പ്രണയം മൊട്ടിട്ടത് അയർലാന്റിൽ; കൊല്ലത്ത് വെച്ച് വിഷ്ണുദത്തിന്റെ സഖിയായി ക്ലോയിസോഡ്‌സ്

പ്രണയം മൊട്ടിട്ടത് അയർലാന്റിൽ; കൊല്ലത്ത് വെച്ച് വിഷ്ണുദത്തിന്റെ സഖിയായി ക്ലോയിസോഡ്‌സ്

കൊല്ലം: അയർലാൻഡിൽ വെച്ച് ആരംഭിച്ച പ്രണയത്തിന് കൊല്ലത്ത് സാഫല്യം. കിളികൊല്ലൂർ പ്രിയദർശിനി നഗറിൽ കാർത്തികയിൽ അമൃദത്തിന്റേയും സുനിത ദത്തിന്റേയും മകൻ വിഷ്ണുദത്തിന് അയർലാൻഡുകാരി ക്ലോയിസോഡ്സ് വധുവായി. വിഷ്ണു...

മാലിന്യക്കൂമ്പാരത്തിലെ ദേശീയ പതാകയ്ക്ക് ആദരം: അമലിനെ നേരില്‍ കണ്ട് സല്യൂട്ടടിച്ച് അനുമോദിച്ച് മേജര്‍ രവി

മാലിന്യക്കൂമ്പാരത്തിലെ ദേശീയ പതാകയ്ക്ക് ആദരം: അമലിനെ നേരില്‍ കണ്ട് സല്യൂട്ടടിച്ച് അനുമോദിച്ച് മേജര്‍ രവി

കൊച്ചി: കടത്തുകടവ് റോഡില്‍ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ദേശീയ പതാകയ്ക്ക് സല്യൂട്ട് അടിച്ച് സൈബര്‍ ലോകത്ത് വൈറലായ പോലീസ് ഉദ്യോഗസ്ഥനെ നേരില്‍ കണ്ട് അനുമോദിച്ച് സംവിധായകന്‍...

‘വഴിയില്‍ നിന്ന് കിട്ടിയ ഫോണിന്റെ ഉടമയെ കണ്ടെത്തി തിരിച്ചു കൊടുത്തിരുന്നു’ എന്തുകൊണ്ടായിരിക്കും അവര്‍ എന്നെ മോഷ്ടാവാക്കിയത്?’ ആറ്റിങ്ങലിലെ ജയചന്ദ്രന്‍ ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നു

പിങ്ക് പോലീസ് എട്ടു വയസ്സുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവം: 1.75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; സര്‍ക്കാര്‍ ഉത്തരവിട്ടു

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലില്‍ എട്ടു വയസ്സുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പോലീസ് ഉദ്യോഗസ്ഥയായ...

ബൈക്കിനുള്ളില്‍ ഒളിച്ചിരുന്ന് പെരുമ്പാമ്പ്; അറിയാതെ പോലീസുകാരന്‍ സഞ്ചരിച്ചത് 15 കിലോമീറ്റര്‍ ദൂരം

ബൈക്കിനുള്ളില്‍ ഒളിച്ചിരുന്ന് പെരുമ്പാമ്പ്; അറിയാതെ പോലീസുകാരന്‍ സഞ്ചരിച്ചത് 15 കിലോമീറ്റര്‍ ദൂരം

കോഴിക്കോട്: ബൈക്കില്‍ കയറിക്കൂടിയ പെരുമ്പാമ്പിന്റെ കുഞ്ഞുമായി പോലീസുകാരന്‍ സഞ്ചരിച്ചത് 15 കിലോമീറ്റര്‍. കോഴിക്കോട് മാവൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ കെഎം ഷിനോജാണ് പാമ്പ് ബൈക്കില്‍...

നിയന്ത്രണം വിട്ട് കാർ ഗേറ്റും ചുറ്റുമതിലും തകർത്ത് വീട്ടിലേക്ക് ഇടിച്ചുകയറി; ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ച വീട്ടുടമയെ കാറിലുണ്ടായിരുന്നവർ മർദ്ദിച്ചു; സംഭവം കൊല്ലത്ത്

നിയന്ത്രണം വിട്ട് കാർ ഗേറ്റും ചുറ്റുമതിലും തകർത്ത് വീട്ടിലേക്ക് ഇടിച്ചുകയറി; ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ച വീട്ടുടമയെ കാറിലുണ്ടായിരുന്നവർ മർദ്ദിച്ചു; സംഭവം കൊല്ലത്ത്

കൊല്ലം: സ്വന്തം വീട് തകരുന്ന അവസ്ഥയിലും അപകടത്തിൽപ്പെട്ടവരെ സഹായിക്കാനായി ഓടിയെത്തിയ ഗൃഹനാഥന് മർദ്ദനം. കൊല്ലം എഴുകോണിലാണ് സംഭവം. നിയന്ത്രണം നഷ്ടപെട്ട കാർ റോഡിൽ നിന്നും ഇരച്ചെത്തി ഗേറ്റും...

‘ഇല്ല… ഇത് ഇങ്ങനെയിടാന്‍ പറ്റില്ല’! സല്യൂട്ട് ചെയ്ത് മാലിന്യ കൂമ്പാരത്തില്‍ നിന്നും  ദേശീയപതാക സൂക്ഷിച്ചെടുത്ത് പോലീസ് ഓഫീസര്‍; അമലിന്റെ ദേശസ്‌നേഹത്തിന് ബിഗ് സല്യൂട്ട്

‘ഇല്ല… ഇത് ഇങ്ങനെയിടാന്‍ പറ്റില്ല’! സല്യൂട്ട് ചെയ്ത് മാലിന്യ കൂമ്പാരത്തില്‍ നിന്നും ദേശീയപതാക സൂക്ഷിച്ചെടുത്ത് പോലീസ് ഓഫീസര്‍; അമലിന്റെ ദേശസ്‌നേഹത്തിന് ബിഗ് സല്യൂട്ട്

എറണാകുളം: മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്ന ദേശീയ പതാകയ്ക്ക് ആദരവോടെ സല്യൂട്ട് നല്‍കുന്ന പോലീസ് ഓഫീസറുടെ അഭിമാനം നിറയുന്ന ചിത്രമാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. എറണാകുളം ഇരുമ്പനത്തിന് സമീപം...

Road accident | Bignewslive

അടൂരിലെ വാഹനാപകടം; അച്ഛനും അമ്മയ്ക്കും പിന്നാലെ മകനും മരിച്ചു, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പത്തനംതിട്ട: അടൂർ ഏനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. കൊട്ടാരക്കരയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറ്റിങ്ങൽ സ്വദേശി നിഖിൽരാജാണ് ബുധനാഴ്ച രാവിലെ 11 മണിയോടെ മരണത്തിന്...

mohammed-riyas-pa

കേരളത്തിൽ വരുന്ന കേന്ദ്രമന്ത്രിമാർ ദേശീയപാതയിലെ കുഴികൾ എണ്ണാനും അത് അടയ്ക്കാനും തയ്യാറാകണം; പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരുടെ കേരളത്തിലെ സന്ദർശനത്തിന്റെ പൊള്ളത്തരം ചൂണ്ടിക്കാണിച്ച് പരിഹാസവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. കേരളത്തിൽ വരുന്ന കേന്ദ്രമന്ത്രിമാർ ദേശീയപാതയിലെ കുഴികൾ എണ്ണാനും...

Spaisy | Bignewslive

കൊവിഡ് പിടിപ്പെട്ട് കഷ്ടപ്പെടുന്ന സമയത്ത് കരുതലും സ്‌നേഹവുമായി നിന്ന അരുമ പൂച്ചക്കുട്ടി; ഉപേക്ഷിച്ചില്ല, സ്‌പൈസിയെ അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിക്കാൻ ബിനോയ് ചെലവിട്ടത് 2 ലക്ഷം രൂപ

കൊച്ചി: കൊവിഡ് പിടിപ്പെട്ട് കഷ്ടപ്പെടുന്ന സമയത്ത് കരുതലും സ്‌നേഹവുമായി നിന്ന അരുമ പൂച്ചക്കുട്ടിയെ 2 ലക്ഷം രൂപ മുടക്കി അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിച്ച് ബിനോയ്. സ്‌പൈസി എന്ന...

Sangeetha Suicide | Bignewslive

സ്ത്രീധനപീഡനത്തിലും ജാതി അധിക്ഷേപത്തിലും മനംനൊന്ത് ആത്മഹത്യ; സംഗീതയുടെ ഭർത്താവ് ഉൾപ്പടെ 3 പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിലെ ദളിത് യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് ഉൾപ്പടെ 3 പേർ അറസ്റ്റിൽ. ഭർത്താവ് സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് കേസിൽ അറസ്റ്റിലായത്....

Page 874 of 4469 1 873 874 875 4,469

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.