കൊച്ചി: വ്യാപാരം തുടങ്ങുമ്പോള്‍ നേരിയ ഉയര്‍ച്ച കാണിച്ച വിപണിയില്‍ വീണ്ടും ഇടിവ്. നിഫ്റ്റി കഴിഞ്ഞ ദിവസം 10472.50ല്‍ ക്ലോസ് ചെയ്‌തെങ്കില്‍ ഇന്നു വ്യാപാരം തുടങ്ങിയത് 10524.20ല്‍ ആയിരുന്നു....
ഇന്‍ഷുറന്‍സ്, ബാങ്ക്, മ്യൂച്വല്‍ ഫണ്ട് തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ വാങ്ങാന്‍ ആളില്ലാതെ കിടക്കുന്നത് ലക്ഷക്കണക്കിന് രൂപ. ഇവയില്‍ പരമ്പരാഗതമായി ലഭിച്ചതും നിക്ഷേപ രേഖകള്‍ നഷ്ടപ്പെട്ടതും നിക്ഷേപിച്ചശേഷം മറന്നുപോയതുമായ...
തിരുവനന്തപുരം: വീണ്ടും സാധാരണക്കാരന്റെ നെഞ്ചില്‍ തീ കോരിയിട്ട് ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് ഡീസല്‍ വില...
മൊബൈല്‍ താഴെ വീണ് സ്‌ക്രീന്‍ പൊട്ടിയിരിക്കുന്നവര്‍ക്ക് ഇനി ആശ്വസിക്കാം! വലിയ തുക കൊടുത്ത് സര്‍വ്വീസ് സെന്ററിലേക്ക് ഓടേണ്ട, സൗജന്യമായി ആമസോണ്‍ മാറ്റിത്തരും. നിരവധി സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍...
ന്യൂഡല്‍ഹി: അനധികൃത പണമിടപാടുകേസില്‍ മദ്യവ്യവസായി വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവ്. വിദേശവിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി....
ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സിനോട് അനുബന്ധിച്ച് എച്ച്എംഡി ഗ്ലോബലിന്റെ നോക്കിയ 6.1 പ്ലസ് ഫോണിന് വന്‍ ഓഫറാണ് കമ്പനി നല്‍കിയിരിക്കുന്നത്. 17,600 രൂപ വിലയുള്ള ഫോണ്‍ 3299...
സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം വഴി ഇനി ഫോട്ടോ ഷെയറിങ് മാത്രമല്ല, മറിച്ച് ഉല്‍പ്പന്നങ്ങള്‍ കൂടി വാങ്ങുവാന്‍ സാധിക്കും. പുതിയ ഫീച്ചര്‍ വഴി ഇന്‍സ്റ്റഗ്രാമില്‍ പരസ്യം ചെയ്യുന്ന...
മുംബൈ: വിപണിയെ ആശങ്കയിലാഴ്ത്തി സെന്‍സെക്‌സില്‍ കനത്ത നഷ്ടം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ രേഖപ്പെടുത്തിയത് കനത്ത നഷ്ടം. ഇന്ന് വ്യാപാരം തുടങ്ങിയതിന് തൊട്ടുപിന്നാലെ ആയിരം...
കൊച്ചി: രാജ്യത്ത് സ്വര്‍ണ്ണ വില ഇന്ന് വര്‍ധിച്ചു. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറുന്നത്. പവന്...
മുംബൈ: ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ ഓഹരിയില്‍ വന്‍ ഇടിവ് ഉണ്ടായി. മുംബൈ ഓഹരി സൂചിക സെന്‍സെക്‌സ് 1000 പോയിന്റും ദേശീയ സൂചിക നിഫ്റ്റിയില്‍ 300 പോയിന്റും...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.