Kerala News

ഇരട്ടക്കൊലപാതകത്തെത്തുടര്‍ന്നുള്ള മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ കുര്യാക്കോസിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി വീണ്ടും ഹൈക്കോടതിയില്‍

ഇരട്ടക്കൊലപാതകത്തെത്തുടര്‍ന്നുള്ള മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ കുര്യാക്കോസിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഭവത്തില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെതിരായ കോടതിയലക്ഷ്യ കേസ്...

സംസ്ഥാനത്ത് കൊടും ചൂട്; രണ്ടാഴ്ചയ്ക്കിടെ നിരവധി പേര്‍ക്ക് പൊള്ളലേറ്റു

സംസ്ഥാനത്ത് കൊടും ചൂട്; രണ്ടാഴ്ചയ്ക്കിടെ നിരവധി പേര്‍ക്ക് പൊള്ളലേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പൊള്ളലേറ്റത് 58 ഓളം പേര്‍ക്ക്. പത്തനംകിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ചൂട് കൊണ്ട് പെള്ളലുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ അധികവും. സംസ്ഥാനത്ത് ഇത്തവണയാണ്...

ശ്രീവരാഹം കൊലപാതകക്കേസ്; പ്രധാന പ്രതി പിടിയില്‍

ശ്രീവരാഹം കൊലപാതകക്കേസ്; പ്രധാന പ്രതി പിടിയില്‍

തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി പിടിയില്‍. ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിലെ മുഖ്യ പ്രതിയായ അര്‍ജ്ജുനെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് ഒളിവിലായിരുന്ന ഇയാളെ...

വേനല്‍ കടുത്തു; സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേയ്ക്ക്

വേനല്‍ കടുത്തു; സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേയ്ക്ക്

തൊടുപുഴ: സംസ്ഥാനത്ത് കടുത്ത് ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ തന്നെ കേരളം കടുത്ത വൈദ്യുത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ്. കെഎസ്ഇബി ഡാമുകളിലെ ജലനിരപ്പ് താഴ്ന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ ഡാമുകളില്‍...

കേരള, ലക്ഷദ്വീപില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

കേരള, ലക്ഷദ്വീപില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: കേരള, ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട്, കര്‍ണാടക തീരങ്ങളില്‍ വന്‍ തിരമാലകള്‍ക്ക് സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റി. 1.8 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ വരെ ഉയരത്തിലാണ്...

‘ഉണര്‍ന്നിരുന്നു ചാലക്കുടിക്ക് വേണ്ടി’; ചിത്രം പങ്കുവെച്ച് ഇന്നസെന്റ്

‘ഉണര്‍ന്നിരുന്നു ചാലക്കുടിക്ക് വേണ്ടി’; ചിത്രം പങ്കുവെച്ച് ഇന്നസെന്റ്

ചാലക്കുടി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇന്നസെന്റ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പാര്‍ലമെന്റില്‍ പി കരുണാകരന്‍ എംപി പ്രസംഗിക്കുമ്പോള്‍ അത്...

ബിജെപിയിലേക്ക് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായി കോണ്‍ഗ്രസ് മാറി; കോടിയേരി ബാലകൃഷ്ണന്‍

ബിജെപിയിലേക്ക് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായി കോണ്‍ഗ്രസ് മാറി; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയിലേക്ക് കൂടുതലാളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയെന്ന്...

ഷബ്‌നയെ കണ്ടെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പോലീസ്

ഷബ്‌നയെ കണ്ടെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പോലീസ്

അഞ്ചാലുംമൂട്: കഴിഞ്ഞ ജൂലായ് 17ന് നീരാവില്‍ നിന്നും കാണാതായ ഷബ്‌നയെ കണ്ടെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പോലീസ്. ചിറയില്‍ പടിഞ്ഞാറ്റതില്‍ ഇബ്രാഹിമിന്റെ മകള്‍ ഷബ്‌നയെ...

കേരളത്തില്‍ ഇങ്ങനെയുമൊരു അമ്പലമുണ്ട് ! നേര്‍ച്ചയായി ലഭിച്ചത് 101 കുപ്പി വിദേശ മദ്യം

കേരളത്തില്‍ ഇങ്ങനെയുമൊരു അമ്പലമുണ്ട് ! നേര്‍ച്ചയായി ലഭിച്ചത് 101 കുപ്പി വിദേശ മദ്യം

കൊല്ലം: കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുതി മലനട ക്ഷേത്രത്തിന് ഒരു പ്രത്യോകതയുണ്ട്. ഈ ക്ഷേത്രത്തില്‍ നേര്‍ച്ചയായി ഓള്‍ഡ് മങ്കിന്റെ 101 കുപ്പികളാണ് ലഭിച്ചത്. ഒരുപക്ഷേ ഇന്ത്യയിലെ തന്നെ...

തൃശ്ശൂര്‍ എന്നും സ്വപ്‌നം മാത്രം; ടോം വടക്കന്റെ പാര്‍ട്ടി മാറ്റത്തിന് പിന്നില്‍ കേരളത്തില്‍ മത്സരിക്കാന്‍ അവസരം നല്‍കാതെ നിരന്തരമായി അവഗണിച്ചതെന്ന് സൂചന

ടോം വടക്കന്‍ മത്സരിച്ചേക്കും; സംസ്ഥാന നേതൃത്വത്തിന്റെ പട്ടികയില്‍ തിരുത്തല്‍ നിര്‍ദേശിച്ച് കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ മുന്‍ എഐസിസി വക്താവ് ടോം വടക്കന് ലോക്‌സഭാ സീറ്റ് അനുവദിച്ചേക്കും. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ അഴിച്ചുപണിക്ക്...

Page 2 of 765 1 2 3 765

FOLLOW US

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: Content already Published.!