BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

മലപ്പുറത്ത് സ്‌കൂളില്‍ റാഗിങ്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമര്‍ദ്ദനം

Anu by Anu
June 17, 2019
in kerala, Kerala News
0
മലപ്പുറത്ത് സ്‌കൂളില്‍ റാഗിങ്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമര്‍ദ്ദനം
99
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: പാണക്കാട് സ്‌കൂളിലെ റാഗിങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. പാണക്കാട് ഡിയുഎച്ച്എസ്എസിലെ പ്ലസ് വണ്‍ കോമേഴ്സ് വിദ്യാര്‍ത്ഥിയെ +2 വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

READ ALSO

‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
2
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

February 14, 2026
3

കോട്ടപ്പടി പള്ളിക്കര വളപ്പില്‍ ഷാജിയുടെ മകന്‍ മുഹമ്മദ് അനസിനോട് റാഗിങ്ങിനിടെ താടി വടിക്കണമെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. നല്‍കിയ സമയപരിധിക്ക് ശേഷവും അനസ് താടി വടിക്കാതെ ക്ലാസ്സില്‍ എത്തിയത്തോടെ ക്ലാസ് വിട്ട് വരുന്ന സമയത്ത് മര്‍ദ്ദിച്ചു എന്നാണ് പരാതി. സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ മൂക്കിനും കണ്ണിനും സാരമായ പരിക്കുണ്ട്. മര്‍ദ്ദിച്ച സംഘം നിരന്തരമായി അനസിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് ഷാജി പറഞ്ഞു.

കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയെ പരിക്ക് ഗുരുതരമായതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പിതാവ് മലപ്പുറം പോലീസില്‍ പരാതി നല്‍കി.

Tags: Panakkad SchoolRagging

Related Posts

യൂണിഫോം ധരിക്കാത്തതിന് എട്ടാം ക്ലാസുകാരനെ മര്‍ദ്ദിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍, കേസെടുത്തു
Kerala News

യൂണിഫോം ധരിക്കാത്തതിന് എട്ടാം ക്ലാസുകാരനെ മര്‍ദ്ദിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍, കേസെടുത്തു

July 4, 2025
5
മലപ്പുറത്ത് മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് പത്താംക്ലാസുകാരനെ മർദ്ദിച്ച സംഭവം, പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി
Kerala News

മലപ്പുറത്ത് മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് പത്താംക്ലാസുകാരനെ മർദ്ദിച്ച സംഭവം, പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി

March 5, 2025
2
health minister | bignewslive
Kerala News

ഹോസ്റ്റലില്‍ നിന്ന് പുറത്താക്കും, റാഗിംഗ് നടന്നാൽ 24 മണിക്കൂറിനകം നടപടിയെന്ന് ആരോഗ്യമന്ത്രി

March 4, 2025
3
നഴ്സിംഗ് കോളേജിൽ വിദ്യാർത്ഥി റാഗിംഗിന് ഇരയായ സംഭവം, പ്രതികളായ അഞ്ചു വിദ്യാര്‍ഥികളുടെ തുടര്‍ പഠനം തടയും
Kerala News

നഴ്സിംഗ് കോളേജിൽ വിദ്യാർത്ഥി റാഗിംഗിന് ഇരയായ സംഭവം, പ്രതികളായ അഞ്ചു വിദ്യാര്‍ഥികളുടെ തുടര്‍ പഠനം തടയും

February 15, 2025
3
വീണ്ടും റാഗിംഗ്; ലോ കോളേജ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയർ വിദ്യാർഥികൾ, ഹോം സ്റ്റേ അടിച്ചുതകർത്തു
Kerala News

വീണ്ടും റാഗിംഗ്; ലോ കോളേജ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയർ വിദ്യാർഥികൾ, ഹോം സ്റ്റേ അടിച്ചുതകർത്തു

February 13, 2025
9
സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ട് ഉപദ്രവിച്ചു; ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നേഴ്‌സിങ്ങില്‍ റാഗിംങ്; 5 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
Kerala News

സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ട് ഉപദ്രവിച്ചു; ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നേഴ്‌സിങ്ങില്‍ റാഗിംങ്; 5 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

February 12, 2025
5
Load More
Next Post
ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി അന്തരിച്ചു; അന്ത്യം കോടതിയില്‍ കുഴഞ്ഞുവീണ്

ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി അന്തരിച്ചു; അന്ത്യം കോടതിയില്‍ കുഴഞ്ഞുവീണ്

ഉദ്യോഗസ്ഥരുടെ കണ്ണില്‍പൊടിയിടാന്‍ കുടുംബസമേതം യാത്രകള്‍, കടത്തുന്നത് കിലോ കണക്കിന് കഞ്ചാവ്: ഗുരുവായൂരില്‍ വീട്ടമ്മ പിടിയിലായത് അഞ്ച് കിലോ കഞ്ചാവുമായി

ഉദ്യോഗസ്ഥരുടെ കണ്ണില്‍പൊടിയിടാന്‍ കുടുംബസമേതം യാത്രകള്‍, കടത്തുന്നത് കിലോ കണക്കിന് കഞ്ചാവ്: ഗുരുവായൂരില്‍ വീട്ടമ്മ പിടിയിലായത് അഞ്ച് കിലോ കഞ്ചാവുമായി

ഷാക്കിബിന് സെഞ്ചുറി: വിന്‍ഡീസിനെ തകര്‍ത്ത് ബംഗ്ലാദേശ്

ഷാക്കിബിന് സെഞ്ചുറി: വിന്‍ഡീസിനെ തകര്‍ത്ത് ബംഗ്ലാദേശ്

Discussion about this post

RECOMMENDED NEWS

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

9 hours ago
6
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

1 hour ago
6
ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

12 hours ago
5
കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

10 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version