പാലക്കാട്: പാലക്കാട് ജില്ലയിലെ ചൂട് ലളിതമായി കാണാനാവില്ലെന്നും മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും അപ്പുറമുള്ള ചൂടാണ് ജില്ലയില്‍ അനുഭവപ്പെടുന്നതെന്നും ജില്ലാ കളക്ടര്‍ ഡോ ചിത്ര ഐഎഎസ്. പാലക്കാട് ജില്ലയില്‍...
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. രാവിലെ കുരിശുപള്ളിയിലെത്തി...
പാലക്കാട്: എട്ടുവര്‍ഷം മുമ്പ് ചൂണ്ടു വിരലില്‍ പതിച്ച മഷി ഇതുവരെ മായാത്തതിനാല്‍ നാളത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് കുളപ്പുള്ളി ഗുരുവായൂരപ്പന് നഗര്‍...
ആലപ്പുഴ: വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. വെണ്മണി പുന്തലയില്‍ സുധിനിലയത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് ഷാജി വീട്ടിലെ മുറിയിലെ ഫാനില്‍...
ആലപ്പുഴ: കാറപകടത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലാണ് സംഭവം. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ്...
കട്ടപ്പന: മദ്യലഹരിയില്‍ ബൈക്കോടിച്ച പോലീസുകാരനെതിരെ അന്വേഷണം. കൊട്ടരക്കര ദിണ്ഡുക്കല് ദേശീയ പാതയിലൂടെയാണ് മദ്യപിച്ച് പോലീസുകാരന്റെ അപകടകരമായ യാത്ര. കുമളി സ്റ്റേഷനിലെ പോലീസുകാരനായ സജിത്ത് ആണ് മദ്യലഹരിയില്‍ ബൈക്ക്...
മലപ്പുറം: കേരളത്തില്‍ ഇത്തവണ ബിജെപി മലപ്പുറത്ത് അക്കൗണ്ട് തുറക്കുമെന്ന് മെട്രോമാന് ഇ ശ്രീധരന്. പൊന്നാനിയിലായിരിക്കും ഇത്തവണ ബിജെപി സീറ്റ് പിടിയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപി ഇത്തവണ...
തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി പോലീസ് വിന്യാസം പൂര്‍ത്തിയായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പോലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് 41,976...
തൃശൂര്‍: ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മുപ്പതിയെട്ടുകാരന്. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയിലാണ് സംഭവം.മേലൂര്‍ കുന്നപ്പിള്ളി മാരേക്കാടന്‍ കുമാരന്റെ മകള്‍ ലിജ (35) ആണ് മരിച്ചത്....
തിരുവനന്തപുരം: ഫാസ്റ്റ് പാസ്സഞ്ചര്‍ ബസുകളില്‍ വനിതകള്‍ക്കും അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും അന്ധര്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറിലെ നിലവില്‍ റിസര്‍വേഷന്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.