Entertainment

സംഘടനയിൽ മിണ്ടാത്ത ഉറങ്ങുന്ന രണ്ട് എംഎൽഎമാരേ; സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാർക്കുവേണ്ടി എന്താണ് നിങ്ങൾ ചെയ്യുക? വിമർശിച്ച് രഞ്ജിനി

കൊച്ചി: താരസംഘടനയായ എഎംഎംഎയിൽ നിന്നും നടൻ ഷമ്മി തിലകനെ പുറത്താക്കിയ നടപടിയെ വിമർശിച്ച് നടി രഞ്ജിനി രംഗത്ത്. ഷമ്മി തിലകനെ പുറത്താക്കിയവർ തന്നെ ബലാൽസംഗ കേസിൽ കുറ്റാരോപിതനായ...

Read more

അമ്മയുടെ ഫണ്ടുപയോഗിച്ച് ഗണേഷ് കുമാർ തെരഞ്ഞെടുപ്പിന് മുമ്പ് സ്ത്രീകൾക്ക് വീട് പണിതു നൽകി;തിലകനെ ഗുണ്ടകളെ വിട്ട് തല്ലിക്കാൻ നോക്കി; എന്നെ ചൊറിയരുത്, മാന്തും: ഷമ്മി തിലകൻ

കൊച്ചി: ഇടവേള ബാബുവിന് എതിരെ രംഗത്തെത്തിയ എംഎൽഎയും നടനുമായ കെബി ഗണേഷ് കുമാറിനെ വിമർശിച്ച് ഷമ്മി തിലകൻ രംഗത്ത്. ഗുരുതരമായ ആരോപണങ്ങളാണ് ഗണേഷിന് എതിരെ ഷമ്മി തിലകൻ...

Read more

പ്രകൃതി പടങ്ങൾ കാരണം മലയാള സിനിമ നശിച്ചു; അന്യഭാഷ ആൺപിള്ളേർ വന്ന് കാശ് അടിച്ചു പോകുന്നു: ഒമർ ലുലു

റിയലിസ്റ്റ് സിനിമകൾ നിറഞ്ഞതുകാരണം മലയാള സിനിമ നശിച്ചുപോയെന്ന് സംവിധായകൻ ഒമർ ലുലു. അന്യഭാഷാ ബ്രഹ്‌മാണ്ഡ സിനിമകൾ കേരളത്തിൽ നേടുന്ന വിജയത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഒമറിന്റെ വിമർശനം. ഡാൻസ് കോമഡി...

Read more

‘ഞങ്ങളുടെ കുഞ്ഞ് വരുന്നു’; സന്തോഷം പങ്കുവെച്ച് ആലിയ ഭട്ട്

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും റൺബീർ കപൂറിനും കുഞ്ഞുപിറക്കാൻ പോകുന്നു. ആലിയഭട്ട് തന്നെയാണ് തന്റെ സന്തോഷം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. പൊതുവെ ഗർഭകാലം മീഡിയയിൽ നിന്നും മറച്ചുവെയ്ക്കുന്നവരിൽ നിന്നും...

Read more

ചൊവ്വാദൗത്യത്തിന് ഐഎസ്ആർഒയെ സഹായിച്ചത് ഹിന്ദു കലണ്ടറായ പഞ്ചാംഗമെന്ന് ആർ മാധവൻ; വാട്‌സ്ആപ്പ് കേശവൻ മാമൻ ആകരുതെന്ന് സോഷ്യൽമീഡിയ പരിഹാസം

ചെന്നൈ: തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിൽ ഉൾപ്പടെ ആരാധകരെ സൃഷ്ടിച്ച താരമാണ് ആർ മാധവൻ. ഇപ്പോഴിതാ താം സിനിമാനടനെന്ന ലേബലിൽ നിന്നും തിരക്കഥാകൃത്തായും സംവിധായകനായും വളർന്നിരിക്കുന്നു. മാധവന്റെ സംവിധാന...

Read more

‘ഈ കുട്ടികളോടൊപ്പം ഇരിക്കുമ്പോൾ പല വിഷമങ്ങളും ആകുലതകളും മറക്കും… മനസ്സിൽ മറ്റൊരു ചിന്തയും വരില്ല’ വിവാഹദിനം ഭിന്നശേഷിക്കാർക്കൊപ്പം ചെലവഴിച്ച് മഞ്ജരി

ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കൊപ്പമാണ് മഞ്ജരി തന്റെ വിവാഹദിനം ചെലവഴിച്ചത്. കൂട്ടിന് ഭർത്താവ് ജെറിനുമുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തുവെച്ചാണ് ഇരുവരും വിവാഹിതരായത്. ചടങ്ങുകൾക്ക് ശേഷം,...

Read more

ഞങ്ങടെ കാരണവര്‍ പോയി…! അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല: സുമേഷേട്ടന്റെ അവസാന ചിത്രം പങ്കുവച്ച് സ്‌നേഹ ശ്രീകുമാര്‍

കൊച്ചി: മറിമായത്തിലെ സുമേഷായെത്തി കുടുകുടെ ചിരിപ്പിച്ച നടന്‍ വിപി ഖാലിദിന്റെ വിയോഗത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ലൊക്കേഷനില്‍ വച്ചുണ്ടായ ഹൃദയാഘാതമാണ് ഖാലിദിന്റെ ജീവനെടുത്തത്. ജനപ്രിയ ടെലിവിഷന്‍...

Read more

കണക്കിൽ 100, ഇംഗ്ലീഷിൽ 99; എസ്എസ്എൽസിക്ക് ഉന്നതവിജയം നേടി സൂര്യ-ജ്യോതിക ദമ്പതികളുടെ മകൾ ദിയ; ആഘോഷത്തിന് കുടുംബം കോസ്റ്ററിക്കയിൽ

തെന്നിന്ത്യൻ സൂപ്പർതാര ദമ്പതികളായ ജ്യോതികയും സൂര്യുയും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. സിനിമയിൽ സജീവമായ സൂര്യയും അഭിനയത്തിലേക്ക് തിരിച്ചുവന്ന ജ്യോതികയും തങ്ങളുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും നല്ല ശ്രദ്ധ...

Read more

ഗായിക മഞ്ജരി വിവാഹിതയാവുന്നു: വരന്‍ ബാല്യകാല സുഹൃത്ത്; വിവാഹം നാളെ തിരുവനന്തപുരത്ത്

ഗായിക മഞ്ജരി വിവാഹിതയാവുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിന്‍ ആണ് വരന്‍. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജരാണ് ജെറിന്‍. നാളെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. ചടങ്ങുകള്‍ക്ക്...

Read more

നാഗചൈതന്യയുടെ പേരിൽ ഗോസിപ്പ് പരത്തുന്നത് സാമന്തയെന്ന് ആരാധകർ; പോയി പണി നോക്കെന്ന് രൂക്ഷമായി തിരിച്ചടിച്ച് നടി; വൈറലായി ട്വീറ്റ്

തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന തെലുങ്ക് താരം നാഗചൈതന്യ പ്രണയത്തിലാണെന്ന വാർത്ത. ഇക്കാര്യം ആരാധകർ കാര്യമായി ആഘോഷിക്കുകയും ചെയ്തു. നടൻ നാഗചൈതന്യയും നടി ശോഭിത...

Read more
Page 2 of 636 1 2 3 636

Recent News