p rajeev | bignewslive

മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിക്ക് തുടക്കം; പരാതി കേള്‍ക്കാന്‍ വ്യവസായമന്ത്രി സംരംഭകര്‍ക്കിടയിലേക്ക്

തിരുവനന്തപുരം: ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേള്‍ക്കാനായി വ്യവസായ മന്ത്രി പി.രാജീവ് സംഘടിപ്പിക്കുന്ന മീറ്റ്...

ചാരിറ്റി യൂട്യൂബര്‍മാര്‍ സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കുന്നത് എന്തിന്?  അര്‍ഹരായ കുട്ടികള്‍ക്ക് പണം വരുന്നത് തടയാന്‍ പാടില്ല: ക്രൗണ്ട് ഫണ്ടിംഗ് സര്‍ക്കാര്‍ നിരീക്ഷിക്കണം; ഹൈക്കോടതി

ചാരിറ്റി യൂട്യൂബര്‍മാര്‍ സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കുന്നത് എന്തിന്? അര്‍ഹരായ കുട്ടികള്‍ക്ക് പണം വരുന്നത് തടയാന്‍ പാടില്ല: ക്രൗണ്ട് ഫണ്ടിംഗ് സര്‍ക്കാര്‍ നിരീക്ഷിക്കണം; ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ചാരിറ്റി ഇടപാടില്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. ആര്‍ക്കും പണം പിരിക്കാം എന്ന അവസ്ഥ പാടില്ലെന്നും ക്രൗണ്ട് ഫണ്ടിംഗ് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ക്രൗഡ്...

അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തരുത് എന്ന് കർശ്ശന താക്കീത്; ആദിത്യൻ ജയന് മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി

അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തരുത് എന്ന് കർശ്ശന താക്കീത്; ആദിത്യൻ ജയന് മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി

കൊച്ചി: നടി അമ്പിളിദേവിയുടെ ഗാർഹിക പീഡന പരാതിയിൽ ഭർത്താവും നടനുമായ ആദിത്യൻ ജയന് മുൻകൂർ ജാമ്യം. കർശ്ശന ഉപാധികളോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അമ്പിളി ദേവിയെ...

spinal muscular | bignewslive

മുഹമ്മദിന് വേണ്ടി അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി; സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി മരുന്നിന്റെ ഇറക്കുമതി തീരുവയില്‍ ഇളവ് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ്വ ജനിതക രോഗം ബാധിച്ച കണ്ണൂര്‍ സ്വദേശിയായ ഒന്നര വയസ്സുകാരന് മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയില്‍ ഇളവ് അഭ്യര്‍ത്ഥിച്ച്...

Engineering student | Bignewslive

ചെങ്ങന്നൂരില്‍ നിന്ന് കാണാതായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കല്ലൂപ്പാറയില്‍ ആള്‍താമസമില്ലാത്ത വീടിന്റെ പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍

തിരുവല്ല: ചെങ്ങന്നൂരില്‍ നിന്ന് കാണാതായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കല്ലൂപ്പാറ തുരുത്തിക്കാട് ഈട്ടിക്കല്‍പ്പടിയില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ പിന്നിലാണ് ചെങ്ങന്നൂര്‍, പാണ്ടനാട് സ്വദേശി ജോര്‍ജി...

ഗ്രീഷ്മയുടെ ആൺസുഹൃത്തിനെ കുറിച്ച് വെളിപ്പെടുത്തിയതിൽ തന്നോട് പക;  കബളിപ്പിച്ചെന്ന് അറിഞ്ഞതോടെ പൊട്ടക്കരഞ്ഞ് രേഷ്മ; അനന്തുവെന്ന കാമുകൻ ഉണ്ടായിരുന്നെന്ന വാദത്തിൽ ഉറച്ച് മൊഴി

ഗ്രീഷ്മയുടെ ആൺസുഹൃത്തിനെ കുറിച്ച് വെളിപ്പെടുത്തിയതിൽ തന്നോട് പക; കബളിപ്പിച്ചെന്ന് അറിഞ്ഞതോടെ പൊട്ടക്കരഞ്ഞ് രേഷ്മ; അനന്തുവെന്ന കാമുകൻ ഉണ്ടായിരുന്നെന്ന വാദത്തിൽ ഉറച്ച് മൊഴി

കൊല്ലം: കല്ലുവാതുക്കലിൽ കരിയിലകൂട്ടത്തിൽ ഉപേക്ഷിച്ച നവജാത ശിശു കൊല്ലപ്പെട്ട കേസിലെ പ്രതി രേഷ്മയെ പോലീസ് ജയിലിലെത്തി ചോദ്യം ചെയ്തു. ഇന്നലെയാണ് രേഷ്മയെ പോലീസ് ജയിലിലെത്തി ചോദ്യം ചെയ്തത്....

Adv Sangeetha Lakshman | Bignewslive

‘എസ്‌ഐ പെണ്ണ് ആനി ശിവയുടെ സ്റ്റേഷനല്ലേ, ഐ ആം വെയ്റ്റിങ്’ കേസെടുത്തതിന് പിന്നാലെ വീണ്ടും ആനി ശിവയ്ക്കെതിരെ സംഗീത

കൊച്ചി: പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവയ സമൂഹമാധ്യമങ്ങളിലൂടെ അപാമാനിച്ചെന്ന പരാതിയില്‍ അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ കേസ് എടുത്തതിന് പിന്നാലെ വീണ്ടും ആനിക്കെതിരെ പരാമര്‍ശവുമായി സംഗീത രംഗത്ത്....

സികെ ജാനുവിനോട് സംസാരിച്ചിട്ടില്ല, ഒരു രൂപ പോലും കൊടുത്തിട്ടില്ല; ഓഡിയോ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല, പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല; ഒന്നും വ്യക്തമാക്കാതെ കെ സുരേന്ദ്രൻ

കൊടകര കുഴൽപ്പണ കവർച്ചാകേസ്; 26ന് മുമ്പ് കുറ്റപത്രം സമർപ്പിക്കും; കെ സുരേന്ദ്രന് ചോദ്യം ചെയ്യൽ നോട്ടീസ് അയക്കുമെന്ന് അന്വേഷണസംഘം

തൃശൂർ: കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി കുഴൽപ്പണം കവർന്ന കേസിൽ ഈ മാസം 26നകം കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ഏപ്രിൽ മൂന്നിനാണ് കൊടകര മേൽപാലത്തിന് സമീപം സംഭവമുണ്ടായത്. ഈ...

covid-19

സംസ്ഥാനത്ത് ടിപിആർ കുറയാത്തതിൽ ആശങ്ക വേണ്ട; ശക്തമായ പ്രതിരോധമാണ് കേരളം കാണിച്ചത്; ചികിത്സാ സൗകര്യത്തിലും തൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തെ അഭിനന്ദിച്ച് കേന്ദ്ര സംഘം. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറയാത്തതിൽ ആശങ്ക വേണ്ടെന്നും കേരളം മികച്ച പ്രതിരോധമാണ് കാഴ്ചവെച്ചതെന്നും കേന്ദ്രസംഘം അറിയിച്ചു....

KSRTC scania

കെഎസ്ആർടിസി ബംഗളൂരുവിലേക്ക് ഞായറാഴ്ച സർവീസുകൾ ആരംഭിക്കും; തമിഴ്‌നാട്ടിലേക്ക് ഉടനെയില്ല

തിരുവനന്തപുരം: കെഎസ്ആർടിസി എന്ന പേരിന് പേറ്റന്റ് സ്വന്തമാക്കിയ ശേഷം ആദ്യമായി കേരളത്തിന്റെ സ്വന്തം ആനവണ്ടി കർണാടകയിലേക്ക് സർവീസ് നടത്തുന്നു. കെഎസ്ആർടിസിയുടെ ബംഗളൂരൂ ബസുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും....

Page 1493 of 4527 1 1,492 1,493 1,494 4,527

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.