തിരുവനന്തപുരം: സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് നടി മഞ്ജു വാര്യർ. തനിക്ക് ചുറ്റുമുള്ള സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിലെ പോരാട്ടങ്ങളാണ് തനിക്ക് പ്രചോദനമെന്നും താരം അഭിപ്രായപ്പെട്ടു. ജീവിതത്തിലെ...
തിരുവനന്തപുരം: സർക്കാർ സിനിമാ മേഖലയോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഈ മാസം 21ന് സൂചനാ സമരം നടത്താൻ സിനിമാ സംഘടനകൾ. തിയേറ്ററുകൾ അടച്ചിട്ടും ഷൂട്ട് നിർത്തിവച്ചും സിനിമാ...
ചെന്നൈ: വിജയ് ചിത്രം ജനനായകന്‍ റിലീസ് ചെയ്യാന്‍ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് പി ടി ആശയാണ്...
ചെന്നൈ: തമിഴ് സിനിമാതാരം വിജയ് നായകനാവുന്ന ചിത്രം ' ജനനായകൻ ' വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിൽ കടുത്ത അനിശ്ചിതത്വം. സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് വൈകുന്നതിനെതിരെ, നിർമാതാക്കൾ നൽകിയ...
തിരുവനന്തപുരം: നമുക്കൊരു ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന് പിണറായി സര്‍ക്കാരിനെ കുറിച്ച് ചലച്ചിത്രതാരം മീനാക്ഷി. നമുക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കാന്‍ കഴിയുന്ന ഒരു മന്ത്രിയാണ് വീണ...
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. പരിചരിക്കുന്ന...
തിരുവനന്തപുരം: വനിതാ ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിലുള്ള ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കുഞ്ഞുമുഹമ്മദ് ഇന്നലെ രാവിലെയാണ് കൻ്റോൺമെൻ്റ്...
മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതമെന്ന് നടന്‍ മമ്മൂട്ടി. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ സമാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു...
കൊച്ചി: വിട പറഞ്ഞ മലയാളത്തിൻ്റെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് തമിഴ്നടൻ സൂര്യ. ഉദയംപേരൂരെ വീട്ടിലെത്തിയാണ് സൂര്യ അന്തിമോപചാരം അർപ്പിച്ചത്. ശ്രീനിവാസന്റെ സിനിമാ...
കൊച്ചി: അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപി ലോക്നാഥ് ബഹ്റയെ വിളിച്ചത് താനാണ് എന്ന് നടൻ ലാൽ. പിടി തോമസ് അല്ല ആദ്യം പൊലീസിനെ വിളിച്ചറിയിച്ചത് എന്നും...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.