Entertainment

മികച്ച സംവിധായകനുള്ള മോഹന്‍ രാഘവന്‍ അവാര്‍ഡ് സക്കറിയ്ക്ക്

മികച്ച സംവിധായകനുള്ള മോഹന്‍ രാഘവന്‍ അവാര്‍ഡ് സക്കറിയ്ക്ക്

സുഡാനി ഫ്രം നൈജീരിയ സംവിധാനം ചെയ്ത മുഹമ്മദ് സക്കറിയ്ക്ക് ഈ വര്‍ഷത്തെ മികച്ച സംവിധായകനുള്ള മോഹന്‍ രാഘവന്‍ അവാര്‍ഡ്. അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത് കെജി ജോര്‍ജ്, മോഹന്‍,...

കിടിലന്‍ പ്രമോയുമായി ഫ്രഞ്ച് വിപ്ലവം

കിടിലന്‍ പ്രമോയുമായി ഫ്രഞ്ച് വിപ്ലവം

സണ്ണി വെയ്ന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. ചിത്രത്തിന്റെ പുതിയ പ്രമോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രസകരമായ ഒരു പ്രമോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഫ്രഞ്ച് വിപ്ലവം എന്താണെന്ന്...

ഐഎഫ്എഫ്‌കെ; മത്സരത്തിനൊരുങ്ങി സുഡാനി ഫ്രം നൈജീരിയയും, ഈ മ യൗവും

ഐഎഫ്എഫ്‌കെ; മത്സരത്തിനൊരുങ്ങി സുഡാനി ഫ്രം നൈജീരിയയും, ഈ മ യൗവും

ഇരുപത്തി മൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്കുള്ള മലയാള ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ...

കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 7 മുതല്‍; ഫ്രീ പാസില്ല

കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 7 മുതല്‍; ഫ്രീ പാസില്ല

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 7മുതല്‍ 13 വരെയുള്ള തീയതികളില്‍ നടക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കിയാണ് നടത്തുക. ഏഴ് ദിവസം...

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം, പ്രത്യേക സമിതി രൂപീകരിക്കണം..! രമ്യ നമ്പീശന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഫെഫ്കയ്ക്കും ഫിലിം ചേംബറിനും നോട്ടീസ് അയച്ചു

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം, പ്രത്യേക സമിതി രൂപീകരിക്കണം..! രമ്യ നമ്പീശന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഫെഫ്കയ്ക്കും ഫിലിം ചേംബറിനും നോട്ടീസ് അയച്ചു

കൊച്ചി: നടി രമ്യ നമ്പീശന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഫെഫ്കയ്ക്കും ഫിലിം ചേംബറിനും നോട്ടീസ് അയച്ചു. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി...

ബാഹുബലിയെ വെല്ലാനൊരുങ്ങി പ്രഭാസിന്റെ സാഹോ; അമ്പരിപ്പിക്കുന്ന രംഗങ്ങളുമായി മേയ്ക്കിംഗ് വീഡിയോ!

ബാഹുബലിയെ വെല്ലാനൊരുങ്ങി പ്രഭാസിന്റെ സാഹോ; അമ്പരിപ്പിക്കുന്ന രംഗങ്ങളുമായി മേയ്ക്കിംഗ് വീഡിയോ!

ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. അതുകൊണ്ടുതന്നെ താരത്തിന്റെ പുതിയ ചിത്രമായ സാഹോയുടെ റിലീസിനായി ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. താരത്തിന്റെ...

ദുല്‍ഖറിനെ പോലെ കൈകഴുകാന്‍ ഞങ്ങള്‍ക്കാവില്ല..! രൂക്ഷവിമര്‍ശനവുമായി റിമ കല്ലിങ്കല്‍

ദുല്‍ഖറിനെ പോലെ കൈകഴുകാന്‍ ഞങ്ങള്‍ക്കാവില്ല..! രൂക്ഷവിമര്‍ശനവുമായി റിമ കല്ലിങ്കല്‍

താരങ്ങള്‍ക്കെതിരെ തുറന്നുപറച്ചിലുമായി വീണ്ടും റിമ കല്ലിങ്ങല്‍ രംഗത്ത്. ഇത്തവണ ദുല്‍ഖറിനെതിരെയാണ് റിമ വന്നിരിക്കുന്നത്. വിവാദ വിഷയങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനെ പോലെയുള്ളവരെ പോലെ ഇരു ഭാഗത്തും നില്‍ക്കാന്‍ ഇല്ലെന്നു...

ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം? ആരോപണമുന്നയിച്ച നടിക്കെതിരെ അര്‍ജുന്റെ മകള്‍ ഐശ്വര്യ

ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം? ആരോപണമുന്നയിച്ച നടിക്കെതിരെ അര്‍ജുന്റെ മകള്‍ ഐശ്വര്യ

മീ ടൂ ആരോപണങ്ങള്‍ സെലിബ്രിറ്റികളുടെ ഉറക്കം കളയുന്നതിനിടെ തമിഴ് താരം അര്‍ജുനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി മകള്‍ ഐശ്വര്യ. അര്‍ജുനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ തമിഴ്-കന്നഡ നടി ശ്രുതി...

‘കണ്മണി നീയെന്‍ കരം പിടിച്ചാല്‍ കണ്ണുകളെന്തിന് വേറെ’..! വൈക്കം വിജയലക്ഷ്മിക്ക് വിവാഹസമ്മാനവുമായി മഞ്ജു വാരിയര്‍

‘കണ്മണി നീയെന്‍ കരം പിടിച്ചാല്‍ കണ്ണുകളെന്തിന് വേറെ’..! വൈക്കം വിജയലക്ഷ്മിക്ക് വിവാഹസമ്മാനവുമായി മഞ്ജു വാരിയര്‍

വൈക്കം വിജയലക്ഷ്മിക്ക് വിവാഹസമ്മാനവുമായി മഞ്ജു വാരിയര്‍ നല്‍കിയ ആശംസാക്കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. 'അനൂപ് കൈപിടിച്ചപ്പോള്‍ ഒരുപക്ഷേ വിജയലക്ഷ്മി മനസില്‍ പാടിക്കാണണം. 'കണ്മണി നീയെന്‍...

മോഹന്‍ലാലിനെ മാത്രം വേട്ടയാടേണ്ട; ആദ്യം ചോദ്യം ചെയ്യേണ്ടത് മമ്മൂട്ടിയെ; ദിലീപിന്റെ രാജിയില്‍ ഷമ്മി തിലകന്‍

മോഹന്‍ലാലിനെ മാത്രം വേട്ടയാടേണ്ട; ആദ്യം ചോദ്യം ചെയ്യേണ്ടത് മമ്മൂട്ടിയെ; ദിലീപിന്റെ രാജിയില്‍ ഷമ്മി തിലകന്‍

തിരുവനന്തപുരം: ദിലീപ് വിഷയത്തില്‍ മോഹന്‍ലാലിനെ മാത്രം വേട്ടയാടുന്ന നടപടിയെ വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍. ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ ആരെയെങ്കിലും ചോദ്യംചെയ്യുന്നുവെങ്കില്‍ നിയമ ബിരുദധാരിയായ...

Page 741 of 755 1 740 741 742 755

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.