Entertainment

”മീ ടൂ ഞാൻ എതിർക്കും; ഒരാളുടെ കൂടെ പോയി കറങ്ങി നടന്നു സിനിമ ചെയ്തിട്ട് കരിവാരി തേക്കുന്നത് എന്തിനാണ്?” നടി പ്രിയങ്ക

”മീ ടൂ ഞാൻ എതിർക്കും; ഒരാളുടെ കൂടെ പോയി കറങ്ങി നടന്നു സിനിമ ചെയ്തിട്ട് കരിവാരി തേക്കുന്നത് എന്തിനാണ്?” നടി പ്രിയങ്ക

സിനിമ ലൊക്കേഷനില്‍ കയ്പ്പേറിയ അനുഭവം ഒന്നും താന്‍ അനുഭവിച്ചിട്ടില്ലെന്ന് നടി പ്രിയങ്ക. അത്തരം അനുഭവം ഉണ്ടായാല്‍ അതിന്‍റെ ഇരട്ടി തിരിച്ച് കൊടുക്കാന്‍ കഴിയുന്ന വ്യക്തിയാണ് താന്‍. മറ്റുള്ളവരുടെ...

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കണ്ട് ഗുണാ കേവില്‍ ഇറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കണ്ട് ഗുണാ കേവില്‍ ഇറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ചെന്നൈ: മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട ആവേശത്തില്‍ ഗുണാ കേവില്‍ ഇറങ്ങിയ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. ഗുണാ കേവില്‍ സഞ്ചാരികള്‍ക്ക് പ്രവേശം ഉണ്ടെങ്കിലും ഒരിടം കഴിഞ്ഞാല്‍ നിരോധിത...

sarath kumar|bignewslive

എന്‍ഡിഎയില്‍ ചേര്‍ന്നത് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ആഗ്രഹം കാരണം, ഇത്തവണ തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി പ്രവര്‍ത്തിക്കും, തുറന്നുപറഞ്ഞ് ശരത് കുമാര്‍

ചെന്നൈ: താന്‍ എന്‍ഡിഎയില്‍ ചേര്‍ന്നത് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണെന്ന് നടനും സമത്വ മക്കള്‍ കക്ഷി അധ്യക്ഷനുമായ ശരത് കുമാര്‍. തമിഴ്‌നാട്ടിലെ ത്രികോണ...

പ്രമുഖ തെലുങ്ക് സിനിമാ സംവിധായകൻ സൂര്യകിരൺ അന്തരിച്ചു; മരണം പുതിയ ചിത്രത്തിന്റെ റിലീസിന് തയ്യാറെടുക്കവെ

പ്രമുഖ തെലുങ്ക് സിനിമാ സംവിധായകൻ സൂര്യകിരൺ അന്തരിച്ചു; മരണം പുതിയ ചിത്രത്തിന്റെ റിലീസിന് തയ്യാറെടുക്കവെ

പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകനും സിനിമാതാരവുമായ സൂര്യകിരൺ (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ തിങ്കളാഴ്ചയായിരുന്നു മരണം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം സംവിധാനംചെയ്ത...

മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ നൽകാൻ വസ്ത്രമില്ലാതെ വേദിയിലെത്തി ജോൺ സിന; വീഡിയോ വൈറൽ

മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ നൽകാൻ വസ്ത്രമില്ലാതെ വേദിയിലെത്തി ജോൺ സിന; വീഡിയോ വൈറൽ

ഇത്തവണത്തെ ഓസ്കാർ പുരസ്‌കാര വേദിയെ ഞെട്ടിച്ചുകൊണ്ട് പൂർണ നഗ്നനായി പ്രത്യക്ഷപെട്ടു ഡബ്ലൂഡബ്യൂഡബ്യൂ താരവും നടനുമായ ജോണ്‍ സീന. 96-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയിലേക്കാണ് ജനിച്ചപടി സിന...

കിലിയന്‍ മര്‍ഫി മികച്ച നടന്‍, എമ്മ സ്റ്റോണ്‍ മികച്ച നടി: ഓസ്‌കറില്‍ ഏഴ് പുരസ്‌കാരങ്ങളുമായി ഓപ്പന്‍ഹൈമര്‍

കിലിയന്‍ മര്‍ഫി മികച്ച നടന്‍, എമ്മ സ്റ്റോണ്‍ മികച്ച നടി: ഓസ്‌കറില്‍ ഏഴ് പുരസ്‌കാരങ്ങളുമായി ഓപ്പന്‍ഹൈമര്‍

ലൊസാഞ്ജലീസ്: 96-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓസ്‌കറില്‍ ഏഴ് പുരസ്‌കാരങ്ങളുമായി തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പന്‍ഹൈമര്‍. ചിത്രത്തിന്റെ സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരവും...

‘മഞ്ഞുമ്മൽ ബോയ്‌സ്-കുടിച്ചു കൂത്താടുന്ന തെണ്ടികൾ’; എവിടെയെങ്കിലും കുടുങ്ങി മരിക്കുന്നത് നല്ലതാണ്; മലയാള സിനിമയുടെ കേന്ദ്രം മയക്കുമരുന്നിന് അടിമകൾ: ജയമോഹൻ

‘മഞ്ഞുമ്മൽ ബോയ്‌സ്-കുടിച്ചു കൂത്താടുന്ന തെണ്ടികൾ’; എവിടെയെങ്കിലും കുടുങ്ങി മരിക്കുന്നത് നല്ലതാണ്; മലയാള സിനിമയുടെ കേന്ദ്രം മയക്കുമരുന്നിന് അടിമകൾ: ജയമോഹൻ

മലയാള സിനിമയായ മഞ്ഞുമ്മൽ ബോയ്‌സിന് കേരളത്തിലേക്കാൾ സ്വീകാര്യത തമിഴ്‌നാട്ടിൽ ലഭിക്കുന്നതിനിടെ അധിക്ഷേപ പരാമർശവുമായി എഴുത്തുകാരൻ ജയമോഹൻ. മഞ്ഞുമ്മൽ സിനിമയെ മാത്രമല്ല മലയാള സിനിമാ പ്രവർത്തകരേയും മലയാളികളേയും അധിക്ഷേപിക്കുന്നതാണ്...

‘മഞ്ഞുമ്മൽ ബോയ്‌സിന് കേരളത്തിൽ പോലുമില്ലാത്ത സ്വീകാര്യത തമിഴ്‌നാട്ടിൽ എന്തിനാണ്? പറയുന്ന അത്രയൊന്നുമില്ല’; ചിത്രത്തെ വിമർശിച്ച് മലയാള നടി

‘മഞ്ഞുമ്മൽ ബോയ്‌സിന് കേരളത്തിൽ പോലുമില്ലാത്ത സ്വീകാര്യത തമിഴ്‌നാട്ടിൽ എന്തിനാണ്? പറയുന്ന അത്രയൊന്നുമില്ല’; ചിത്രത്തെ വിമർശിച്ച് മലയാള നടി

ഹൈപ്പില്ലാതെ റിലീസായി വൻ ഹൈപ്പിൽ പ്രേക്ഷകർക്കിടയിൽ നിറഞ്ഞുനിൽക്കുന്ന മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് എതിരെ വിമർശനവുമായി മലയാളി നടി മേഘ. തന്റെ പുതിയ തമിഴ്ചിത്രത്തിന്റെ റിലീസ് ദിനത്തിലാണ് താരം...

നടൻ അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി ആരാധകർ; ആശ്വസിപ്പിച്ച് മാനേജർ

നടൻ അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി ആരാധകർ; ആശ്വസിപ്പിച്ച് മാനേജർ

ചെന്നൈ: തമിഴ് സൂപ്പർതാരം അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവായുള്ള ആരോഗ്യ പരിശോധനകൾക്കായാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. അതേസമയം, ആശങ്കപ്പെടാനില്ലെന്നും പതിവു പരിശോധനകളുടെ ഭാഗമാണെന്നുംവ്യക്തമാക്കി താരത്തിന്റെ...

ഉദയനിധി സ്റ്റാലിൻ ദുബായിൽ നിവേദ പെത്തുരാജിന് ആഡംബര വസതി വാങ്ങി നൽകിയെന്ന് പ്രചാരണം; നിഷേധിച്ച് രംഗത്തെത്തി നടി

ഉദയനിധി സ്റ്റാലിൻ ദുബായിൽ നിവേദ പെത്തുരാജിന് ആഡംബര വസതി വാങ്ങി നൽകിയെന്ന് പ്രചാരണം; നിഷേധിച്ച് രംഗത്തെത്തി നടി

തമിഴ്-തെലുങ്ക് സിനിമകളിലൂടെ പ്രശസ്തയായ നടിയും മോഡലുമായ നിവേദ പെത്തുരാജിന്റെ പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. തനിക്ക് എതിരെ ഉയർന്ന വിവാദ ആരോപണങ്ങൾ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി....

Page 5 of 718 1 4 5 6 718

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.