ഇന്ത്യയിലെ വിദ്യഭ്യാസ മേഖലയില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് പറയുന്ന ചിത്രവുമായി ഇമ്രാന്‍ ഹാഷ്മി എത്തുന്നു.'ചീറ്റ് ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സമ്പന്നരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണമുണ്ടാക്കി സാധാരണക്കാരായ...
ഒടിയന്‍ സിനിമ റിലീസ് ചെയ്ത ദിവസം മുതല്‍ തുടങ്ങിയതാണ് ചിത്രത്തിനും സംവിധായകനുമെതിരെയുള്ള മോശം കമന്റുകള്‍. ഇതൊക്കെ ഗൃഢാലോചനയുടെ ഫലമാണെന്ന് അഭിനേത്രിയും ഡബ്ബിംങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. 'ഒടിയന്‍ ഒരു...
പ്രശസ്തമായ ബുള്‍ സീരിയലിലെ നായകനെതിരെ നടി ഉന്നയിച്ച ലൈംഗികാരോപണത്തില്‍ യുഎസ് ടിവി സിബിഎസ് നഷ്ടപരിഹാരമായി നല്‍കിയത് 68 കോടി രൂപ (9.5 കോടി ഡോളര്‍). ചാനല്‍ സംപ്രേഷണം...
ബോളിവുഡിന് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് ഷാരൂഖ് ഖാനും ദീപികാ പദുക്കോണും. താനുമായി ആത്മബന്ധം സൂക്ഷിക്കുന്ന വ്യക്തികളില്‍ ഒരാളാണ് ദീപികയെന്നു കിങ്ഖാന്‍ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്. ഓം ശാന്തി...
അഭിനയത്തില്‍ താനും ഒട്ടും പിറകിലല്ലെന്ന് തെളിയിച്ച് മനോജ് കെ ജയന്റെയും ഉര്‍വശിയും മകള്‍ തേജാലക്ഷ്മിയെന്ന കുഞ്ഞാറ്റയും. ടിക്ക് ടോക്കിലെ ഡബ്‌സ്മാഷിലൂടെയാണ് കുഞ്ഞാറ്റ അഭിനയമികവ് തെളിയിച്ചിരിക്കുകയാണ്. അമ്മ ഉര്‍വശിയുടെയും...
തൃശ്ശൂര്‍: ഒടിയന്‍ സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന ആക്രമണങ്ങള്‍ക്ക് നടി മഞ്ജു വാര്യര്‍ മറുപടി പറയണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ആഞ്ഞടിച്ച് മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ്. മഞ്ജുവിനെ വച്ചുള്ള...
നാളേറെയുള്ള കാത്തിരിപ്പിന് ഒടുവില്‍ ലഭിച്ച കണ്‍മണിയുടെ വേര്‍പാടിന്റെ ഓര്‍മ്മയില്‍ കെഎസ് ചിത്ര പാടിയപ്പോള്‍ കണ്ണീരണിഞ്ഞത് ആരാധകര്‍. ഗായിക കെഎസ് ചിത്രയുടെ മകളുടെ പേരില്‍ പരുമല സെന്റ് ഗ്രിഗോറിയോസ്...
പത്തനംതിട്ട: ഒടിയന്‍ ചിത്രത്തിനും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങള്‍ വഴി ഉണ്ടായത്.അതിനിടയില്‍ അക്ഷയ് ആകാശ് എന്ന യുവാവ് ഒടിയന്‍ കണ്ടെന്നും ആദ്യ പകുതിയും രണ്ടാം പകുതിയും...
അജിത് നായകനായി എത്തുന്ന പുതിയ ചിത്രം വിശ്വാസത്തിലെ രണ്ടാമത്തെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്ത് വിട്ടത്.'വേട്ടി കട്ട്'എന്ന് തുടങ്ങുന്ന ഗാനം അജിത്ത് ആരാധകരെ...
പ്രേക്ഷകര്‍ക്ക് വാനോളം പ്രതീക്ഷകള്‍ നല്‍കി ഒടുവില്‍ വിമര്‍ശനങ്ങളേറ്റുവാങ്ങേണ്ടിവന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനെ പിന്തുണച്ച് സംവിധായകന്‍ മേജര്‍ രവി രംഗത്ത്. ചിത്രത്തിനെതിരെ നടക്കുന്നത് സംഘടിത ആക്രമണമാണെന്ന് ചൂണ്ടികാട്ടിയ മേജര്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.