂന്ന് പേരെയുമാണ് അറസ്റ്റ്...

ജീവിതം തന്നെ ലഹരി : ലഹരിക്കെതിരെ ലോകസംഗീതദിനത്തില്‍ ആല്‍ബം പുറത്തിറക്കാനൊരുങ്ങി എക്‌സൈസ്

തിരുവനന്തപുരം : ലോകസംഗീതദിനത്തില്‍ എക്‌സൈസ് വകുപ്പ് കലാകാരന്മാര്‍ക്കൊപ്പം കൈകോര്‍ക്കുന്നു. യുവാക്കളിലെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന് 'ജീവിതം തന്നെ ലഹരി ' എന്ന പേരില്‍ തയ്യാറാക്കിയ ആല്‍ബം സംഗീതദിനത്തില്‍...

Movie theatre | Bignewslive

സിനിമ തിയേറ്ററുകളുടെ പ്രവര്‍ത്തനം കോവിഡ് നിരക്ക് കുറഞ്ഞതിന് ശേഷം മാത്രം : മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം : കോവിഡ് വ്യാപനം കുറയുന്നതിനനുസരിച്ച് മാത്രമേ സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ സാധിക്കൂവെന്ന് മന്ത്രി സജി ചെറിയാന്‍. നിലവില്‍ സിനിമകള്‍ക്ക് വിനോദ നികുതി ഒഴിവാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും...

Corona virus | Bignewslive

കോവിഡ് മുക്തരിലെ ക്ഷയരോഗ ബാധ : ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വന്ന് മുകതമായ രോഗികളിലെ ക്ഷയരോഗബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ഭേദമായവരില്‍ കണ്ടു...

Death | Bignewslive

പെണ്‍മക്കളെയും അമ്മയെയും കഴുത്തുമുറിച്ച് കൊന്ന യുവതിയുടെ ജീവപര്യന്തം റദ്ദാക്കി : യുവതിയുടെ മാനസികാരോഗ്യനില പരിശോധിച്ചില്ലെന്ന് കോടതി

കൊച്ചി : അമ്മയെയും രണ്ട് പെണ്‍മക്കളെയും കഴുത്ത് മുറിച്ച് കൊന്ന കേസില്‍ കൊല്ലം സ്വദേശിയായ യുവതിയുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി. സംഭവത്തിന് ശേഷം യുവതിയുടെ മാനസികാരോഗ്യനില പരിശോധിച്ചില്ലെന്ന്...

കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ;ശബ്ദരേഖകൾ പുറത്തുവിട്ട് പ്രസീത

കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ;ശബ്ദരേഖകൾ പുറത്തുവിട്ട് പ്രസീത

കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവ് പുറത്തുവിട്ട് പ്രസീത അഴീക്കോട്. പത്ത് ലക്ഷം രൂപ സി കെ ജാനുവിന് നൽകാനെത്തുന്നതിന് മുമ്പ് പല...

Page 3 of 88 1 2 3 4 88

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.