BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സിബിഐയുടേത് ‘രാഷ്ട്രീയ കുറ്റപത്രം’! പി ജയരാജന്‍, ടിവി രാജേഷ് എന്നിവര്‍ക്കെതിരായ കുറ്റപത്രം രാഷ്ട്രീയ ഗൂഢാലോചനയുടേത്

Anu by Anu
February 11, 2019
in Kerala News
0
സിബിഐയുടേത് ‘രാഷ്ട്രീയ കുറ്റപത്രം’! പി ജയരാജന്‍, ടിവി രാജേഷ് എന്നിവര്‍ക്കെതിരായ കുറ്റപത്രം രാഷ്ട്രീയ ഗൂഢാലോചനയുടേത്
84
VIEWS
Share on FacebookShare on Whatsapp

കൊച്ചി:ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം ടിവി രാജേഷ് എംഎല്‍എ എന്നിവര്‍ക്കെതിരെ സിബിഐ ഗൂഢാലോചന കുറ്റം ചുമത്തി സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ സിപിഎം നേതാവ് എംവി ജയരാജന്‍.

READ ALSO

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

February 9, 2026
5
സ്വർണ്ണമാല  പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വർണ്ണമാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

February 9, 2026
5

രാഷ്ട്രീയ ഗൂഢാലോചനയാണ് പി ജയരാജന്റെയും ടിവി രാജേഷിന്റെയും പേരില്‍ കൊലക്കുറ്റവും ഗൂഢാലോചനയും ചുമത്താന്‍ കാരണമെന്ന് എംവി ജയരാജന്‍ പറയുന്നു.

ലീഗുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കുപറ്റിയാണ് പി ജയരാജനും ടിവി രാജേഷ് എംഎല്‍എയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. എന്നാല്‍ ജയരാജനെ കാണാന്‍ ലീഗുകാര്‍ തന്നെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയിലെത്തിച്ചേര്‍ന്നുവത്രേ!. അവിശ്വസനീയമാണത്.

മാത്രമല്ല, തങ്ങള്‍ ആശുപത്രിപ്പരിസരത്തേ പോയിട്ടില്ലെന്ന് പ്രസ്തുത സാക്ഷികള്‍ മറ്റൊരു കോടതിയില്‍ സ്വന്തംമൊഴി തിരുത്തിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെയാണ് ആ സാക്ഷികള്‍ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് സൃഷ്ടിക്കപ്പെട്ട കള്ളസാക്ഷികളാണ് എന്ന ആക്ഷേപം ഉയര്‍ന്നുവന്നത്.

സിബിഐയെ രാഷ്ട്രീയപ്രേരിതമായി ദുരുപയോഗം ചെയ്യുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒരേ തൂവല്‍പക്ഷികളാണ്. പി ജയരാജന്റെയും ടിവി രാജേഷിന്റെയും പേരില്‍ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം ‘രാഷ്ട്രീയ കുറ്റപത്ര’മാണ്. ഇതിനെതിരെ, നീതിബോധവും
ജനാധിപത്യബോധവുമുള്ള ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് ഉറപ്പാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Tags: CBImv jayarajanP jayarajanTV Rajesh MLA

Related Posts

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
30
‘എൻ എം വിജയന്‍റെ കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സിപിഎം തയ്യാർ’; പത്മജയെ ആശുപത്രിയിലെത്തി കണ്ട് എം വി ജയരാജൻ
Kerala News

‘എൻ എം വിജയന്‍റെ കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സിപിഎം തയ്യാർ’; പത്മജയെ ആശുപത്രിയിലെത്തി കണ്ട് എം വി ജയരാജൻ

September 14, 2025
6
എംവി ജയരാജൻ വീണ്ടും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, കമ്മിറ്റിയിൽ 11 പുതുമുഖങ്ങൾ
Kerala News

എംവി ജയരാജൻ വീണ്ടും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, കമ്മിറ്റിയിൽ 11 പുതുമുഖങ്ങൾ

February 3, 2025
1
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും സിപിഎം പാഠം ഉള്‍ക്കൊള്ളണം, എവിടെയെല്ലാം പോരായ്മ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിക്കണമെന്ന് പി ജയരാജന്‍
Kerala News

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും സിപിഎം പാഠം ഉള്‍ക്കൊള്ളണം, എവിടെയെല്ലാം പോരായ്മ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിക്കണമെന്ന് പി ജയരാജന്‍

June 11, 2024
36
ജസ്‌ന തിരോധാനത്തിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കില്ല, മതപരിവർത്തനം നടത്തിയിട്ടില്ല, മരിച്ചതിനും തെളിവില്ല; ക്രൈം ബ്രാഞ്ചിനെ തള്ളി സിബിഐ
Kerala News

‘ജെസ്‌ന കേസിൽ തെളിവ് തരൂ’! തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ; തെളിവുകൾ ജെസ്നയുടെ അച്ഛൻ മുദ്ര വെച്ച കവറിൽ നൽകണമെന്നും ആവശ്യം

April 23, 2024
12
ജെസ്‌ന ഗർഭിണിയായിരുന്നില്ല; രക്തം പുരണ്ട വസ്ത്രം പോലീസിന് ലഭിച്ചിട്ടില്ല; പിതാവ് ജെയിംസിന്റെ വാദങ്ങൾ തള്ളി സിബിഐ
Kerala News

ജെസ്‌ന ഗർഭിണിയായിരുന്നില്ല; രക്തം പുരണ്ട വസ്ത്രം പോലീസിന് ലഭിച്ചിട്ടില്ല; പിതാവ് ജെയിംസിന്റെ വാദങ്ങൾ തള്ളി സിബിഐ

April 19, 2024
32
Load More
Next Post
സബ് കളക്ടര്‍ക്കെതിരായ എസ് രാജേന്ദ്രന്റെ പരാമര്‍ശം തെറ്റ്; സ്ത്രീകളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല; എംഎം മണി

സബ് കളക്ടര്‍ക്കെതിരായ എസ് രാജേന്ദ്രന്റെ പരാമര്‍ശം തെറ്റ്; സ്ത്രീകളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല; എംഎം മണി

അറവുമാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി; സംഭവം തിരുവനന്തപുരത്ത്

അറവുമാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി; സംഭവം തിരുവനന്തപുരത്ത്

സ്ത്രീകള്‍ക്കെതിരായ ചൂഷണം തടയല്‍; പ്രവാസി ഇന്ത്യക്കാരുടെ വിവാഹം നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ബില്ല് രാജ്യസഭയില്‍

സ്ത്രീകള്‍ക്കെതിരായ ചൂഷണം തടയല്‍; പ്രവാസി ഇന്ത്യക്കാരുടെ വിവാഹം നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ബില്ല് രാജ്യസഭയില്‍

Discussion about this post

RECOMMENDED NEWS

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

21 hours ago
9
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

8 hours ago
7
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് കളിപ്പാട്ടക്കടയിൽ മോഷണം; നഷ്ടമായത് 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങൾ

23 hours ago
6
‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

23 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version