BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കോണ്‍ഗ്രസ് തോറ്റാല്‍ ഇന്ത്യ പരാജയപ്പെട്ടു എന്നാണോ അര്‍ത്ഥം? 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റില്‍ പോലും വിജയിച്ചിട്ടില്ല, എന്നിട്ടും അഹങ്കാരം; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോഡി

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതോടെ രാജ്യം പരാജയപ്പെട്ടതായും ജനാധിപത്യം തകര്‍ന്നതായുമാണ് പ്രതിപക്ഷ നേതാക്കള്‍ പ്രചരിപ്പിക്കുന്നത്

Akshaya by Akshaya
June 26, 2019
in India, Politics
0
കോണ്‍ഗ്രസ് തോറ്റാല്‍ ഇന്ത്യ പരാജയപ്പെട്ടു എന്നാണോ അര്‍ത്ഥം? 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റില്‍ പോലും വിജയിച്ചിട്ടില്ല, എന്നിട്ടും അഹങ്കാരം; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോഡി
43
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ രാജ്യം തോറ്റെന്ന് രീതിയിലുള്ള പ്രചാരണം തികച്ചും ജനാധിപത്യവിരുധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനായുളള നന്ദിപ്രമേയചര്‍ച്ചയ്ക്കിടെ പ്രതിപക്ഷനേതാക്കളുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു മോഡി.

READ ALSO

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

February 3, 2026
3
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
4

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതോടെ രാജ്യം പരാജയപ്പെട്ടതായും ജനാധിപത്യം തകര്‍ന്നതായുമാണ് പ്രതിപക്ഷ നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച് വിജയിച്ച വയനാട്ടില്‍ രാജ്യം പരാജയപ്പെട്ടോ ?, സോണിയ ഗാന്ധി മത്സരിച്ച് വിജയിച്ച റായ്ബറേലിയില്‍ ഇന്ത്യ പരാജയപ്പെട്ടോ?, തിരുവനന്തപുരത്തും അമേഠിയിലും എന്തായിരുന്നു സ്ഥിതി. ഏതുതരത്തിലുളള വാദങ്ങളാണ് ഇതെന്നും പ്രതിപക്ഷ പരാമര്‍ശങ്ങള്‍ക്ക് മറുപടിയെന്നോണം മോഡി ചോദിച്ചു.

തെരഞ്ഞെടുപ്പില്‍ 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് വിജയിച്ചില്ല. സുസ്ഥിരത ആഗ്രഹിക്കുന്ന ജനങ്ങളുടെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വിജയത്തിനെതിരായി മോശമായ പരാമര്‍ശങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്നത്. കോണ്‍ഗ്രസ് തോറ്റാല്‍ ഇന്ത്യ പരാജയപ്പെട്ടു എന്നല്ല അര്‍ത്ഥം. ധാര്‍ഷ്ട്യത്തിന് ഒരു പരിധിയുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ മോഡി വാക്കുകള്‍ കടുപ്പിച്ചു.

Tags: congresselectionnarendra modi

Related Posts

രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം , ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്ന് എംഎ ഷഹനാസ്
Kerala News

രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം , ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്ന് എംഎ ഷഹനാസ്

February 3, 2026
10
‘കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യിൽ വരും’; പ്രധാനമന്ത്രി ന​രേന്ദ്ര മോദി
Kerala News

‘കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യിൽ വരും’; പ്രധാനമന്ത്രി ന​രേന്ദ്ര മോദി

January 23, 2026
3
cm pinarayi vijayan| bignewslive
Kerala News

വരും ദിവസങ്ങൾ നിര്‍ണായകം, ചിലര്‍ മത്സരിച്ചേക്കാം, ചിലര്‍ സ്ഥാനാര്‍ ത്ഥികളായേക്കില്ലായെന്ന് മുഖ്യമന്ത്രി

January 20, 2026
6
rahul gandhi| bignewslive
Kerala News

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ചരിത്രവിജയം, നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

January 19, 2026
7
ഇനി വയനാട്ടില്‍ മത്സരിക്കാനില്ല, രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ സ്ഥാനാര്‍ത്ഥിയാവും?, ഉത്തരേന്ത്യന്‍ മണ്ഡലവും പരിഗണനയില്‍
Kerala News

തെരഞ്ഞെടുപ്പില്‍ തോറ്റവരെയും ജയിച്ചവരെയും ചേര്‍ത്തുനിര്‍ത്തും, കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയില്‍

January 19, 2026
7
ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി, അഭിമാന നിമിഷമെന്ന് മോദി, നാളെ സര്‍വകക്ഷി യോഗം
Kerala News

നഗരവികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി 23ന് തിരുവനന്തപുരത്തേക്ക്

January 14, 2026
6
Load More
Next Post
അമിത് ഷാ ജമ്മു കശ്മീരില്‍ എത്തി; സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും

അമിത് ഷാ ജമ്മു കശ്മീരില്‍ എത്തി; സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും

കോഴിക്കോട് അഞ്ച് വിദ്യാര്‍ത്ഥികളില്‍ ഷിഗെല്ല സ്ഥിരീകരിച്ചു; ആരുടെയും നില ഗുരുതരമല്ല

കോഴിക്കോട് അഞ്ച് വിദ്യാര്‍ത്ഥികളില്‍ ഷിഗെല്ല സ്ഥിരീകരിച്ചു; ആരുടെയും നില ഗുരുതരമല്ല

പത്ത് ആഴ്ച്ച പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ച സംഭവം; ഞെട്ടിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, മാതാപിതാകള്‍ അറസ്റ്റില്‍

പത്ത് ആഴ്ച്ച പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ച സംഭവം; ഞെട്ടിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, മാതാപിതാകള്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
220
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
608

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version