മദ്യപിച്ച് ലക്കുക്കെട്ട് ശ്മശാന ജീവനക്കാരന്‍, മൃതദേഹവുമായി കാത്തിരുന്നത് മണിക്കൂറുകളോളം, ഒടുവില്‍ മറ്റൊരാളെ എത്തിച്ച് പരിഹാരം

മദ്യപിച്ച് ലക്കുക്കെട്ട് ശ്മശാന ജീവനക്കാരന്‍, മൃതദേഹവുമായി കാത്തിരുന്നത് മണിക്കൂറുകളോളം, ഒടുവില്‍ മറ്റൊരാളെ എത്തിച്ച് പരിഹാരം

തിരുവനന്തപുരം: ശ്മശാന ജീവനക്കാരന്‍ മദ്യപിച്ച് ലക്കുക്കെട്ടതോടെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ എത്തിച്ച മൃതദേഹം ഒരു മണിക്കൂറുകളോളം പുറത്ത് കിടത്തേണ്ടി വന്നു. ശേഷം മറ്റൊരാളെ എത്തിച്ച് സംസ്‌കാരം നടത്തി....

ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, മുന്നറിയിപ്പുമായി അധികൃതര്‍

ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, മുന്നറിയിപ്പുമായി അധികൃതര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികളും ജാഗ്രത മുന്നറിയിപ്പ്. കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് (06/10/ 2023) രാത്രി...

മുനമ്പത്ത് ബോട്ട് മറിഞ്ഞ് കാണാതായ നാല് മത്സ്യ തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

മുനമ്പത്ത് ബോട്ട് മറിഞ്ഞ് കാണാതായ നാല് മത്സ്യ തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

എറണാകുളം: മുനമ്പത്ത് വള്ളം കടലില്‍ മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു. 7 പേരെയാണ് ഇന്നലെ രാത്രി കാണാതായത്. ഇതില്‍ മൂന്ന് പേരെ കണ്ടെത്തിയെങ്കിലും നാല് പേര്‍ക്കായി...

തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച ത്യാഗധനനായ നേതാവ്: ആനത്തലവട്ടം ആനന്ദനെ സ്മരിച്ച് മുഖ്യമന്ത്രി

തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച ത്യാഗധനനായ നേതാവ്: ആനത്തലവട്ടം ആനന്ദനെ സ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് ആദരാഞ്ജലി നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച ത്യാഗധനനായ നേതാവായിരുന്നു...

ആഹാരം കഴിച്ചതിന്റെ പണം ചോദിച്ചതിന് പാകം ചെയ്യുന്ന പൊറോട്ടയിലും ബീഫിലും മണ്ണ് വാരിയിട്ടു; ഹോട്ടലുടമയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

ആഹാരം കഴിച്ചതിന്റെ പണം ചോദിച്ചതിന് പാകം ചെയ്യുന്ന പൊറോട്ടയിലും ബീഫിലും മണ്ണ് വാരിയിട്ടു; ഹോട്ടലുടമയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

കൊട്ടാരക്കര: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയെ മര്‍ദ്ദിക്കുകയും പാകം ചെയ്തു കൊണ്ടിരുന്ന പൊറോട്ടയിലും ബീഫിലും മണ്ണ് വാരിയിടുകയും ചെയ്ത സംഭവത്തിലെ പ്രതി പിടിയില്‍. കാരുവേലില്‍ കെഎസ്...

മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകീട്ട് നാല് മണിക്ക് ശാന്തി കവാടത്തില്‍ നടക്കും....

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവം; പ്രതിക്ക് 80 വര്‍ഷം കഠിനതടവും പിഴയും

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവം; പ്രതിക്ക് 80 വര്‍ഷം കഠിനതടവും പിഴയും

ഇടുക്കി: പതിനാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതിക്ക് 80 വര്‍ഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കി അതിവേഗ കോടതി...

കൊച്ചിയില്‍ ജ്യോത്സ്യനെ ലോഡ്ജില്‍ വിളിച്ചു വരുത്തി ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി മോഷണം, യുവതി പിടിയില്‍

കൊച്ചിയില്‍ ജ്യോത്സ്യനെ ലോഡ്ജില്‍ വിളിച്ചു വരുത്തി ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി മോഷണം, യുവതി പിടിയില്‍

എറണാകുളം: ഇടപ്പള്ളിയില്‍ യുവജോത്സ്യനെ മയക്കിക്കിടത്തി പന്ത്രണ്ടര പവന്‍ സ്വര്‍ണവും പണവും ഫോണും കവര്‍ന്നു. സംഭവത്തില്‍ തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി അന്‍സിയ എളമക്കര പോലീസിന്റെ പിടിയിലായി. കഴിഞ്ഞ മാസം...

kerala police| bignewslive

449 രൂപയ്ക്ക് ഐഫോണ്‍, പരസ്യം കണ്ട് പോയാല്‍ പണം പോകും, മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ പെരുകി വരുന്ന ഈ കാലത്ത് തട്ടിപ്പുകളില്‍ അകപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്. പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റുകളുടെ...

‘ഇനി ജീവിക്കാൻ താത്പര്യമില്ല, മക്കൾ ഒരിക്കലും പോലീസാകരുത്’; ഗ്രൂപ്പിൽ സന്ദേശമിട്ട് പോലീസുകാരൻ ജീവനൊടുക്കി; സമീപത്ത് ഉദ്യോഗസ്ഥരുടെ പേരെഴുതിയ കുറിപ്പ്

‘ഇനി ജീവിക്കാൻ താത്പര്യമില്ല, മക്കൾ ഒരിക്കലും പോലീസാകരുത്’; ഗ്രൂപ്പിൽ സന്ദേശമിട്ട് പോലീസുകാരൻ ജീവനൊടുക്കി; സമീപത്ത് ഉദ്യോഗസ്ഥരുടെ പേരെഴുതിയ കുറിപ്പ്

മൂവാറ്റുപുഴ: സഹപ്രവർത്തകർക്ക് എതിരായ ആരോപണങ്ങൾ കുറിപ്പിലെഴുതിവെച്ച് കളമശ്ശേരി എആർ ക്യാമ്പിലെ പോലീസ് ഡ്രൈവർ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. മൂവാറ്റുപുഴ വാളകം റാക്കാട് നാന്തോട് ശക്തിപുരം മുരിങ്ങോത്തിൽ വീട്ടിൽ...

Page 318 of 4524 1 317 318 319 4,524

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.