BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കണ്ണു തള്ളി വീണ്ടും ‘പ്രതിഭാസം’.! കുതിരാനിട്ട അരി നിറം മാറി, അമ്പരന്ന് നാട്ടുകാര്‍

bhadra by bhadra
March 3, 2019
in Kerala News
0
കണ്ണു തള്ളി വീണ്ടും ‘പ്രതിഭാസം’.! കുതിരാനിട്ട അരി നിറം മാറി, അമ്പരന്ന് നാട്ടുകാര്‍
219
VIEWS
Share on FacebookShare on Whatsapp

വെള്ളറട: നമ്മുടെ നാട്ടില്‍ ഈ ഇടയായി നിരവധി പ്രതിഭാസങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍ പെടാറുണ്ട്. അത്തരത്തില്‍ കണ്ണു തള്ളുന്ന ‘പ്രതിഭാസ’മാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

READ ALSO

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5
‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

February 2, 2026
2

ഫെബ്രുവരി 15ന് ആറാട്ടുകുഴിയിലെ പൊതുവിതരണകേന്ദ്രത്തില്‍ നിന്നും വാങ്ങിയ 5 കിലോ അരി കുതിരാനിട്ടപ്പോള്‍ നിറംമാറി. കൂതാളി വെട്ടുകുറ്റി നിതില്‍ ഭവനില്‍ എഎസ് രമയ്ക്കാണ് അനുഭവം ഉണ്ടായത്. പച്ചരിയാണ് വെള്ളത്തില്‍ കുതിര്‍ന്നപ്പോള്‍ നിറംമാറി ദുര്‍ഗന്ധം വമിച്ചത്. പലഹാരമുണ്ടാക്കുന്നതിന് വേണ്ടി മില്ലില്‍ കൊടുത്തു പൊടിക്കാന്‍ കഴിഞ്ഞ ദിവസം കുറച്ച് അരി വെള്ളത്തില്‍ കുതിരാനിട്ടു. കുതിര്‍ന്ന അരി വെള്ളം പോകാനായി മാറ്റിവെച്ചു. തുടര്‍ന്നാണ് നിറം മാറിത്തുടങ്ങിയത്.

തുടര്‍ന്ന് സംഭവം വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലറിയിച്ചു. ആശുപത്രി അധികൃതര്‍ പരിശോനയ്ക്കായി അരി ഭക്ഷ്യവകുപ്പിനെ ഏല്‍പ്പിച്ചു. എന്നാല്‍ ഇത്തരത്തില്‍ ഇതുവരെ പരാതി ഉണ്ടായിട്ടില്ലെന്ന് റേഷന്‍ വ്യപാരി അറിയിച്ചു.

Tags: Keralapoliceration shoprice color changed

Related Posts

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
6
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

ആറ്റിങ്ങലില്‍ സെക്കന്റ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ ആക്രമണം, ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

January 27, 2026
5
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

സ്റ്റേഷന് മുന്നിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തേക്കും

January 27, 2026
3
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം, മദ്യപിച്ചത് ഡ്യൂട്ടിയിലുള്ളവർ

January 26, 2026
7
‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത
Kerala News

‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത

January 22, 2026
8
Load More
Next Post
കോണ്‍ഗ്രസ് വര്‍ഷങ്ങള്‍ അധികാരത്തില്‍ ഇരുന്നിട്ടും സൈന്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു; പ്രധാനമന്ത്രി

കോണ്‍ഗ്രസ് വര്‍ഷങ്ങള്‍ അധികാരത്തില്‍ ഇരുന്നിട്ടും സൈന്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു; പ്രധാനമന്ത്രി

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്‌നാട് കലൈമാമണി പുരസ്‌കാരം പ്രഖ്യാപിച്ചു; മക്കള്‍ സെല്‍വന്‍  വിജയ് സേതുപതിക്കും പ്രഭുദേവയ്ക്കും കലൈമാമണി പുരസ്‌കാരം

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്‌നാട് കലൈമാമണി പുരസ്‌കാരം പ്രഖ്യാപിച്ചു; മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിക്കും പ്രഭുദേവയ്ക്കും കലൈമാമണി പുരസ്‌കാരം

വ്യാജ വാര്‍ത്ത നല്‍കി അവഹേളിച്ചു; റിപ്പബ്ലിക് ടിവിക്കെതിരെ നിയമനടപടിക്കൊരുങ്ങി ജമാഅത്തെ ഇസ്ലാമി നേതാവ്

വ്യാജ വാര്‍ത്ത നല്‍കി അവഹേളിച്ചു; റിപ്പബ്ലിക് ടിവിക്കെതിരെ നിയമനടപടിക്കൊരുങ്ങി ജമാഅത്തെ ഇസ്ലാമി നേതാവ്

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
167
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
982
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
580

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version