BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

താരങ്ങള്‍ പൊതു പരിപാടിയില്‍ ശരീരം പ്രദര്‍ശിപ്പിച്ച് വസ്ത്രം ധരിക്കുന്നത് ശരിയല്ല; വിമര്‍ശനവുമായി എസ്പി ബാലസുബ്രഹ്മണ്യം

തെലുങ്ക് താരങ്ങളുടെ വസ്ത്രധാരണത്തെയാണ് എസ്പി ബാലസുബ്രഹ്മണ്യം വിമര്‍ശിച്ചിരിക്കുന്നത്

Anitha P by Anitha P
January 30, 2019
in Entertainment, Tamil Movie
0
താരങ്ങള്‍ പൊതു പരിപാടിയില്‍ ശരീരം പ്രദര്‍ശിപ്പിച്ച് വസ്ത്രം ധരിക്കുന്നത് ശരിയല്ല; വിമര്‍ശനവുമായി എസ്പി ബാലസുബ്രഹ്മണ്യം
178
SHARES
330
VIEWS
Share on FacebookShare on Whatsapp

മിക്ക പൊതു പരിപാടികളിലും നമ്മുടെ നായികമാര്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങളണിഞ്ഞാണ് എത്താറുള്ളത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം.

READ ALSO

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

June 3, 2025
7
UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8

തെലുങ്ക് താരങ്ങളുടെ വസ്ത്രധാരണത്തെയാണ് എസ്പി ബാലസുബ്രഹ്മണ്യം വിമര്‍ശിച്ചിരിക്കുന്നത്. ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച് താരങ്ങള്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നും ഇത്തരത്തില്‍ വസ്ത്രം ധരിച്ചാല്‍ സംവിധായകരും നിര്‍മ്മാതാക്കളും സിനിമയില്‍ എടുക്കുമെന്ന ധാരണ പലര്‍ക്കുമുണ്ടെന്നും എസ്പി ബാലസുബ്രഹ്മണ്യം പറഞ്ഞു.

താരങ്ങള്‍ സിനിമയില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധിതരാകാറുണ്ട്. അതുകൊണ്ടു കൂടിയാണ് പൊതുപരിപാടികളില്‍ പോലും ഇവര്‍ ഇങ്ങനെ വസ്ത്രങ്ങള്‍ അണിഞ്ഞ് അവര്‍ എത്തുന്നതെന്നും എസ്പിബി പറഞ്ഞു. തെലുങ്ക് സംസ്‌കാരത്തെ പോലും മാനിക്കാത്തവരാണ് ഇത്തരക്കാരെന്നും സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭം മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും എസ്പിബി പറഞ്ഞു. പൊതു പരിപാടിക്കിടെയാണ് എസ്പി ബാലസുബ്രഹ്മണ്യം താരങ്ങളെ വിമര്‍ശിച്ചത്.

Tags: dressheroinessp balasubramaniyamstyletelungu

Related Posts

ഗവര്‍ണറുടെ ഷാളിന് തീ പിടിച്ചു, സംഭവം ശബരി ആശ്രമത്തിലെ പരിപാടിക്കിടെ
Kerala News

ഗവര്‍ണറുടെ ഷാളിന് തീ പിടിച്ചു, സംഭവം ശബരി ആശ്രമത്തിലെ പരിപാടിക്കിടെ

October 1, 2024
20
10 രൂപ നിരക്കില്‍ ലുങ്കിയും സാരിയും; ദരിദ്ര കുടുംബങ്ങളെ ചേര്‍ത്തുപിടിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍
India

10 രൂപ നിരക്കില്‍ ലുങ്കിയും സാരിയും; ദരിദ്ര കുടുംബങ്ങളെ ചേര്‍ത്തുപിടിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍

October 18, 2020
28
തണുപ്പ് പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളോ റേഷനോ നല്‍കിയിട്ടില്ല; അതിര്‍ത്തിയിലെ സൈനികരോട് അവഗണന കാണിച്ച് കേന്ദ്രസര്‍ക്കാര്‍
India

തണുപ്പ് പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളോ റേഷനോ നല്‍കിയിട്ടില്ല; അതിര്‍ത്തിയിലെ സൈനികരോട് അവഗണന കാണിച്ച് കേന്ദ്രസര്‍ക്കാര്‍

February 5, 2020
18
വെള്ള ഗൗണ്‍ ധരിച്ചെത്തി പ്രിയങ്ക ചോപ്ര; പുതുതലമുറയെ വഴിതെറ്റിക്കുന്നുവെന്ന് സോഷ്യല്‍മീഡിയ; രൂക്ഷവിമര്‍ശനം
Bollywood

വെള്ള ഗൗണ്‍ ധരിച്ചെത്തി പ്രിയങ്ക ചോപ്ര; പുതുതലമുറയെ വഴിതെറ്റിക്കുന്നുവെന്ന് സോഷ്യല്‍മീഡിയ; രൂക്ഷവിമര്‍ശനം

January 28, 2020
103
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവതിക്ക് ഉപദേശം; അജ്ഞാതന് കലക്കന്‍ മറുപടി നല്‍കി യുവതി
India

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവതിക്ക് ഉപദേശം; അജ്ഞാതന് കലക്കന്‍ മറുപടി നല്‍കി യുവതി

October 7, 2019
41
മുട്ടിന് താഴെ ഇറക്കമില്ലാത്ത വസ്ത്രങ്ങള്‍ ധരിച്ചാല്‍ ആണ്‍കുട്ടികളെ ആകര്‍ഷിക്കും; വസ്ത്രത്തിന്റെ നീളം അളന്ന് മാത്രം വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം; കോളേജ് അധികൃതര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം

September 16, 2019
50
Load More
Next Post
കേന്ദ്ര ബജറ്റ്; രാജ്യം ഉറ്റ് നോക്കുന്ന സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി ഇത്തവണ പ്രഖ്യപിക്കുമോ?

കേന്ദ്ര ബജറ്റ്; രാജ്യം ഉറ്റ് നോക്കുന്ന സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി ഇത്തവണ പ്രഖ്യപിക്കുമോ?

ഗംഗ ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു; കുംഭമേളയ്ക്കിടെ ഗംഗാ സ്നാനം നടത്തിയ യോഗിയെ പരിഹസിച്ച് ശശി തരൂര്‍

ഗംഗ ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു; കുംഭമേളയ്ക്കിടെ ഗംഗാ സ്നാനം നടത്തിയ യോഗിയെ പരിഹസിച്ച് ശശി തരൂര്‍

ഗാന്ധിജിയുടെ മരണം ആഘോഷിച്ച് ഹിന്ദു മഹാസഭ! പ്രതിമയ്ക്ക് നേരെ പ്രതീകാത്മ വെടിവയ്പ്പും മധുര വിതരണവും

ഗാന്ധിജിയുടെ മരണം ആഘോഷിച്ച് ഹിന്ദു മഹാസഭ! പ്രതിമയ്ക്ക് നേരെ പ്രതീകാത്മ വെടിവയ്പ്പും മധുര വിതരണവും

Discussion about this post

RECOMMENDED NEWS

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

23 hours ago
6
കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലൻ, യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലൻ, യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

20 hours ago
5
വാഹന മോഷണക്കേസ്, ബിജെപി നേതാവിൻ്റെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ

വാഹന മോഷണക്കേസ്, ബിജെപി നേതാവിൻ്റെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ

15 hours ago
3
സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു

സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു

3 weeks ago
30

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version