BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസം, കുടുംബ പ്രശനം താങ്ങാനായില്ല; സഹോദരന് വാട്‌സ്ആപ്പ് സന്ദേശം അയച്ച് നവവരന്‍ പുഴയില്‍ ചാടി! തിരച്ചില്‍ തുടരുന്നു

പാലത്തിന് സമീപം സാബിറിന്റെ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

Soumya by Soumya
February 6, 2019
in Kerala News
0
വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസം, കുടുംബ പ്രശനം താങ്ങാനായില്ല; സഹോദരന് വാട്‌സ്ആപ്പ് സന്ദേശം അയച്ച് നവവരന്‍ പുഴയില്‍ ചാടി! തിരച്ചില്‍ തുടരുന്നു
2.2k
VIEWS
Share on FacebookShare on Whatsapp

തളിപ്പറമ്പ്: സഹോദരന് വാട്‌സ്ആപ്പ് സന്ദേശമയച്ച ശേഷം നവവരന്‍ പുഴയില്‍ ചാടി. വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസം തികയും മുന്‍പ് കുടുംബപ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യാ സന്ദേശമയച്ച് പുഴയില്‍ ചാടിയത്. പുഴയില്‍ ചാടിയ ചൊറുക്കള സ്വദേശിയായ യുവാവിനെ കണ്ടെത്താന്‍ പോലീസും അഗ്‌നിശമന സേനയും തെരച്ചില്‍ തുടരുന്നു.

READ ALSO

അതിവേഗ റെയില്‍പാത പദ്ധതി, മലപ്പുറത്ത് സ്വന്തമായി ഓഫീസ് തുറന്ന് ഇ ശ്രീധരൻ

അതിവേഗ റെയില്‍പാത പദ്ധതി, മലപ്പുറത്ത് സ്വന്തമായി ഓഫീസ് തുറന്ന് ഇ ശ്രീധരൻ

February 2, 2026
3
doctor s strike| bignewslive

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ, രോഗികൾ വലയും

February 2, 2026
5

ചൊവ്വാഴ്ച രാത്രി ഒമ്പതരമണിയോടെയാണ് ചൊറുക്കള മഞ്ചാലിലെ കേളോത്ത് വളപ്പില്‍ കെവി സാബിര്‍ നണിശേരിക്കടവ് പുഴയില്‍ ചാടുന്നതായി സഹോദരന് സന്ദേശമയച്ചത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ച് ബന്ധുക്കളും നാട്ടുകാരും നണിശേരിക്കടവ് പാലത്തിന് സമീപമെത്തിയപ്പോള്‍ പാലത്തിന് സമീപം സാബിറിന്റെ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിവരെ പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബുധനാഴ്ച രാവിലെ പോലീസും അഗ്‌നിശമന സേനയും വീണ്ടും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Tags: Accused commit suicidebrother's committed suicidecommit suicide on SaudiCouple suicideDYSP Harikumar suicideFamily commit suicideYouth commit suicide

Related Posts

മഞ്ചേശ്വരത്ത് ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
Kerala News

മഞ്ചേശ്വരത്ത് ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

October 7, 2025
4
30 കോടിയുടെ സമ്പാദ്യമുണ്ടായിട്ടും മകന്‍ നോക്കുന്നില്ല: വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി
India

30 കോടിയുടെ സമ്പാദ്യമുണ്ടായിട്ടും മകന്‍ നോക്കുന്നില്ല: വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി

March 31, 2023
323
Couple Suicide | Bignewslive
Kerala News

പ്ലസ് ടു വിദ്യാർത്ഥിനിയും യുവാവും ആളൊഴിഞ്ഞ പുരയിടത്തിൽ മരിച്ച നിലയിൽ; മകൾ സ്‌കൂളിൽ എത്തിയില്ലെന്ന് കുടുംബം അറിഞ്ഞത് അധ്യാപകരുടെ വിളിയെത്തിയപ്പോൾ!

November 1, 2022
846
Family dispute | Bignewslive
Kerala News

ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അതേ കയറിൽ ഭർത്താവും ജീവൻ കളഞ്ഞു; കോളേജ് വിട്ടെത്തിയ മകൻ കണ്ടത് ജീവനറ്റ മാതാപിതാക്കളെ!

October 20, 2022
117
Electric Shock | Bignewslive
Kerala News

ശ്യാമളയ്ക്ക് രണ്ടുതവണ സ്‌ട്രോക്ക്, ഹരിദാസിന് തൊണ്ടയിൽ മുഴ വളരുന്നതായും കാൻസറാണെന്നും സംശയം; ആലപ്പുഴയിലെ ദമ്പതിമാർ ഷോക്കടിപ്പിച്ച് ജീവനൊടുക്കിയതിന് കാരണം

May 9, 2022
170
പ്രണയം വീട്ടുകാരറിഞ്ഞു: യുവതി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു, പിന്നാലെ യുവാവ്  പുഴയില്‍ ചാടി ജീവനൊടുക്കി
Kerala News

പ്രണയം വീട്ടുകാരറിഞ്ഞു: യുവതി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു, പിന്നാലെ യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി

April 29, 2022
4.7k
Load More
Next Post
കണക്ക് തീര്‍ക്കാന്‍ ന്യൂസിലാന്‍ഡ്; ട്വന്റി-ട്വന്റിയില്‍ കൂറ്റന്‍ സ്‌കോര്‍! തല്ലും ഏറും വാങ്ങിക്കൂട്ടി ഇന്ത്യ; അഞ്ച് വിക്കറ്റ് നഷ്ടം

കണക്ക് തീര്‍ക്കാന്‍ ന്യൂസിലാന്‍ഡ്; ട്വന്റി-ട്വന്റിയില്‍ കൂറ്റന്‍ സ്‌കോര്‍! തല്ലും ഏറും വാങ്ങിക്കൂട്ടി ഇന്ത്യ; അഞ്ച് വിക്കറ്റ് നഷ്ടം

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍  ചൈനയുമായി കരാറില്‍ ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭ തീരുമാനം

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ചൈനയുമായി കരാറില്‍ ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭ തീരുമാനം

ശബരിമല സ്ത്രീ പ്രവേശനം; വാദം പൂര്‍ത്തിയായി; വിധി പറയാന്‍ മാറ്റി

ശബരിമല സ്ത്രീ പ്രവേശനം; വാദം പൂര്‍ത്തിയായി; വിധി പറയാന്‍ മാറ്റി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
121
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
947
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
565
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version