കോഴിക്കോട്:രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് എംടി വാസുദേവന്‍ നായര്‍ മുന്നോട്ട്. സിനിമയുടെ തിരക്കഥ ആവശ്യപ്പെട്ട് എംടി നല്‍കിയ ഹര്‍ജി ഇന്ന് കോഴിക്കോട് മുന്‍സിഫ് കോടതി വീണ്ടും പരിഗണിക്കും. സംവിധായകന്‍...
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് വെളിപ്പെടുത്തി നടി ബീന ആന്റണി. ചെറുപ്പത്തില്‍ താന്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച കാലത്തെ അനുഭവങ്ങള്‍...
ബഡായ് ബംഗ്ലാവ് എന്ന പരിപാടിയുള്‍പ്പെടെ ധാരാളം ഹാസ്യ പരിപാടികളില്‍ ഒന്നിച്ച് വേദി പങ്കിട്ടവരാണ് രമേശ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. ക്യാമറയ്ക്കു മുന്നില്‍മാത്രമല്ല ജീവിതത്തിലും ഉറ്റ മിത്രങ്ങളാണിവര്‍. സിനിമ പിന്നണി...
മീ ടൂ ആരോപണവുമായി നിരവധി സ്ത്രീകളാണ് ബോളിവുഡ് നടനായ അലോക് നാഥിനെതിരെ രംഗത്തെത്തിയത്. മദ്യപിച്ച് കഴിഞ്ഞാല്‍ അലോക് നാഥ് വെറും സ്ത്രീലമ്പടനാണെന്ന് ബുനിയാദ് എന്ന ചിത്രത്തിലെ സഹനടി...
പൃഥ്വിരാജിന്റെ ജീവിതത്തിലെ നാഴികക്കല്ലാകാന്‍ പോകുന്ന ലൂസിഫര്‍ സിനിമയ്ക്ക് ലക്ഷദ്വീപിലും ലൊക്കേഷന്‍. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണമായിരിക്കും ലക്ഷദ്വീപിലെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും സ്ഥിരീകരിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്നുള്ള...
എഎംഎംഎ എന്ന താര സംഘടനയിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് വ്യക്തമാക്കി നടിയും ഡബ്ല്യൂസിസി അംഗവുമായ റിമ കല്ലിങ്കല്‍. ലൈംഗികാക്രമണം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകാനില്ല. എന്റെ...
മീ ടൂ വെളിപ്പെടുത്തലുകള്‍ ഇന്ത്യന്‍ സിനിമാ മേഖലയില്‍ തരംഗമായിരിക്കുകയാണ്. ഇപ്പോഴിതാ തെന്നിന്ത്യന്‍ ഗ്ലാമര്‍ നായികയായിരുന്ന മുംതാസ് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് സംവിധായകരില്‍ നിന്നടക്കം നേരിടേണ്ടി...
ഇനി സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങള്‍ ചെയ്യില്ലെന്ന് ആളൊരുക്കത്തിന്റെ സംവിധായകന്‍ വിസി അഭിലാഷ്. സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരവും മികച്ച നടനുള്ള പുരസ്‌ക്കാരവുമടക്കം നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ...
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ മോഹന്‍ലാലിന്റെ പ്രശസ്തമായ ആ ഡയലോഗ് ഓര്‍മ്മയില്ലേ. കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്ന ഡയലോഗ്. ആ ഡയലോഗ് പേരായി ഒരു...
തിരുവനന്തപുരം: ഇന്ദ്രന്‍സ് നായകനായ ആളൊരുക്കം ഐഎഫ്എഫ്‌കെയില്‍ നിന്ന് പുറത്താക്കിയതിന് എതിരെ പ്രതിഷേധവുമായി സംവിധായകന്‍ വിസി അഭിലാഷ്.ദേശീയ പുരസ്‌കാര വേദിയില്‍ നേരിടേണ്ടി വന്ന അപമാനത്തേക്കാള്‍ വലുതാണ് ഇതെന്നും എല്ലാവരും...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.