‘പൊതിച്ചോര്‍ സിറ്റ് ഔട്ടില്‍ വച്ചിട്ടുണ്ട്, ആശുപത്രിയില്‍ പോകേണ്ടതുണ്ട്’: പൊതിച്ചോര്‍ വിതരണം മുടങ്ങാതിരിക്കുന്നത് ഇതുകൊണ്ടാണ്; വികെ പ്രശാന്ത്

‘പൊതിച്ചോര്‍ സിറ്റ് ഔട്ടില്‍ വച്ചിട്ടുണ്ട്, ആശുപത്രിയില്‍ പോകേണ്ടതുണ്ട്’: പൊതിച്ചോര്‍ വിതരണം മുടങ്ങാതിരിക്കുന്നത് ഇതുകൊണ്ടാണ്; വികെ പ്രശാന്ത്

തിരുവനന്തപുരം:'ഹൃദയപൂര്‍വം' പദ്ധതിയുടെ ഭാഗമായി ആശുപത്രികളിലേക്കുള്ള പൊതിച്ചോര്‍ ശേഖരിക്കാനെത്തിയപ്പോഴുണ്ടായ ഹൃദ്യമായ അനുഭവം പങ്കിട്ട് വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത്. പൊതിച്ചോര്‍ നല്‍കാമെന്ന് ഏറ്റിരുന്ന വീട്ടുകാര്‍ക്ക് ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടും...

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കളഞ്ഞുപോയത് പണവും സ്വര്‍ണവും അടങ്ങിയ ബാഗ്; തിരികെ സുരക്ഷിതമായി എത്തിച്ച് മാതൃകയായി യുവാക്കള്‍

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കളഞ്ഞുപോയത് പണവും സ്വര്‍ണവും അടങ്ങിയ ബാഗ്; തിരികെ സുരക്ഷിതമായി എത്തിച്ച് മാതൃകയായി യുവാക്കള്‍

തിരുവനന്തപുരം: ബാലരാമപുരം റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കളഞ്ഞുപോയ സ്വര്‍ണവും പണവും രേഖകളും അടങ്ങിയ ബാഗ് തിരികെ ഏല്‍പ്പിച്ച് മാതൃകയായി യുവാക്കള്‍. ഞായറാഴ്ച രാവിലെ വയോധികരായ എരുത്താവൂര്‍ സ്വദേശികളായ രവീന്ദ്രന്റെയും...

വിറക് ചോദിച്ചെത്തി, ഒറ്റക്ക് താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

തൃശ്ശൂരില്‍ ഭിന്നശേഷികാരിക്ക് നേരെ ലൈംഗികാതിക്രമം, പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തൃശ്ശൂര്‍: ഭിന്നശേഷികാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ നഗരസഭാംഗം കുന്നംകുളം ആര്‍ത്താറ്റ് പുളിക്കപറമ്പില്‍ സുരേഷാണ് അറസ്റ്റിലായത്. അച്ഛനും അമ്മയും...

class with snake | Bignewslive

മൈക്കിന് ‘പകരം’ മൂർഖൻ പാമ്പ്; വാവ സുരേഷിന്റെ ക്ലാസ്സിനെതിരെ വ്യാപക വിമർശനം

കോഴിക്കോട്: മൈക്കിന് പകരം മൂർഖൻ പാമ്പിനെ ഉപയോഗിചുള്ള പാമ്പ് പിടുത്തകാരൻ വാവ സുരേഷിന്റെ ക്ലാസ്സിനെതിരെ വ്യാപക വിമർശനം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്‌സിങ് എജുക്കേഷനും നഴ്‌സിങ്...

ശാസ്ത്രമേളയുടെ ആഘോഷങ്ങളെ കണ്ണീരില്‍ മുക്കി രണ്ട് വിദ്യാര്‍ത്ഥികളുടെ മരണം; അവധി ദിനത്തില്‍ പുഴയുടെ കയങ്ങളില്‍ മറഞ്ഞ് റൂബൈനും റോഷനും

ശാസ്ത്രമേളയുടെ ആഘോഷങ്ങളെ കണ്ണീരില്‍ മുക്കി രണ്ട് വിദ്യാര്‍ത്ഥികളുടെ മരണം; അവധി ദിനത്തില്‍ പുഴയുടെ കയങ്ങളില്‍ മറഞ്ഞ് റൂബൈനും റോഷനും

കുളത്തൂപ്പുഴ: സ്‌കൂളില്‍ രണ്ടുദിവസമായി വിദ്യാര്‍ത്ഥികളുടെ ആഘോഷവും സന്തോഷവും കളിയാടുകയായിരുന്നു. എന്നാല്‍ എല്ലാ സന്തോഷങ്ങളേയും തല്ലി കെടുത്തി രണ്ട് വിദ്യാര്‍ത്ഥികളുടെ മരണ വാര്‍ത്തയാണ ്‌തേടിയെത്തിയത്. ശാസ്ത്ര സാങ്കേതിക മേളയുടെ...

ഷഹ്ദാദിന്റെ സത്യസന്ധത:  ബസ്സില്‍ അഞ്ചുരൂപയെന്ന് കരുതി നല്‍കിയ സ്വര്‍ണനാണയം അഞ്ചു മാസത്തിന് ശേഷം തിരികെ കിട്ടി

ഷഹ്ദാദിന്റെ സത്യസന്ധത: ബസ്സില്‍ അഞ്ചുരൂപയെന്ന് കരുതി നല്‍കിയ സ്വര്‍ണനാണയം അഞ്ചു മാസത്തിന് ശേഷം തിരികെ കിട്ടി

കോഴിക്കോട്: അഞ്ചുരൂപയുടെ നാണയമെന്ന് കരുതി ബസില്‍ ടിക്കറ്റിന് കൊടുത്ത സ്വര്‍ണനാണയം അഞ്ചു മാസങ്ങള്‍ക്ക് ശേഷം ഉടമയ്ക്ക് തിരിച്ചു കിട്ടി. കാവിലുമ്പാറ ആക്കല്‍ മുണ്ടിയോട്ട് തെങ്ങുംതറോല്‍ രാജീവനാണ് കുറ്റ്യാടി-തൊട്ടില്‍പാലം...

ശബരിമലയില്‍ പോകാന്‍ പ്രവാസി ഭര്‍ത്താവ് നാട്ടിലെത്തി: കുഞ്ഞിനെ ഉപേക്ഷിച്ച് 29 കാരി 23 കാരനൊപ്പം ഒളിച്ചോടി

ശബരിമലയില്‍ പോകാന്‍ പ്രവാസി ഭര്‍ത്താവ് നാട്ടിലെത്തി: കുഞ്ഞിനെ ഉപേക്ഷിച്ച് 29 കാരി 23 കാരനൊപ്പം ഒളിച്ചോടി

കല്ലമ്പലം: പ്രവാസിയായ ഭര്‍ത്താവ് ശബരിമലയില്‍ പോകാനായി നാട്ടിലെത്തിയപ്പോള്‍ ഭാര്യ കാമുകനോടൊപ്പം നാടുവിട്ടു. നാവായിക്കുളം മുട്ടിയറ നിന്ന് മേനാപ്പാറ താമസമാക്കിയ വൃദ്ധ ദമ്പതികളുടെ 29 വയസുള്ള മകളാണ് 23...

drug mdma | Bignewslive

‘ബംഗളൂരുവിലെ ലഹരി മാഫിയ തലവന്റെ നിർദ്ദേശ പ്രകാരം എത്തിച്ചു നൽകുന്നത് മാത്രമാണ് എന്റെ ജോലി’ 58 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ഗാലിദിന്റെ മൊഴി

കോഴിക്കോട് : 'ബംഗളൂരുവിലെ ല ലഹരി മാഫിയ തലവന്റെ നിർദ്ദേശ പ്രകാരം എത്തിച്ചു നൽകുന്നത് മാത്രമാണ് എന്റെ ജോലി' എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ മൊഴിയാണ് ഇത്. കോഴിക്കോട്...

വാതില്‍ അടക്കാതെ മരണപ്പാച്ചില്‍;ഓടുന്ന ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് ദാരുണമരണം

വാതില്‍ അടക്കാതെ മരണപ്പാച്ചില്‍;ഓടുന്ന ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് ദാരുണമരണം

കോഴിക്കോട്: ഓടുന്ന ബസില്‍ നിന്നും തെറിച്ച് വീണ് യാത്രക്കാരിക്ക് ദാരുണമരണം. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. ബസില്‍ നിന്നും തെറിച്ചു വീണ യാത്രക്കാരി അതേ ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനി...

nakku

കണ്ണ് ചൂഴ്‌ന്നെടുക്കപ്പെട്ട നായയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി; ഡോക്ടര്‍മാരുടെ കരുണയില്‍ നക്കുവിന് പുതുജീവന്‍

പാലക്കാട്: കണ്ണ് ചൂഴ്‌ന്നെടുക്കപ്പെട്ട ചിത്രകാരി ദുര്‍ഗാ മാലതിയുടെ വളര്‍ത്തു നായ നക്കുവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. മണ്ണുത്തി വെറ്ററിനറി ആശുപത്രിയില്‍വെച്ചാണ് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്....

Page 776 of 4545 1 775 776 777 4,545

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.