BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സിപിഎമ്മിന്റെ പരാജയത്തിന് കാരണം, പ്രചാരണ രംഗത്ത് വിഎസ് അച്യുതാനന്ദന്റെ അഭാവം; ചര്‍ച്ചകള്‍ സജീവമാവുന്നു

anusha by anusha
May 25, 2019
in Kerala News
0
സിപിഎമ്മിന്റെ പരാജയത്തിന് കാരണം, പ്രചാരണ രംഗത്ത് വിഎസ് അച്യുതാനന്ദന്റെ അഭാവം; ചര്‍ച്ചകള്‍ സജീവമാവുന്നു
93
SHARES
59
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പരാജയത്തിന് കാരണം പ്രചാരണ രംഗത്ത് വിഎസ് അച്യുതാനന്ദന്റെ അഭാവമെന്ന ചര്‍ച്ചകള്‍ കേരളത്തില്‍ ഉടലെടുക്കുന്നു.

READ ALSO

അതിവേഗ റെയില്‍പാത പദ്ധതി, മലപ്പുറത്ത് സ്വന്തമായി ഓഫീസ് തുറന്ന് ഇ ശ്രീധരൻ

അതിവേഗ റെയില്‍പാത പദ്ധതി, മലപ്പുറത്ത് സ്വന്തമായി ഓഫീസ് തുറന്ന് ഇ ശ്രീധരൻ

February 2, 2026
3
doctor s strike| bignewslive

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ, രോഗികൾ വലയും

February 2, 2026
5

ജനകീയ വികാരം മാനിച്ചെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണ മുഖമായി വിഎസിനെ പാര്‍ട്ടി അവതരിപ്പിച്ചിരുന്നു. ഇക്കുറി അതും ഉണ്ടായില്ല. ഇത് സാധാരണ അണികളില്‍ എതിര്‍പ്പിന് ഇടയാക്കിയെന്നാണ് പാര്‍ട്ടി പ്രാദേശികവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

കേരളത്തില്‍ എല്‍ഡിഎഫ് കനത്ത പരാജയമാണ് തെരഞ്ഞടുപ്പില്‍ നേരിട്ടത്. ആകെയുള്ള ഇരുപത് മണ്ഡലങ്ങളില്‍ 19 മണ്ഡലങ്ങളിലും യുഡിഎഫ് അടിച്ച് കേറുകയായിരുന്നു. അവശേഷിച്ച ഒരു മണ്ഡലത്തിലാണ് എല്‍ഡിഎഫ് നേട്ടം കൈവരിച്ചത്. എല്‍ഡിഎഫ് തോല്‍വിക്ക് പിന്നില്‍ പല കാരണങ്ങളും ഉയര്‍ന്നിരുന്നു. പ്രചാരണ രംഗത്ത് വിഎസ് അച്യുതാനന്ദന്റെ അഭാവമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്.

പോസ്റ്ററുകളിലോ ഹോര്‍ഡിംഗുകളിലോ ഒന്നും ഇക്കുറി വിഎസിന്റെ ചിത്രം ഉണ്ടായിരുന്നില്ല. സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് കൂറ്റന്‍ ഹോര്‍ഡിംഗുകളിലെല്ലാം സ്ഥാനം പിടിച്ചത്.

വര്‍ഗീയത വീഴും വികസനം വാഴും എന്ന ക്യാപ്ഷനോടെ അവതരിപ്പിച്ച പ്രചാരണ പരസ്യങ്ങളിലെല്ലാം തന്നെ മുഖ്യമന്ത്രിയുടെ മേല്‍ക്കൈ വ്യക്തമായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചത് ഇടതുപക്ഷത്തിന്റെ അടിത്തറ കെട്ടിപ്പടുക്കേണ്ടതെങ്ങനെ എന്ന കാര്യത്തില്‍ ചിന്തിക്കേണ്ടതുണ്ട് എന്നാണ്. ജനങ്ങളോടൊപ്പം നിന്ന്, ജനങ്ങളെ പുറത്തുനിര്‍ത്താതെ, കോര്‍പ്പറേറ്റ് വികസന മാതൃകകളെ പുറത്തുനിര്‍ത്തി, കര്‍ഷകരെയും തൊഴിലാളികളെയും പരിസ്ഥിതിയെയും ഭൂമിയെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുകയല്ലാതെ ഇടതുപക്ഷത്തിന് വേറെ മാര്‍ഗങ്ങളില്ല. അതാണ് ഇടതുപക്ഷ രാഷ്ട്രീയമെന്നും വിഎസ് ഓര്‍മ്മിപ്പിച്ചിരുന്നു.

Tags: udfV S Achuthanandan

Related Posts

‘ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയം’; വിഎച്ച്പി പ്രവര്‍ത്തകര്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍
Kerala News

‘ വരാനിരിക്കുന്നത് യുഡിഎഫിന്റെ കൊടുങ്കാറ്റ്, അതോടെ പിണറായി ഭരണത്തിന് അന്ത്യം കുറിക്കും’ : സന്ദീപ് വാര്യര്‍

January 30, 2026
3
സികെ ജാനുവും  പി വി അൻവറും യുഡിഎഫിൽ, അസോസിയേറ്റ് അംഗങ്ങളാക്കും
Kerala News

സികെ ജാനുവും പി വി അൻവറും യുഡിഎഫിൽ, അസോസിയേറ്റ് അംഗങ്ങളാക്കും

December 22, 2025
9
അനന്തപത്മനാഭനെ വണങ്ങി ബിജെപി അംഗങ്ങള്‍, സത്യപ്രതിജ്ഞ ചെയ്ത് ജനപ്രതിനിധികള്‍
Kerala News

അനന്തപത്മനാഭനെ വണങ്ങി ബിജെപി അംഗങ്ങള്‍, സത്യപ്രതിജ്ഞ ചെയ്ത് ജനപ്രതിനിധികള്‍

December 21, 2025
4
കാസർകോട് മുനിസിപ്പാലിറ്റിയിൽ അഞ്ച് സീറ്റിൽ യുഡിഎഫ് വിജയിച്ചു
Kerala News

എൽഡിഎഫിന്‍റെ 25 വർഷത്തെ കുത്തക തകർത്ത് യുഡിഎഫ് കൊയ്തത് ചരിത്ര വിജയം

December 13, 2025
5
rijil makkutty|bignewslive
Kerala News

713 വോട്ടിന്റെ ഭൂരിപക്ഷം, കണ്ണൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് റിജില്‍ മാക്കുറ്റി

December 13, 2025
6
തദ്ദേശ തെരഞ്ഞെടുപ്പ്,  യുഡിഎഫിന് വൻ മുന്നേറ്റം, പഞ്ചായത്തുകളിൽ എൽഡിഎഫ്
Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്, യുഡിഎഫിന് വൻ മുന്നേറ്റം, പഞ്ചായത്തുകളിൽ എൽഡിഎഫ്

December 13, 2025
7
Load More
Next Post
കല്ല്യാണം മുടക്കരുത്, മുടക്കാന്‍ അനുവദിക്കരുത്, ഇതിന് വലിയ വില കൊടുക്കേണ്ടി വരും; ഹാസ്യത്തില്‍ പൊതിഞ്ഞ് പെണ്ണന്വേഷണത്തിന്റെ ടീസര്‍

കല്ല്യാണം മുടക്കരുത്, മുടക്കാന്‍ അനുവദിക്കരുത്, ഇതിന് വലിയ വില കൊടുക്കേണ്ടി വരും; ഹാസ്യത്തില്‍ പൊതിഞ്ഞ് പെണ്ണന്വേഷണത്തിന്റെ ടീസര്‍

കുട്ടികള്‍ക്ക് നേരെ പടക്കമെറിഞ്ഞ് ആഹ്ലാദ പ്രകടനം; ചോദ്യം ചെയ്ത വീട്ടുകാരെ ക്രൂരമായി മര്‍ദ്ദിച്ചു! സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് പരിക്ക്, സംസ്ഥാനത്ത് അഴിഞ്ഞാടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കുട്ടികള്‍ക്ക് നേരെ പടക്കമെറിഞ്ഞ് ആഹ്ലാദ പ്രകടനം; ചോദ്യം ചെയ്ത വീട്ടുകാരെ ക്രൂരമായി മര്‍ദ്ദിച്ചു! സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് പരിക്ക്, സംസ്ഥാനത്ത് അഴിഞ്ഞാടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാജിവയ്ക്കുമോ? തീരുമാനം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗത്തില്‍; തെരഞ്ഞെടുപ്പ് അവലോകനങ്ങള്‍ക്കായി യോഗം തുടങ്ങി

രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാജിവയ്ക്കുമോ? തീരുമാനം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗത്തില്‍; തെരഞ്ഞെടുപ്പ് അവലോകനങ്ങള്‍ക്കായി യോഗം തുടങ്ങി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
119
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
946
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
564

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version