പോലീസ് സ്‌റ്റേഷനിൽ എസ്എച്ച്ഒ ആയി ചുമതല ഏറ്റെടുത്തിട്ട് 17 ദിവസം; ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പോലീസ് സ്‌റ്റേഷനിൽ എസ്എച്ച്ഒ ആയി ചുമതല ഏറ്റെടുത്തിട്ട് 17 ദിവസം; ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: വാഴക്കുളം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മരിച്ച നിലയിൽ. രാജേഷ് കെ മേനോനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പോലീസ് ക്വാർട്ടേഴ്സിലാണ് രാജേഷിനെ തൂങ്ങിമരിച്ച നിലയിൽ...

അശ്ലീല സന്ദേശം അയച്ചെന്ന് ആരോപണം, വനിതാപോലീസുകാരി സ്‌റ്റേഷന് അകത്തുവെച്ച് എസ്‌ഐയെ പരസ്യമായി മർദ്ദിച്ചു

കാമുകൻ ഉപേക്ഷിച്ചതിന്റ വിഷമത്തിൽ കാമുകന്റെ നാട്ടിലെത്തി പുഴയിലേക്ക് ചാടാൻ ശ്രമിച്ച് യുവതി; പാഞ്ഞെത്തി രക്ഷിച്ച് റാന്നി പോലീസ്

റാന്നി: കാമുകൻ ഉപേക്ഷിച്ചതിന്റെ വിഷമത്തിൽ പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ പോലീസ് രക്ഷപ്പെടുത്തി. റാന്നി വലിയപാലത്തിൽനിന്ന് പമ്പാനദിയിലേക്ക് ചാടി ആത്മഹത്യചെയ്യാൻ ശ്രമിച്ച യുവതിയെയാണ് പോലീസ് തന്ത്രപരമായി...

Gopika teacher | Bignewslive

ആ ജീവിതസന്ദേശം ഇനിയും തുടരണം; വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഗോപിക ടീച്ചർ ലോകത്തോട് വിടപറഞ്ഞത് 3 പേർക്ക് പുതുജീവനേകി

തിരുവനന്തപുരം: വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ഏറെ പ്രിയങ്കരിയായ ഗോപിക ടീച്ചർ വിടവാങ്ങി. മൂന്ന് ജീവനുകൾക്ക് പുതുജന്മം നൽകിയാണ് ഗോപിക ടീച്ചർ ലോകത്തോട് വിടപറഞ്ഞത്. ഒരു അധ്യാപികയെന്നതിനപ്പുറം സ്നേഹത്തിന്റെ നിറകുടമെന്നാണ്...

അമ്മയ്ക്ക് വിഷം നൽകിയ മകൾ അച്ഛനും വിഷം നൽകി; രുചി വ്യത്യാസം കാരണം ചായ കളഞ്ഞതുകൊണ്ട് ജീവൻ രക്ഷപ്പെട്ടെന്ന് ചന്ദ്രൻ

അമ്മയ്ക്ക് വിഷം നൽകിയ മകൾ അച്ഛനും വിഷം നൽകി; രുചി വ്യത്യാസം കാരണം ചായ കളഞ്ഞതുകൊണ്ട് ജീവൻ രക്ഷപ്പെട്ടെന്ന് ചന്ദ്രൻ

കുന്ദംകുളം: ചായയിൽ എലിവിഷം കലർത്തി നൽകി അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകൾ ഇന്ദുലേഖ അച്ഛനെയും കൊല്ലാൻ ശ്രമിച്ചെന്ന് കണ്ടെത്തൽ. അമ്മയുടെയും അച്ഛന്റെയും പേരിലുള്ള 14 സെന്റ്...

നിപ്പ രക്തസാക്ഷി സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയായി പ്രതിഭ എത്തുന്നു; സജീഷ് പുതുജീവിതത്തിലേക്ക്; വിവാഹ വാർത്ത പങ്കുവെച്ചു കുടുംബം

നിപ്പ രക്തസാക്ഷി സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയായി പ്രതിഭ എത്തുന്നു; സജീഷ് പുതുജീവിതത്തിലേക്ക്; വിവാഹ വാർത്ത പങ്കുവെച്ചു കുടുംബം

കോഴിക്കോട്: നിപ്പ പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുതിയ ജീവിതത്തിലേക്ക് കടക്കുന്നു. താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണെന്ന് സജീഷ്...

coloring pencil | Bignewslive

കളർ പെൻസിൽ വിഴുങ്ങി, നിലയ്ക്കാതെ ചുമ; കുട്ടിയെയും എടുത്ത് ആശുപത്രിയിലേയ്ക്ക്, കൃത്രിമ ശ്വാസവും നെഞ്ചിൽ അമർത്തിയും പ്രഥമ ശുശ്രൂഷ, അധ്യാപകരുടെ ഇടപെടലിൽ 6 വയസുകാരന് അത്ഭുതരക്ഷ

തേഞ്ഞിപ്പാലം: കളർ പെൻസിൽ വിഴുങ്ങി അവശനിലയിലായ ആറുവയസുകാരനായ വിദ്യാർത്ഥിയുടെ ജീവൻ രക്ഷിച്ച് അധ്യാപകർ. ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്വിഎയുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി പ്രണവ് ആണ് അധ്യാപകരുടെ...

Bus Conductor | Bignewslive

പരിഹാസവും പുച്ഛവും; എല്ലാവർക്കുമുള്ള മറുപടിയായി രേവതി, കണ്ടക്ടർ ജോലിയിലൂടെ സ്വന്തമായി വാങ്ങിയത് പുത്തൻ ബസ്! ഏവരെയും ഞെട്ടിച്ച് ഈ 30കാരി

കൊച്ചി: 'ആണുങ്ങൾ ചെയ്യുന്ന കണ്ടക്ടർ ജോലിയല്ലാതെ, വേറെ വല്ല ജോലിക്കും പോയ്ക്കൂടെ കൊച്ചേ..' എന്നു ചോദിച്ചവർക്കെല്ലാം ഇന്ന് 30കാരിയായ രേവതിക്ക് മറുപടിയുണ്ട്. കാരണം മൂന്ന് വർഷം കൊണ്ട്...

Assets dispute | Bignewslive

വിദേശത്തുള്ള ഭർത്താവ് അറിയാതെ 8 ലക്ഷം കടബാധ്യത; വീട് കൈക്കലാക്കാൻ അമ്മയ്ക്ക് ചായയിൽ എലിവിഷം നൽകി കൊലപ്പെടുത്തി! മകൾ ഇന്ദുലേഖയുടെ ക്രൂരതയിൽ ഞെട്ടി കുടുംബം

കുന്നംകുളം: മകൾ അമ്മയെ ചായയിൽ എലിവിഷം കലർത്തി കൊലപ്പെടുത്തി. കിഴൂർ ചൂഴിയാട്ടയിൽ ചന്ദ്രന്റെ 58കാരിയായ ഭാര്യ രുഗ്മിണിയാണ് മരിച്ചത്. സംഭവത്തിൽ 39കാരിയായ മകൾ ഇന്ദുലേഖയെ പോലീസ് കസ്റ്റഡിയിലെടുത്തു....

വീട്ടമ്മയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; കൈകൾ കെട്ടി, വായിൽ തുണി തിരുകിയ നിലയിൽ മൃതദേഹം

വീട്ടമ്മയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; കൈകൾ കെട്ടി, വായിൽ തുണി തിരുകിയ നിലയിൽ മൃതദേഹം

തൃശ്ശൂർ: ആമ്പല്ലൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അളകപ്പനഗർ എരിപ്പോട് സ്വദേശി രാധയെയാണ് വീട്ടുപറമ്പിലെ കിണറ്റിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൈകൾ കെട്ടിയിട്ട് വായിൽ തുണി തിരുകിയ നിലയിലുമായിരുന്നു...

ആത്മഹത്യയെന്ന് ആദ്യമറിയിച്ചു; ഹൃദായാഘാതമെന്ന് പിന്നീട്; ഒടുവിൽ കൊലപാതകമെന്ന് വെളിപ്പെടുത്തി പ്രതികൾ; ഡെൻസിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന

ആത്മഹത്യയെന്ന് ആദ്യമറിയിച്ചു; ഹൃദായാഘാതമെന്ന് പിന്നീട്; ഒടുവിൽ കൊലപാതകമെന്ന് വെളിപ്പെടുത്തി പ്രതികൾ; ഡെൻസിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന

ചാലക്കുടി: ദുബായിൽ 2020 മാർച്ച് അഞ്ചിന് മരിച്ച നോർത്ത് ചാലക്കുടി സ്വദേശിനി ഡെൻസി ആന്റണിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുന്നു. ഇൻക്വസ്റ്റ് നടത്താൻ ഓഗസ്റ്റ് 25-ന് കല്ലറയിൽനിന്ന്...

Page 875 of 4514 1 874 875 876 4,514

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.