Entertainment

‘മീന നല്ലൊരു പെൺകുട്ടിയാണ്; ഒരു ജീവിതം കൊടുക്കാൻ തയ്യാറാണ്’; മകൾ ഉള്ളതൊന്നും പ്രശ്‌നമല്ലെന്ന് സന്തോഷ് വർക്കി

‘മീന നല്ലൊരു പെൺകുട്ടിയാണ്; ഒരു ജീവിതം കൊടുക്കാൻ തയ്യാറാണ്’; മകൾ ഉള്ളതൊന്നും പ്രശ്‌നമല്ലെന്ന് സന്തോഷ് വർക്കി

മോഹൻലാൽ ചിത്രം ആറാട്ടിന് റിവ്യൂ പറഞ്ഞ് സോഷ്യൽമീഡിയയിൽ വൈറലായ സന്തോഷ് വർക്കിയെന്ന ആറട്ടണ്ണന്റെ ഏറ്റവും പുതിയ വീഡിയോ വൈറലാകുന്നു. മുൻപ് പല നായികമാരേയും വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന്...

ഒരു ജനതയെ ആക്ഷേപിക്കുന്നത് തമിഴന്റെ രീതിയല്ല; ജയമോഹനെതിരെ പറയാൻ തമിഴിൽ ആരുമില്ലെന്ന് മലയാളികൾ കരുതരുത്: ഭാഗ്യരാജ്

ഒരു ജനതയെ ആക്ഷേപിക്കുന്നത് തമിഴന്റെ രീതിയല്ല; ജയമോഹനെതിരെ പറയാൻ തമിഴിൽ ആരുമില്ലെന്ന് മലയാളികൾ കരുതരുത്: ഭാഗ്യരാജ്

മലയാള സിനിമ 'മഞ്ഞുമ്മൽ ബോയ്‌സ്' തമിഴ്‌നാട്ടിലും വൻതരംഗം സൃഷ്ടിച്ചതിന് പിന്നാലെ മലയാളികൾക്ക് എതിരെ അധിക്ഷേപവുമായി എത്തിയ എഴുത്തുകാരൻ ബി ജയമോഹന് എതിരെ നടനും സംവിധായകനുമായ ഭാഗ്യരാജ്. ഒരു...

വെബ്‌സീരീസുകളിലൂടെ മനംകവർന്ന നടൻ കിരൺ വിയ്യത്ത് വിവാഹിതനായി; ആശംകളുമായി കരിക്ക് ടീം

വെബ്‌സീരീസുകളിലൂടെ മനംകവർന്ന നടൻ കിരൺ വിയ്യത്ത് വിവാഹിതനായി; ആശംകളുമായി കരിക്ക് ടീം

പ്രേക്ഷകരുടെ പ്രിയപ്പെട്ട വെബ്‌സീരിസ് ക്രിയേറ്റേഴ്‌സായ കരിക്ക് ടീമിലെ ഒരു താരം കൂടി വിവാഹിതനായി. നടൻ കിരൺ വിയ്യത്താണ് വിവാഹിതനായത്. കണ്ണൂർ സ്വദേശിനി അതിരയാണ് വിധു. View this...

ഇത് ഒരു ഒന്നൊന്നര കോംബോ; ഓപ്പറേഷൻ ജാവ സംവിധായകനും എം രഞ്ജിത്തും കൈകോർക്കുമ്പോൾ നായകനായി മോഹൻലാൽ; എൽ 360 വരുന്നു!

ഇത് ഒരു ഒന്നൊന്നര കോംബോ; ഓപ്പറേഷൻ ജാവ സംവിധായകനും എം രഞ്ജിത്തും കൈകോർക്കുമ്പോൾ നായകനായി മോഹൻലാൽ; എൽ 360 വരുന്നു!

എംപുരാന് ശേഷം പ്രേക്ഷകരിലേക്ക് മറ്റൊരു മോഹൻലാൽ സൂപ്പർചിത്രം കൂടി വരുന്നു. ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന ചിത്രങ്ങൾ ചെയ്ത തരുൺ മൂർത്തിയുടെ സംവിധാനത്തിലാണ് പുതിയ മോഹൻലാൽ ചിത്രം അണിയറിയിൽ...

ബൈക്ക് അപകടത്തിൽ നടി അരുന്ധതി നായർക്ക് ഗുരുതര പരിക്ക്; ചികിത്സാ സഹായം തേടി സുഹൃത്തായ ഗോപിക അനിൽ

ബൈക്ക് അപകടത്തിൽ നടി അരുന്ധതി നായർക്ക് ഗുരുതര പരിക്ക്; ചികിത്സാ സഹായം തേടി സുഹൃത്തായ ഗോപിക അനിൽ

തമിഴ് സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ച് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ മലയാളി താരം അരുന്ധതി നായർക്ക് ബൈക്ക് അപകടത്തിൽ ഗുരുതര പരിക്ക്. തിരുവനന്തപുരത്തെ സ്വകാര്യ ാശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

കുതിച്ച് മുന്നേറി ‘ മഞ്ഞുമ്മല്‍ ബോയ്‌സ്’ , തമിഴ്‌നാട്ടില്‍ നിന്നും നേടിയത് 50 കോടി

കുതിച്ച് മുന്നേറി ‘ മഞ്ഞുമ്മല്‍ ബോയ്‌സ്’ , തമിഴ്‌നാട്ടില്‍ നിന്നും നേടിയത് 50 കോടി

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടിലും കുതിച്ച് മുന്നേറുകയാണ്. കേരളത്തില്‍ വന്‍ തരംഗം സൃഷ്ടിച്ച മഞ്ഞുമ്മല്‍ ബോയ്‌സിന് ഇതുവരെ മറ്റൊരു മലയാള സിനിമയ്ക്കും ലഭിക്കാത്തത്ര സ്വീകാര്യതയാണ്...

‘കോളേജില്‍ വെച്ച് ജാസി ഗിഫ്റ്റിന് ഉണ്ടായത് ദുരനുഭവം’, പിന്തുണയുമായി ശരത്

‘കോളേജില്‍ വെച്ച് ജാസി ഗിഫ്റ്റിന് ഉണ്ടായത് ദുരനുഭവം’, പിന്തുണയുമായി ശരത്

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് പ്രിന്‍സിപ്പള്‍ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ ശരത് രംഗത്ത്. കോളേജില്‍ വെച്ചുണ്ടായ ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന...

നടൻ വെങ്കടേഷ് ദഗ്ഗുബാട്ടിയുടെ മകൾ ഹായവാഹിനി വിവാഹിതയായി; വരൻ ഡോ. നിശാന്ത്

നടൻ വെങ്കടേഷ് ദഗ്ഗുബാട്ടിയുടെ മകൾ ഹായവാഹിനി വിവാഹിതയായി; വരൻ ഡോ. നിശാന്ത്

തെലുങ്ക് സൂപ്പർതാരം വെങ്കടേഷ് ദഗ്ഗുബാട്ടിയുടെ മകൾ ഹായവാഹിനി വിവാഹിതയായി. ഡോക്ടർ നിശാന്താണ് വരൻ. മാർച്ച് 15 വെള്ളിയാഴ്ച രാമനായിഡു സ്റ്റുഡിയോയിലെ ചടങ്ങിൽ വെച്ചായിരുന്നു വിവാഹം. ആഡംബര ചടങ്ങിൽ...

നടന്‍ അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍

നടന്‍ അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍

മുംബൈ: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ...

‘മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു; ഒമ്പത് ലക്ഷത്തിന്റെ ക്യാമറ തകർത്തു’; ആരോപണം കേട്ട് ഞെട്ടിയെന്ന് ബിനു അടിമാലി; ഷോയിൽ കഴിഞ്ഞദിവസവും പോയെന്ന് താരം

‘മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു; ഒമ്പത് ലക്ഷത്തിന്റെ ക്യാമറ തകർത്തു’; ആരോപണം കേട്ട് ഞെട്ടിയെന്ന് ബിനു അടിമാലി; ഷോയിൽ കഴിഞ്ഞദിവസവും പോയെന്ന് താരം

കൊച്ചി: റിയാലിറ്റി ഷോ ഷൂട്ടിനിട സ്റ്റുഡിയോയിൽ വെച്ച് തന്നെ മർദ്ദിക്കുകയും ക്യാമറ തകർക്കുകയും ചെയ്‌തെന്ന മുൻ സോഷ്യൽ മീഡിയ മാനേജരുടെ ആരോപണങ്ങൾ തള്ളി ഹാസ്യതാരം ബിനു അടിമാലി....

Page 4 of 718 1 3 4 5 718

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.