താരങ്ങള്‍ പൊതു പരിപാടിയില്‍ ശരീരം പ്രദര്‍ശിപ്പിച്ച് വസ്ത്രം ധരിക്കുന്നത് ശരിയല്ല; വിമര്‍ശനവുമായി എസ്പി ബാലസുബ്രഹ്മണ്യം
മിക്ക പൊതു പരിപാടികളിലും നമ്മുടെ നായികമാര്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങളണിഞ്ഞാണ് എത്താറുള്ളത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഗായകന് എസ്പി ബാലസുബ്രഹ്മണ്യം. തെലുങ്ക് താരങ്ങളുടെ വസ്ത്രധാരണത്തെയാണ് ...