മുഖ്യമന്ത്രി പിണറായി ന്യൂഡൽഹിയിൽ; ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി ന്യൂഡൽഹിയിൽ; ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂഡൽഹിയിലെത്തി. ചൊവ്വാഴ്ച വൈകീട്ട് നാലിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെത്തിയ മുഖ്യമന്ത്രിക്ക് കേരളഹൗസ് ജീവനക്കാരുടെ നേത്യത്വത്തിൽ സ്വീകരണം നൽകി....

ഒളിംപിക്‌സിനായി മന്ത്രി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക്; യാത്ര സ്വന്തം ചെലവില്‍

ഒളിംപിക്‌സിനായി മന്ത്രി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക്; യാത്ര സ്വന്തം ചെലവില്‍

തിരുവനന്തപുരം: ടോക്യോ ഒളിംപിക്‌സ് മത്സരങ്ങള്‍ കാണാന്‍ സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക്. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി കായിക മന്ത്രിയെ അയക്കാന്‍ തീരുമാനമായി. മന്ത്രിയുടെ വിദേശ...

‘പോലീസിന് മുന്നില്‍ കൈകളുയര്‍ത്തി തെരുവ് നായ’: അടിക്കുറിപ്പ് എഴുതൂ, സമ്മാനം നേടാം; മത്സരവുമായി കേരളാ പോലീസ്

‘പോലീസിന് മുന്നില്‍ കൈകളുയര്‍ത്തി തെരുവ് നായ’: അടിക്കുറിപ്പ് എഴുതൂ, സമ്മാനം നേടാം; മത്സരവുമായി കേരളാ പോലീസ്

കൊച്ചി: നടുറോഡില്‍ പോലീസ് വാഹനത്തിന് അരികില്‍ ഇരുകാലില്‍ നില്‍ക്കുന്ന നായയുടെ ചിത്രത്തിന് അടിക്കുറിപ്പ് മത്സരവുമായി കേരളാ പോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിന് താഴെ ധാരാളം കമന്റുകളാണ്...

എസ്എസ്എല്‍സി ഫലം ബുധനാഴ്ച

എസ്എസ്എല്‍സി ഫലം ബുധനാഴ്ച

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പിആര്‍ഡി ചേംബറില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി,...

PA Muhammed riyas | Bignewslive

പരാതിക്കത്തുകളുമായി കുട്ടികളും; റിംഗ് റോഡ് പരിപാടിക്കിടെ കുട്ടികളെ വിളിച്ച് മറുപടി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്, കൗതുകം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ റിംഗ് റോഡ് പരിപാടിക്കിടെ കുട്ടികളെ വിളിച്ച് പ്രത്യേകമായി മറുപടി നല്‍കിയത് കൗതുകമായി. മന്ത്രിയുടെ ഓഫീസിലേക്ക്...

ഹിന്ദു ബാങ്ക് ഹിന്ദുവിന്റെ പണവുമായി മുങ്ങി: ചെര്‍പ്പുളശേരിയിലെ ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പ് പുറത്ത്

ഹിന്ദു ബാങ്ക് ഹിന്ദുവിന്റെ പണവുമായി മുങ്ങി: ചെര്‍പ്പുളശേരിയിലെ ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പ് പുറത്ത്

ചെര്‍പ്പുളശേരി: ചെര്‍പ്പുളശേരിയിലെ സംഘപരിവാര്‍ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാന്‍ ഡെവലപ്മെന്റ് ബാങ്കില്‍ (ഹിന്ദു ബാങ്ക്) കോടികളുടെ തട്ടിപ്പ് നടന്നതായി സൂചന. ചെര്‍പ്പുളശേരി പോലീസില്‍ ലഭിച്ച പരാതിയില്‍ 97 ലക്ഷം രൂപ...

vella case | bignewslive

കോഴിക്കോട് വെള്ളയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; രണ്ട് കൂട്ടുകാര്‍ അറസ്റ്റില്‍, 11, 12 വയസ്സുകാരാണ് പിടിയിലായ പ്രതികള്‍

കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് കൂട്ടുകാര്‍ അറസ്റ്റില്‍. 11, 12 വയസ്സുകാരാണ് പിടിയിലായ പ്രതികള്‍. പ്രതികളായ കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്ത് ജുവൈനല്‍...

Muhammed Riyas | Bignewslive

‘മരുമകന്‍ എന്ന് വിളിച്ച് വലിയ രീതിയില്‍ ആക്ഷേപിക്കുന്ന ഈ മനുഷ്യന്‍ ചരിത്രമെഴുതും’ അനുഭവം പങ്കുവെച്ച് കുറിപ്പ്

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ജനകീയ ഇടപെടലുകള്‍ എപ്പോഴും വാര്‍ത്തകളിലും സൈബറിടത്തും നിറഞ്ഞു നില്‍ക്കാറുണ്ട്. ഫേസ്ബുക്കില്‍ കമന്റായി എത്തുന്ന പരാതികളും മൊബൈല്‍ ആപ്പില്‍ വരുന്ന...

kerala police | bignewslive

വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സപ്പോര്‍ട്ടിങ് സ്‌കോളര്‍ഷിപ്പ്; പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇത്

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സപ്പോര്‍ട്ടിങ് സ്‌കോളര്‍ഷിപ് എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമെന്ന് കേരള പോലീസ്. ഡാറ്റ ശേഖരണവും സാമ്പത്തിക തട്ടിപ്പുമാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു....

കേരളത്തെ കരിവാരി തേച്ചു, കിറ്റെക്‌സിനെ വേണ്ടെന്ന് മലയാളിയും;  സോഷ്യല്‍മീഡിയയില്‍ വൈറലായി ബഹിഷ്‌കരണ ക്യാമ്പയിന്‍

കേരളത്തെ കരിവാരി തേച്ചു, കിറ്റെക്‌സിനെ വേണ്ടെന്ന് മലയാളിയും; സോഷ്യല്‍മീഡിയയില്‍ വൈറലായി ബഹിഷ്‌കരണ ക്യാമ്പയിന്‍

കൊച്ചി: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് പ്രഖ്യാപിച്ച് തെലങ്കാനയിലേക്ക് ചേക്കേറാനൊരുങ്ങുന്ന സാബു ജേക്കബിനെതിരെ സോഷ്യല്‍മീഡിയയില്‍ #boycottkitex ക്യാമ്പയിന്‍. കിറ്റെക്സിന്റെ ഔദ്യോഗിക പേജിലും മറ്റ് സൈബര്‍ ഗ്രൂപ്പുകളിലുമാണ് #boycottkitex...

Page 1542 of 4584 1 1,541 1,542 1,543 4,584

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.