Entertainment

balaji|bignewlsive

ഹൃദയാഘാതം; നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ഡാനിയല്‍ ബാലാജിയെ...

റിലീസായി ഒരുദിവസത്തിനുള്ളിൽ ‘ആടുജീവിതം’ സിനിമയുടെ വ്യാജൻ ഇറങ്ങി; പോലീസിൽ പരാതി നൽകി സംവിധായകൻ ബ്ലെസി

റിലീസായി ഒരുദിവസത്തിനുള്ളിൽ ‘ആടുജീവിതം’ സിനിമയുടെ വ്യാജൻ ഇറങ്ങി; പോലീസിൽ പരാതി നൽകി സംവിധായകൻ ബ്ലെസി

മലയാളത്തിന്റെ അഭിമാനമെന്ന് വിശേഷിപ്പിക്കാവുന്ന മേയ്ക്കിംഗുമായി ഇറങ്ങിയ സിനിമ ആടുജീവിതം സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു. പിന്നാലെ സിനിമയുടെ വ്യാജപതിപ്പിനെതിരെ പരാതി നൽകി സംവിധായകൻ ബ്ലെസി രംഗത്തെത്തി. ചെങ്ങന്നൂർ പോലീസിനും സൈബർ...

‘പരാജയം നേരിടാത്ത അഭിനേതാക്കളില്ല’; തുടർപരാജയങ്ങൾക്കിടെ രാഷ്ട്രീയ പ്രവേശനം; ഒടുവിൽ കാരണം വെളിപ്പെടുത്തി കങ്കണ

‘പരാജയം നേരിടാത്ത അഭിനേതാക്കളില്ല’; തുടർപരാജയങ്ങൾക്കിടെ രാഷ്ട്രീയ പ്രവേശനം; ഒടുവിൽ കാരണം വെളിപ്പെടുത്തി കങ്കണ

ബിജെപിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച് ഇപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. മുൻപും ബിജെപി അനുകൂല നിലപാടുകളിലൂടെ വിവാദത്തിലായ കങ്കണയുടെ രാഷ്ട്രീയ പ്രവേശനം ഒരിക്കലും...

സംഘടനകളിൽ ചേരാൻ പലർക്കും വൈമുഖ്യം; കേരളത്തിന് പുറത്ത് മലയാള സിനിമയ്ക്കും സംഘടനകൾക്കും വലിയ മതിപ്പാണ്: മോഹൻലാൽ

സംഘടനകളിൽ ചേരാൻ പലർക്കും വൈമുഖ്യം; കേരളത്തിന് പുറത്ത് മലയാള സിനിമയ്ക്കും സംഘടനകൾക്കും വലിയ മതിപ്പാണ്: മോഹൻലാൽ

കൊച്ചി: മലയാല സിനിമാ സംഘടനകൾക്കും സിനിമകൾക്കും കേരളത്തിന് പുറത്ത് വലിയ മതിപ്പാണെന്ന് നടൻ മോഹൻലാൽ. നമ്മുടെ ഇടയിൽ പലർക്കുമില്ലെങ്കിലും മറ്റു ഭാഷയിലുള്ളവർക്ക് മലയാള സിനിമയെക്കുറിച്ചും ഇവിടത്തെ സംഘടനകളെക്കുറിച്ചും...

തെലങ്കാനയിലെ ക്ഷേത്രത്തിൽവെച്ച് രഹസ്യമായി വിവാഹിതരായി നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും; ആശംസകളുമായി ആരാധകർ

തെലങ്കാനയിലെ ക്ഷേത്രത്തിൽവെച്ച് രഹസ്യമായി വിവാഹിതരായി നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും; ആശംസകളുമായി ആരാധകർ

തെന്നിന്ത്യൻ സിനിമകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളായ സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായതായി. മാർച്ച് 27 ന് നടന്ന സ്വകാര്യ ചടങ്ങിൽവെച്ചാണ് വിവാഹം നടന്നതെന്നാണ് റിപ്പോർട്ട്....

‘മീന നല്ലൊരു പെൺകുട്ടിയാണ്; ഒരു ജീവിതം കൊടുക്കാൻ തയ്യാറാണ്’; മകൾ ഉള്ളതൊന്നും പ്രശ്‌നമല്ലെന്ന് സന്തോഷ് വർക്കി

‘മീന നല്ലൊരു പെൺകുട്ടിയാണ്; ഒരു ജീവിതം കൊടുക്കാൻ തയ്യാറാണ്’; മകൾ ഉള്ളതൊന്നും പ്രശ്‌നമല്ലെന്ന് സന്തോഷ് വർക്കി

മോഹൻലാൽ ചിത്രം ആറാട്ടിന് റിവ്യൂ പറഞ്ഞ് സോഷ്യൽമീഡിയയിൽ വൈറലായ സന്തോഷ് വർക്കിയെന്ന ആറട്ടണ്ണന്റെ ഏറ്റവും പുതിയ വീഡിയോ വൈറലാകുന്നു. മുൻപ് പല നായികമാരേയും വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന്...

ഒരു ജനതയെ ആക്ഷേപിക്കുന്നത് തമിഴന്റെ രീതിയല്ല; ജയമോഹനെതിരെ പറയാൻ തമിഴിൽ ആരുമില്ലെന്ന് മലയാളികൾ കരുതരുത്: ഭാഗ്യരാജ്

ഒരു ജനതയെ ആക്ഷേപിക്കുന്നത് തമിഴന്റെ രീതിയല്ല; ജയമോഹനെതിരെ പറയാൻ തമിഴിൽ ആരുമില്ലെന്ന് മലയാളികൾ കരുതരുത്: ഭാഗ്യരാജ്

മലയാള സിനിമ 'മഞ്ഞുമ്മൽ ബോയ്‌സ്' തമിഴ്‌നാട്ടിലും വൻതരംഗം സൃഷ്ടിച്ചതിന് പിന്നാലെ മലയാളികൾക്ക് എതിരെ അധിക്ഷേപവുമായി എത്തിയ എഴുത്തുകാരൻ ബി ജയമോഹന് എതിരെ നടനും സംവിധായകനുമായ ഭാഗ്യരാജ്. ഒരു...

വെബ്‌സീരീസുകളിലൂടെ മനംകവർന്ന നടൻ കിരൺ വിയ്യത്ത് വിവാഹിതനായി; ആശംകളുമായി കരിക്ക് ടീം

വെബ്‌സീരീസുകളിലൂടെ മനംകവർന്ന നടൻ കിരൺ വിയ്യത്ത് വിവാഹിതനായി; ആശംകളുമായി കരിക്ക് ടീം

പ്രേക്ഷകരുടെ പ്രിയപ്പെട്ട വെബ്‌സീരിസ് ക്രിയേറ്റേഴ്‌സായ കരിക്ക് ടീമിലെ ഒരു താരം കൂടി വിവാഹിതനായി. നടൻ കിരൺ വിയ്യത്താണ് വിവാഹിതനായത്. കണ്ണൂർ സ്വദേശിനി അതിരയാണ് വിധു. View this...

ഇത് ഒരു ഒന്നൊന്നര കോംബോ; ഓപ്പറേഷൻ ജാവ സംവിധായകനും എം രഞ്ജിത്തും കൈകോർക്കുമ്പോൾ നായകനായി മോഹൻലാൽ; എൽ 360 വരുന്നു!

ഇത് ഒരു ഒന്നൊന്നര കോംബോ; ഓപ്പറേഷൻ ജാവ സംവിധായകനും എം രഞ്ജിത്തും കൈകോർക്കുമ്പോൾ നായകനായി മോഹൻലാൽ; എൽ 360 വരുന്നു!

എംപുരാന് ശേഷം പ്രേക്ഷകരിലേക്ക് മറ്റൊരു മോഹൻലാൽ സൂപ്പർചിത്രം കൂടി വരുന്നു. ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന ചിത്രങ്ങൾ ചെയ്ത തരുൺ മൂർത്തിയുടെ സംവിധാനത്തിലാണ് പുതിയ മോഹൻലാൽ ചിത്രം അണിയറിയിൽ...

ബൈക്ക് അപകടത്തിൽ നടി അരുന്ധതി നായർക്ക് ഗുരുതര പരിക്ക്; ചികിത്സാ സഹായം തേടി സുഹൃത്തായ ഗോപിക അനിൽ

ബൈക്ക് അപകടത്തിൽ നടി അരുന്ധതി നായർക്ക് ഗുരുതര പരിക്ക്; ചികിത്സാ സഹായം തേടി സുഹൃത്തായ ഗോപിക അനിൽ

തമിഴ് സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ച് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ മലയാളി താരം അരുന്ധതി നായർക്ക് ബൈക്ക് അപകടത്തിൽ ഗുരുതര പരിക്ക്. തിരുവനന്തപുരത്തെ സ്വകാര്യ ാശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

Page 3 of 717 1 2 3 4 717

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.