BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, December 21, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കാശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്ന് ഒമര്‍ അബ്ദുള്ള; പാകിസ്താനിലേക്കുള്ള പാസ്‌പോര്‍ട്ടാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് തിരിച്ചടിച്ച് ഗംഭീര്‍

കാശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്ന് ഒമര്‍ അബ്ദുള്ള; പാകിസ്താനിലേക്കുള്ള പാസ്‌പോര്‍ട്ടാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് തിരിച്ചടിച്ച് ഗംഭീര്‍; എന്റെ കൊക്കിന് ജീവനുണ്ടെങ്കില്‍ സമ്മതിക്കില്ലെന്ന് മോഡി; ട്വിറ്ററില്‍ യുദ്ധം

Anitha by Anitha
April 2, 2019
in India, Politics
0
കാശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്ന് ഒമര്‍ അബ്ദുള്ള; പാകിസ്താനിലേക്കുള്ള പാസ്‌പോര്‍ട്ടാണ്  നിങ്ങള്‍ക്ക് വേണ്ടതെന്ന് തിരിച്ചടിച്ച് ഗംഭീര്‍
68
SHARES
587
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവികള്‍ നിലനിര്‍ത്താനും പണ്ടത്തെ പോലെ കാശ്മീരിന് പ്രത്യേക പ്രധാനമന്ത്രി, രാഷ്ട്രപതി സ്ഥാനങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്താനും ശ്രമിക്കുമെന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റിന് പിന്നാലെ വാളെടുത്ത് ബിജെപി. ഒമര്‍ അബ്ദുള്ളയുടെ ആഗ്രഹം തനിക്ക് ജീവനുള്ള കാലത്തോളം നടക്കില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതിന് മറുപടി നല്‍കിയത്.

READ ALSO

train|bignewslive

ട്രെയിന്‍ യാത്രാനിരക്കുകളിലെ വര്‍ധനവ് ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍, പുതിയ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ

December 21, 2025
8
കൊടുംതണുപ്പ്, കാഴ്‌ചാപരിധി തീരെ കുറഞ്ഞതോടെ ദില്ലിയിൽ 100ലേറെ വിമാനങ്ങൾ റദ്ദാക്കി

കൊടുംതണുപ്പ്, കാഴ്‌ചാപരിധി തീരെ കുറഞ്ഞതോടെ ദില്ലിയിൽ 100ലേറെ വിമാനങ്ങൾ റദ്ദാക്കി

December 21, 2025
5

രാജ്യത്തെ വിഭജിക്കാനാണ് കോണ്‍ഗ്രസ് സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ശ്രമമെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷം വിശദീകരണം നല്‍കണമെന്നും മോഡി ട്വീറ്റ് ചെയ്തിരുന്നു. മോഡി ജീവനോടെയുള്ള കാലത്തോളം ആര്‍ക്കും രാജ്യത്തെ വിഭജിക്കാനാകില്ലെന്നും മോഡിയുടെ മറുപടിയില്‍ പറഞ്ഞിരുന്നു.

National Conference wants 2 PMs, 1 in Kashmir & 1 for rest of India.

Does Mamata Didi agree?
Does U-Turn Babu agree?
Does Pawar Sahab agree?
Does former PM Deve Gowda Ji agree?

Shame on the Opposition!

Till Modi is there, no one can divide India! pic.twitter.com/hKVS0vgu2d

— Chowkidar Narendra Modi (@narendramodi) April 1, 2019

ഇതിനുള്ള മറുപടിയില്‍ ഒമര്‍ അബ്ദുള്ള, മോഡി ചരിത്രം പഠിക്കണമെന്നും 1954ന് മുമ്പ് ഇത്തരത്തിലൊരു സമ്പ്രദായത്തെ കുറിച്ച് രാജ്യത്ത് വ്യാപക ചര്‍ച്ചകള്‍ നടന്നിരുന്നെന്നും 35എ എന്ന് കേട്ടിട്ടില്ലേയും ഓര്‍മ്മപ്പെടുത്തി. ഇന്ത്യന്‍ യൂണിയനില്‍ ചേരാനായി കാശ്മീരിലെ മഹാരാജാവിന് ഇന്ത്യ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നാണ് ഇതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

My party has always stood for the restoration of the terms of accession which Maharaja Hari Singh negotiated for J&K in 1947 & we have done so unashamedly.

— Omar Abdullah (@OmarAbdullah) April 1, 2019

എന്നാല്‍ മോഡിയുടെ മറുപടി എത്തും മുമ്പെ വിഷയത്തില്‍ ഇടപെട്ട് ഈയടുത്ത് ബിജെപിയില്‍ ചേര്‍ന്ന മുന്‍ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എത്തിയത് ട്വിറ്റര്‍ യുദ്ധത്തിന് തന്നെ കാരണമായി. ഒമര്‍ അബ്ദുള്ളയുടെ കാശ്മീരിന് പ്രത്യേക പ്രധാനമന്ത്രിയും പ്രസിഡന്റും എന്ന ആഗ്രഹം കടലിന് മുകളിലൂടെ നടക്കുകയെന്നതു പോലെയും പന്നിക്ക് ചിറകു മുളക്കും പോലെയും അസാധ്യമാണെന്ന് ഗൗതം ട്വീറ്റ് ചെയ്തു.

കാശ്മീരിന് ഒരു പ്രത്യേക പ്രധാനമന്ത്രി, പ്രസിഡന്റ് പദവിക്ക് പകരം ഒമര്‍ അബ്ദുള്ളയ്ക്ക് വേണ്ടത് നല്ല ഉറക്കവും കടുപ്പമേറിയ ഒരു കാപ്പിയുമാണ്. ഇത്രയുമായിട്ടും അദ്ദേഹത്തിനൊന്നും മനസിലായില്ലെങ്കില്‍ പച്ച നിറമുള്ള പാകിസ്താനി പാസ്‌പോര്‍ട്ടാണ് ഒമര്‍ അബ്ദുള്ളയ്ക്ക് ആവശ്യമെന്നും ട്വീറ്റില്‍ ഗംഭീര്‍ പറഞ്ഞു.

@OmarAbdullah wants a separate PM for J&K & I want to walk on oceans! @OmarAbdullah wants a separate PM for J&K & I want pigs to fly! More than a separate PM @OmarAbdullah needs some sleep followed by a strong coffee! If he still doesn’t understand then a green Pakistani passport

— Gautam Gambhir (@GautamGambhir) April 2, 2019

ഇതോടെ രോഷാകുലനായ ഒമര്‍ അബ്ദുള്ള, താങ്കള്‍ അറിയാവുന്ന കാര്യത്തെ കുറിച്ച് ട്വീറ്റ് ചെയ്താല്‍ മതിയെന്നും, ഐപിഎല്ലിനെ കുറിച്ച് തന്നെ ട്വീറ്റ് ചെയ്യുന്നതാണ് നല്ലതെന്നും ഓര്‍മ്മപ്പെടുത്തി. താന്‍ ക്രിക്കറ്റിനെ കുറിച്ച് അത്ര ബോധവാനല്ലെന്നും ഞാനത്രയൊന്നും ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നും കാശ്മീര്‍ മുന്‍മുഖ്യമന്ത്രി കൂടിയായ ഒമര്‍ മറുപടി ട്വീറ്റ് ചെയ്തു. അതുപോലെ കാശ്മീരിനെ കുറിച്ച് ഗൗതം ഗംഭീറിനും കൂടുതലൊന്നും അറിയാന്‍ വഴിയില്ലെന്നും കാശ്മീരിനെയും നാഷണല്‍ കോണ്‍ഫറന്‍സിനെയും കുറിച്ച് പറയാതെ ഐപിഎല്ലിനെ കുറിച്ച് സംസാരിക്കൂ എന്നുമായിരുന്നു ഒമറിന്റെ ട്വീറ്റ്.

എന്നാല്‍ ക്രിക്കറ്റിനെ കുറിച്ച് നിങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നത് കാര്യമാക്കേണ്ട. പക്ഷെ കാശ്മീരിനെയും നമ്മുടെ രാജ്യത്തേയും സ്വാര്‍ത്ഥമല്ലാത്ത സര്‍ക്കാരിന് നന്നായി സേവിക്കാന്‍ സാധിക്കുമെന്ന് താങ്കള്‍ മനസിലാക്കണം. ചരിത്രം ഉറച്ചതാണെന്നും ഇതൊക്കെ കണ്ണുതുറന്നുകാണാന്‍ താങ്കള്‍ കണ്ണട തുടയ്ക്കുന്നത് നന്നായിരിക്കുമെന്നും ഗംഭീര്‍ അടുത്ത ട്വീറ്റില്‍ തിരിച്ചടിച്ചു.

ഏതായാലും ഉച്ചയോടെ തുടങ്ങിയ പോരിന് പിന്നാലെ ട്വിറ്ററാറ്റികളെല്ലാം ഒമറിനേയും ഗംഭീറിനേയും അനുകൂലിച്ചും പ്രതികൂലിച്ചും ട്വിറ്ററില്‍ വാക്‌പോര് തുടരുകയാണ്. തെരഞ്ഞെടുപ്പിന്റെ ചൂട് റീട്വീറ്റുകളിലും കാണാം.

Tags: bjpgautam-gambhirIndianational conferenceOmar AbdullahPM Modipolitics

Related Posts

അനന്തപത്മനാഭനെ വണങ്ങി ബിജെപി അംഗങ്ങള്‍, സത്യപ്രതിജ്ഞ ചെയ്ത് ജനപ്രതിനിധികള്‍
Kerala News

അനന്തപത്മനാഭനെ വണങ്ങി ബിജെപി അംഗങ്ങള്‍, സത്യപ്രതിജ്ഞ ചെയ്ത് ജനപ്രതിനിധികള്‍

December 21, 2025
2
‘മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായി’; പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയില്‍
Kerala News

‘മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായി’; പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയില്‍

December 15, 2025
4
ആരോഗ്യനില മോശമായി , രാഹുൽ ഈശ്വറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala News

16 ദിവസത്തിന് ശേഷം പുറത്തേക്ക്, രാഹുൽ ഈശ്വറിന് ഒടുവില്‍ ജാമ്യം

December 15, 2025
8
തിരുവനന്തപുരത്തെ വിജയം വലിയ നേട്ടം, രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി
Kerala News

തിരുവനന്തപുരത്തെ വിജയം വലിയ നേട്ടം, രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

December 14, 2025
1
പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം
Kerala News

വയനാട്ടിൽ അക്കൗണ്ട് തുറന്ന് ബിജെപി, തിരുനെല്ലിയിലും പുളിയാർമലയിലും ബിജെപിക്ക് നേട്ടം

December 13, 2025
4
പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം
Kerala News

പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം

December 13, 2025
4
Load More
Next Post
അഭിനയത്തില്‍ എനിക്ക് പുതിയ ഒരു തലം പഠിപ്പിച്ചുതന്നത് അദ്ദേഹമാണ്; ജെ മഹേന്ദ്രന് ആദരവ് അര്‍പ്പിച്ച്  രജനികാന്ത്

അഭിനയത്തില്‍ എനിക്ക് പുതിയ ഒരു തലം പഠിപ്പിച്ചുതന്നത് അദ്ദേഹമാണ്; ജെ മഹേന്ദ്രന് ആദരവ് അര്‍പ്പിച്ച് രജനികാന്ത്

രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; ഒപ്പം പ്രിയങ്കയും,പത്രിക സമര്‍പ്പണം വ്യാഴാഴ്ച

രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; ഒപ്പം പ്രിയങ്കയും,പത്രിക സമര്‍പ്പണം വ്യാഴാഴ്ച

പാറശാലയില്‍ ഡ്രൈവിംഗ് പരിശീനത്തിനിടെ കാര്‍ തോട്ടിലേക്ക് മറിഞ്ഞു

പാറശാലയില്‍ ഡ്രൈവിംഗ് പരിശീനത്തിനിടെ കാര്‍ തോട്ടിലേക്ക് മറിഞ്ഞു

Discussion about this post

RECOMMENDED NEWS

ശ്രീനിവാസന്റെ സിനിമാ സന്ദേശം എക്കാലത്തും നിലനിൽക്കും ‘, നടൻ സൂര്യ

ശ്രീനിവാസന്റെ സിനിമാ സന്ദേശം എക്കാലത്തും നിലനിൽക്കും ‘, നടൻ സൂര്യ

8 hours ago
10
train|bignewslive

ട്രെയിന്‍ യാത്രാനിരക്കുകളിലെ വര്‍ധനവ് ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍, പുതിയ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ

4 hours ago
8
കൊടുംതണുപ്പ്, കാഴ്‌ചാപരിധി തീരെ കുറഞ്ഞതോടെ ദില്ലിയിൽ 100ലേറെ വിമാനങ്ങൾ റദ്ദാക്കി

കൊടുംതണുപ്പ്, കാഴ്‌ചാപരിധി തീരെ കുറഞ്ഞതോടെ ദില്ലിയിൽ 100ലേറെ വിമാനങ്ങൾ റദ്ദാക്കി

9 hours ago
5
sreenivasan|bignewslive

സുഹൃത്ത് കത്തിയെരിയും മുമ്പ് ചിതയില്‍ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്, എഴുതിയത് ഒരുവരി മാത്രം

6 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version