സിനിമാ സെറ്റില്‍ പരിഹാര സമിതിയുടെ ആവശ്യമില്ല; അഷിക്ക് അബുവിനെതിരെ ആഞ്ഞടിച്ച് സിദ്ദീഖ്

സിനിമാ സെറ്റില്‍ പരിഹാര സമിതിയുടെ ആവശ്യമില്ല; അഷിക്ക് അബുവിനെതിരെ ആഞ്ഞടിച്ച് സിദ്ദീഖ്

തിരുവനന്തപുരം: സിനിമാ സെറ്റുകളില്‍ പരാതി പരിഹാര സമിതിയുടെ ആവശ്യമില്ലെന്നും ആഷിഖ് അബുവിന്റെ സെറ്റില്‍ ഇത് അനിവാര്യമായിരിക്കുമെന്നും സിദ്ദീഖ്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ആഷിക്ക് അബുവിനെതിരെ സിദ്ദിഖ് ആഞ്ഞടിച്ചത്. കഴിഞ്ഞ...

എഎംഎംഎയില്‍ ഭിന്നത; ഡബ്ല്യുസിസിക്ക് നല്‍കിയ പത്രക്കുറിപ്പ് സംബന്ധിച്ച സിദ്ധിക്കിന്റെ വാദം തള്ളി ജഗദീഷ്

എഎംഎംഎയില്‍ ഭിന്നത; ഡബ്ല്യുസിസിക്ക് നല്‍കിയ പത്രക്കുറിപ്പ് സംബന്ധിച്ച സിദ്ധിക്കിന്റെ വാദം തള്ളി ജഗദീഷ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഡബ്ല്യുസിസി നടത്തിയ പത്രസമ്മേളനത്തിന് മറുപടിയായി നല്‍കിയ പത്രക്കുറിപ്പ് സംബന്ധിച്ച് സിദ്ദിഖിന്റെ വാദം തള്ളി ജഗദീഷ്. എഎംഎംഎ പ്രസിഡണ്ട് മോഹന്‍ലാലിനോട് ചര്‍ച്ച ചെയ്തതിന് ശേഷമാണ്...

പൂമ്പാറ്റ വസന്തത്തെ സ്വീകരിക്കാനൊരുങ്ങി തലസ്ഥാനം

പൂമ്പാറ്റ വസന്തത്തെ സ്വീകരിക്കാനൊരുങ്ങി തലസ്ഥാനം

തിരുവനന്തപുരം: തിരുവന്തപുരം മൃഗശാലയില്‍ ചിത്രശലഭ ഉദ്യാനം ഒരുങ്ങുന്നു. ഇതിലൂടെ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. മൃഗശാലയെ...

‘പുരുഷന്മാരുടെ ടോയ്‌ലെറ്റില്‍ ഒളിഞ്ഞുനോക്കാന്‍ ഉള്ള സ്വാതന്ത്ര്യം അല്ലല്ലോ സ്ത്രീ ആവശ്യപ്പെടുന്നത് സുഹൃത്തേ’; ശബരിമല വിഷയത്തിലെ അനുശ്രീയുടെ പരിഹാസത്തിന് മറുപടിയുമായി മാധ്യമപ്രവര്‍ത്തക

‘പുരുഷന്മാരുടെ ടോയ്‌ലെറ്റില്‍ ഒളിഞ്ഞുനോക്കാന്‍ ഉള്ള സ്വാതന്ത്ര്യം അല്ലല്ലോ സ്ത്രീ ആവശ്യപ്പെടുന്നത് സുഹൃത്തേ’; ശബരിമല വിഷയത്തിലെ അനുശ്രീയുടെ പരിഹാസത്തിന് മറുപടിയുമായി മാധ്യമപ്രവര്‍ത്തക

തൃശ്ശൂര്‍: ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം അനുവദിച്ച കോടതി വിധിയെ സ്വാഗതം ചെയ്തവരെ 'ടോയ്‌ലറ്റ്' ഉദാഹരണം വെച്ച് പരിഹസിച്ച നടി അനുശ്രീക്ക് മറുപടിയുമായി മാധ്യമപ്രവര്‍ത്തക അഞ്ജന ശങ്കര്‍. സമത്വത്തിനുവേണ്ടി...

അര്‍ച്ചന പത്മിനിയുടെ വെളിപ്പെടുത്തല്‍; പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനെതിരെ ഫെഫ്ക നേതൃത്വം;ആരോപണ വിധേയര്‍ക്ക് ജോലി നല്‍കിയത് അറിവോടെയല്ല; ബി ഉണ്ണികൃഷ്ണന്‍

അര്‍ച്ചന പത്മിനിയുടെ വെളിപ്പെടുത്തല്‍; പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനെതിരെ ഫെഫ്ക നേതൃത്വം;ആരോപണ വിധേയര്‍ക്ക് ജോലി നല്‍കിയത് അറിവോടെയല്ല; ബി ഉണ്ണികൃഷ്ണന്‍

കൊച്ചി: ഡബ്ല്യുസിസി പത്ര സമ്മേളനത്തിനിടെ താന്‍ ലൈംഗിക അതിക്രമം നേരിട്ടെന്ന അര്‍ച്ചന പത്മിനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനെതിരെ ഫെഫ്ക നേതൃത്വം. ഫെഫ്കയുടെ അറിവോടെയല്ല ആരോപണ...

ദിലീപ് രാജിക്കത്ത് നല്‍കി; ഡബ്ല്യുസിസിയുടെത് ഗൂഢാലോചന;നടിമാരെ സോഷ്യല്‍മീഡിയ തെറിവിളിക്കുന്നത് സ്വാഭാവികമെന്നും സിദ്ധീക്ക്

ദിലീപ് രാജിക്കത്ത് നല്‍കി; ഡബ്ല്യുസിസിയുടെത് ഗൂഢാലോചന;നടിമാരെ സോഷ്യല്‍മീഡിയ തെറിവിളിക്കുന്നത് സ്വാഭാവികമെന്നും സിദ്ധീക്ക്

കൊച്ചി: എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിന് നടന്‍ ദിലീപ് രാജിക്കത്ത് കൈമാറിയെന്ന് സ്ഥിരീകരിച്ച് നടന്‍ സിദ്ദിഖ്. ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചതാണ്. ജനറല്‍ബോഡിയാണ് തീരുമാനം മരവിപ്പിച്ചത്. ദിലീപിന്റെ തൊഴില്‍ നിഷേധിക്കാന്‍...

കത്തിച്ചു വച്ച കൊതുകുതിരിയില്‍ നിന്ന് തീപടര്‍ന്ന് വൃദ്ധ വെന്തു മരിച്ചു

കത്തിച്ചു വച്ച കൊതുകുതിരിയില്‍ നിന്ന് തീപടര്‍ന്ന് വൃദ്ധ വെന്തു മരിച്ചു

ട്രിച്ചി: കൊതുക് തിരിയില്‍ നിന്ന് തീപടര്‍ന്ന് എഴുപത്തിയഞ്ചുകാരി വെന്തുമരിച്ചു. തിരുവെരുമ്പൂര്‍ സ്വദേശിനിയായ സരസ്വതിയാണ് ദാരുണമായി പൊള്ളലേറ്റ് മരിച്ചത്. രോഗിയായ സരസ്വതി കഴിഞ്ഞ ഏതാനും ആഴ്ചകളായി തിരുവെരുമ്പൂരിലെ വീട്ടില്‍...

ആത്മാഭിമാനമുള്ള ഒരു സ്ത്രീയും ആര്‍ത്തവം അശുദ്ധിയായി കാണില്ല! അത്‌കൊണ്ട് കോഴിക്കോട് നിന്ന് 30 പേര്‍ അടങ്ങുന്ന സംഘം ശബരിമലയ്ക്ക് പോകും;  ദളിത് പ്രവര്‍ത്തകയും അധ്യാപികയുമായ ബിന്ദു

ആത്മാഭിമാനമുള്ള ഒരു സ്ത്രീയും ആര്‍ത്തവം അശുദ്ധിയായി കാണില്ല! അത്‌കൊണ്ട് കോഴിക്കോട് നിന്ന് 30 പേര്‍ അടങ്ങുന്ന സംഘം ശബരിമലയ്ക്ക് പോകും; ദളിത് പ്രവര്‍ത്തകയും അധ്യാപികയുമായ ബിന്ദു

കോഴിക്കോട്: പ്രായവ്യത്യാസമില്ലാതെ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച പശ്ചാത്തലത്തില്‍ ശബരിമലക്ക് പോകാന്‍ തയ്യാറായി കൂടുതല്‍ സ്ത്രീകള്‍. തീര്‍ത്ഥാടന കാലത്ത് 30 പേര്‍ അടങ്ങുന്ന സംഘം കോഴിക്കോട് നിന്നും ശബരിമലക്ക്...

സുന്നി പള്ളികളില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ടതിന് പിന്നാലെ സൈബര്‍ ആക്രമണം; പോലീസില്‍ പരാതി നല്‍കുമെന്ന് സാമൂഹ്യപ്രവര്‍ത്തക വിപി സുഹ്‌റ

സുന്നി പള്ളികളില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ടതിന് പിന്നാലെ സൈബര്‍ ആക്രമണം; പോലീസില്‍ പരാതി നല്‍കുമെന്ന് സാമൂഹ്യപ്രവര്‍ത്തക വിപി സുഹ്‌റ

കോഴിക്കോട്: സുന്നി പള്ളികളില്‍ സ്ത്രീ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ സാമൂഹ്യപ്രവര്‍ത്തകയായ വിപി സുഹ്‌റക്കെതിരെ സൈബര്‍ ആക്രമണം. ശബരിമല സ്ത്രീ പ്രവേശന വിധി നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട്...

ശബരിമല: സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്‍കുന്നു; തീരുമാനം മാറ്റിയില്ലെങ്കില്‍! നിലപാട് കടുപ്പിച്ച് പിഎസ് ശ്രീധരന്‍ പിള്ള

ശബരിമല: സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്‍കുന്നു; തീരുമാനം മാറ്റിയില്ലെങ്കില്‍! നിലപാട് കടുപ്പിച്ച് പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമലയിലെ പ്രായഭേദമന്യെയുള്ള സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാടു കടുപ്പിച്ച് ബിജെപി. സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്‍കുന്നു. തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ സമരം നേരിടേണ്ടി വരും. സര്‍ക്കാര്‍...

Page 4524 of 4543 1 4,523 4,524 4,525 4,543

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.