Kerala Police | Bignewslive

‘നായ ഓടിച്ചാൽ വെടിവെച്ച് കൊല്ലും’ തെരുവുനായയെ ഭയന്ന് മദ്രസയിൽ പോകാൻ മടിച്ച മകൾക്ക് വേണ്ടി തോക്കുമെടുത്ത് പിതാവിന്റെ അകമ്പടി! പോലീസ് കേസെടുത്തു

കാസർകോട്: തെരുവുനായ്ക്കളുടെ ഭീഷണി നേരിടാൻ മദ്രസ വിദ്യാർഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി യാത്ര നടത്തിയ രക്ഷിതാവിന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. വീഡിയോ...

കൊല്ലത്ത് തെരുവ് നായയെ കത്തി കരിഞ്ഞ നിലയില്‍: ജീവനോടെ ചുട്ടുകൊന്നതെന്ന് സംശയം; അന്വേഷണം ആരംഭിച്ചു

കൊല്ലത്ത് തെരുവ് നായയെ കത്തി കരിഞ്ഞ നിലയില്‍: ജീവനോടെ ചുട്ടുകൊന്നതെന്ന് സംശയം; അന്വേഷണം ആരംഭിച്ചു

കൊല്ലം: പുള്ളിക്കടയില്‍ തെരുവ് നായയെ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി. തെരുവ് നായയെ ജീവനോടെ ചുട്ടുകൊന്നതാവാം എന്നാണ് സംശയം. സംഭവത്തില്‍ പൊലീസും മൃഗസംരക്ഷണ വകുപ്പും അന്വേഷണം ആരംഭിച്ചു....

horn

ദേഷ്യം ഇനി ഹോണടിച്ച് തീര്‍ക്കേണ്ട…! അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ വന്‍തുക പിഴ ചുമത്തും, കേരളപോലീസ് മുന്നറിയിപ്പ്

തിരുവനന്തപുരം: ദേഷ്യവും നിരാശയുമൊന്നും ഇനി ഹോണടിച്ച് തീര്‍ക്കേണ്ട. അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരളപോലീസിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് കേരളാ പൊലീസ്...

wife murder case | Bignewslive

പട്ടാപ്പകൽ നടുറോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി! സെൽവരാജിന്റെ മൃതദേഹം കണ്ടെത്തിയത് കിണറ്റിൽ

തിരുവനന്തപുരം: പട്ടാപ്പകൽ നടുറോഡിൽ ഭാര്യയെ ദാരുണമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കി. ജാമ്യത്തിൽ ഇറങ്ങിയ ശേഷം കിണറ്റിൽ ചാടിയാണ് ജീവിതം അവസാനിപ്പിച്ചത്. കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് സെൽവരാജ്...

ഇനി 18 തികയാന്‍ കാത്തിരിക്കേണ്ട, പ്ലസ് ടു പഠിക്കുമ്പോള്‍ തന്നെ ലേണേഴ്സ് ലൈസന്‍സ് നേടാം

ഇനി 18 തികയാന്‍ കാത്തിരിക്കേണ്ട, പ്ലസ് ടു പഠിക്കുമ്പോള്‍ തന്നെ ലേണേഴ്സ് ലൈസന്‍സ് നേടാം

തിരുവനന്തപുരം: ഇനി 18 തികയാന്‍ കാത്തിരിക്കേണ്ട, പ്ലസ് ടു പഠിക്കുമ്പോള്‍ തന്നെ ലേണേഴ്സ് ലൈസന്‍സ് സ്വന്തമാക്കാനുള്ള സുപ്രധാന നീക്കവുമായി ഗതാഗത വകുപ്പ്. പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ്...

dead body | Bignewslive

പേരക്കുട്ടിയുടെ വിവാഹം കൂടാനെത്തിയ വായോധിക കിണറ്റിൽ വീണു മരിച്ചു; സന്തോഷം കാത്തിരുന്ന വീട്ടിൽ കണ്ണീർ!

മലപ്പുറം: പേരക്കുട്ടിയുടെ വിവാഹം കൂടാനെത്തിയ വയോധികയെ കിണറ്റിൽ വീണു മരിച്ചു. അഴവത്ത് വളപ്പിൽ നാരായണികുട്ടി എന്ന ബേബിയാണ് മരിച്ചത്. 70 വയസായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മുമ്പ് ചങ്ങരംകുളം...

CM Pinarayi Vijayan | Bignewslive

തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ കഴിയില്ല, ഇപ്പോഴുള്ള പ്രശ്‌നത്തിന് അത് പരിഹാരവുമല്ല; തീവ്ര വാക്‌സിനേഷൻ യജ്ഞം ആരംഭിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയതു കൊണ്ട് നിലവിലുള്ള പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം പ്രവർത്തനങ്ങൾ നടത്തിയാൽ അംഗീകരിക്കാനും സാധിക്കില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തെരുവുനായ്ക്കൾക്ക് തീവ്ര...

ചെങ്കോട്ടയില്‍ ട്രാക്കില്‍ വീണ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പഞ്ചായത്തംഗം തീവണ്ടിയിടിച്ച് മരിച്ചു; രക്ഷിക്കാന്‍ ശ്രമിച്ച യുവതിക്കും ദാരുണമരണം

ചെങ്കോട്ടയില്‍ ട്രാക്കില്‍ വീണ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പഞ്ചായത്തംഗം തീവണ്ടിയിടിച്ച് മരിച്ചു; രക്ഷിക്കാന്‍ ശ്രമിച്ച യുവതിക്കും ദാരുണമരണം

കുന്നിക്കോട്: കൊല്ലം ചെങ്കോട്ടയിലെ ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി ഇടിച്ച് രണ്ടുപേര്‍ മരണപ്പെട്ടു. വിളക്കുടി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ രണ്ടാം വാര്‍ഡ് അംഗവുമായ കുന്നിക്കോട് നദീറ...

പിതാവ് രോഗിയായതോടെ കുടുംബഭാരം കുറയ്ക്കാന്‍ വാനിലെ ക്ലീനറായി ജോലി; സാന്ദ്രയുടെ പഠനത്തിന് സഹായവുമായി കാലടി ആദിശങ്കര ട്രസ്റ്റ്

പിതാവ് രോഗിയായതോടെ കുടുംബഭാരം കുറയ്ക്കാന്‍ വാനിലെ ക്ലീനറായി ജോലി; സാന്ദ്രയുടെ പഠനത്തിന് സഹായവുമായി കാലടി ആദിശങ്കര ട്രസ്റ്റ്

കൊച്ചി: കുടുംബത്തിന്റെ അത്താണിയായ പിതാവ് രോഗിയായതോടെ കുടുംബ ഭാരം ഏറ്റെടുത്ത് വാനില്‍ ക്ലീനര്‍ ജോലി ഏറ്റെടുത്ത സാന്ദ്ര സലീമിന്റെ തുടര്‍ പഠനത്തിനു സുമനസുകളുടെ സഹായഹസ്തം. പ്ലസ്ടുവിന് 4...

Liquor | Bignewslive

കാലാവധി കഴിഞ്ഞു; വിഴിഞ്ഞം മുക്കോല ബിവറേജസ് ഔട്ട്‌ലെറ്റിലെ ഇരുപതിനായിരത്തിലേറെ കുപ്പി പഴകിയ ബിയറും വിദേശമദ്യവും നശിപ്പിക്കും!

തിരുവനന്തപുരം: ഇരുപതിനായിരത്തിലേറെ കുപ്പി പഴകിയ ബിയറും വിദേശമദ്യവും നശിപ്പിക്കും. വിഴിഞ്ഞം മുക്കോലയിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റിൽ സൂക്ഷിച്ചിരുന്ന കാലാവധി കഴിഞ്ഞ മദ്യമാണ് അധികൃതർ നശിപ്പിക്കുന്നത്. കാലാവധി കഴിഞ്ഞ ഇവ...

Page 872 of 4538 1 871 872 873 4,538

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.