ജാഗ്രത നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ഉത്സവം ആഘോഷമാക്കി; ജനങ്ങള്‍ ഒഴുകിയെത്തി, തൃച്ചംബരം ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസ്

ജാഗ്രത നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ഉത്സവം ആഘോഷമാക്കി; ജനങ്ങള്‍ ഒഴുകിയെത്തി, തൃച്ചംബരം ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസ്

കണ്ണൂര്‍: കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശം കാറ്റില്‍പ്പറത്തി ഭക്തജനങ്ങളെ നിയന്ത്രിക്കാതെ ഉത്സവം നടത്തിയ ക്ഷേത്രഭാരവാഹികള്‍ക്കെതിരെ കേസ്. കണ്ണൂരിലാണ് സംഭവം. തൃച്ചംബരം ക്ഷേത്ര...

കൊവിഡ് 19; പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ രണ്ടാഴ്ചത്തേക്ക് ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറും അടച്ചിടാന്‍ നിര്‍ദേശം

കൊവിഡ് 19; പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ രണ്ടാഴ്ചത്തേക്ക് ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറും അടച്ചിടാന്‍ നിര്‍ദേശം

കാസര്‍കോട്: കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറും അടച്ചിടാന്‍ നിര്‍ദേശം. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ്...

ഡ്യൂട്ടി ഐസൊലേഷൻ വാർഡിൽ; നേരത്തിന് ഭക്ഷണം കഴിക്കാതേയും ഉറങ്ങാതേയും ശരീരം തളരുന്നെന്ന് ഡോ. ഷിംന അസീസ്; പണത്തിന്റെ ഹുങ്കിൽ അലംഭാവം കാണിക്കുന്ന എല്ലാവരും അറിയണം ആരോഗ്യപ്രവർത്തകരും തളർന്നുകൊണ്ടിരിക്കുകയാണ്

തൃശ്ശൂർ: വിദേശത്ത് നിന്നെത്തിയ കാസർകോട്ടെ പ്രവാസി നിരീക്ഷണത്തിൽ കഴിയാൻ തയ്യാറാകാതെ നാടാകെ കറങ്ങി നടന്ന് കൊവിഡ് 19 രോഗം പടർത്തിയ വാർത്ത കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പൊതു-സ്വകാര്യ...

കണ്ണൂരില്‍ പരോളിലിറങ്ങി മുങ്ങി നടന്ന പ്രതിയെ പിടികൂടി സെല്ലിലെത്തിച്ചപ്പോള്‍ പനി!

കണ്ണൂരില്‍ പരോളിലിറങ്ങി മുങ്ങി നടന്ന പ്രതിയെ പിടികൂടി സെല്ലിലെത്തിച്ചപ്പോള്‍ പനി!

കണ്ണൂര്‍: പരോളില്‍ ഇറങ്ങി മുങ്ങി നടന്ന പ്രതിയെ പിടികൂടി സെല്ലിലെത്തിച്ചപ്പോള്‍ പനി. മഹാരാഷ്ട്രയിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നാണ് പ്രതിയെ പിടികൂടിയത്. കൂത്തുപറമ്പ് മൂരിയാട്ടെ ആര്‍എസ്എസ്...

കൊവിഡ് 19; വയനാട്ടില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ എല്ലാ ദീര്‍ഘദൂര സര്‍വീസുകളും നിര്‍ത്തിവെച്ചു

കൊവിഡ് 19; വയനാട്ടില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ എല്ലാ ദീര്‍ഘദൂര സര്‍വീസുകളും നിര്‍ത്തിവെച്ചു

കല്‍പ്പറ്റ: കൊവിഡ് 19 വൈറസ് ഭീതിയെ തുടര്‍ന്ന് വയനാട്ടില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ എല്ലാ ദീര്‍ഘദൂര സര്‍വീസുകളും നിര്‍ത്തിവെച്ചു. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയുമായും തമിഴ്‌നാടുമായും അതിര്‍ത്തി...

‘ബസ്സിലും മറ്റും പയ്യന്മാര്‍ ശല്യം ചെയ്താല്‍ പെമ്പിള്ളേര്‍ ആസ്വദിച്ചോളും,  കിളവന്‍മാര്‍ ശല്യം ചെയ്യുമ്പോഴാണ് പ്രശ്‌നം’; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

‘ബസ്സിലും മറ്റും പയ്യന്മാര്‍ ശല്യം ചെയ്താല്‍ പെമ്പിള്ളേര്‍ ആസ്വദിച്ചോളും, കിളവന്‍മാര്‍ ശല്യം ചെയ്യുമ്പോഴാണ് പ്രശ്‌നം’; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

കൊച്ചി: പയ്യന്‍മാര്‍ ശല്യം ചെയ്താല്‍ പെണ്‍കുട്ടികള്‍ ആസ്വദിക്കുമെന്ന് ബിജെപി നേതാവ്. സ്ത്രീകളെ ആക്ഷേപിക്കുന്ന പരാമര്‍ശവുമായി ബിജെപി നേതാവ് ടിജി മോഹന്‍ദാസാണ് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് മോഹന്‍ദാസിന്റെ പരാമര്‍ശം. ബിജെപി...

വീണ്ടും ഉയര്‍ന്ന് സ്വര്‍ണ്ണ വില; പവന് കൂടിയത് 200 രൂപ!

വീണ്ടും ഉയര്‍ന്ന് സ്വര്‍ണ്ണ വില; പവന് കൂടിയത് 200 രൂപ!

കൊച്ചി; കൂടിയും കുറഞ്ഞും സ്വര്‍ണ്ണ വില. ഇന്ന് പവന് 200 രൂപകൂടി 30,400 രൂപയിലെത്തി. 3,800 രൂപയാണ് ഗ്രാമിന്റെ വില. നാലു ദിവസംകൊണ്ട് 800 രൂപയോളമാണ് വര്‍ധിച്ചത്....

കാല് പിടിച്ച് പറഞ്ഞിട്ടും മനസ്സിലാക്കുന്നില്ല, കാസര്‍കോട് രോഗം സ്ഥിരീകരിച്ചയാള്‍ എത്ര ചോദിച്ചിട്ടും വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് കളക്ടര്‍

കാല് പിടിച്ച് പറഞ്ഞിട്ടും മനസ്സിലാക്കുന്നില്ല, കാസര്‍കോട് രോഗം സ്ഥിരീകരിച്ചയാള്‍ എത്ര ചോദിച്ചിട്ടും വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് കളക്ടര്‍

കാസര്‍കോട്: കാസര്‍കോട് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചയാള്‍ വിവരങ്ങള്‍ കൈമാറാത്തത് അധികൃതരെ വലയ്ക്കുന്നു. എത്ര ചോദിച്ചിട്ടും ഇയാള്‍ എവിടെയൊക്കെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന വിവരം തരുന്നില്ലെന്ന് കാസര്‍കോട് കളക്ടര്‍ പറയുന്നു. ഇതുമൂലം...

കൊവിഡ്: പത്തനംതിട്ടയില്‍ മൂന്ന് പേരെക്കൂടി രോഗലക്ഷണങ്ങളോടെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു

കൊവിഡ്: പത്തനംതിട്ടയില്‍ മൂന്ന് പേരെക്കൂടി രോഗലക്ഷണങ്ങളോടെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ മൂന്ന് പേരെക്കൂടി കൊവിഡ് 19 വൈറസ് രോഗലക്ഷണങ്ങളോടെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇവരിലൊരാള്‍ അമേരിക്കയില്‍ നിന്നെത്തിയതും മാറ്റൊരാള്‍ പൂനെയില്‍ നിന്ന് വന്നതുമാണ്. ഇതോടെ പത്തനംതിട്ടയില്‍ മൊത്തം...

കൊവിഡ്; വൈദ്യുതി ബോര്‍ഡിനും ഇന്ന് അവധി

കൊവിഡ്; വൈദ്യുതി ബോര്‍ഡിനും ഇന്ന് അവധി

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ച അവധി വൈദ്യുതി ബോര്‍ഡിനും ബാധകം. അതെസമയം പൂര്‍ണ്ണമായും അവധിയായിരിക്കില്ല. വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കാനും തകരാറുകള്‍ ഉണ്ടായാല്‍...

Page 2723 of 4543 1 2,722 2,723 2,724 4,543

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.