BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി കുമ്പളങ്ങി നൈറ്റ്സ്; ട്രെയിലര്‍ പുറത്തിറങ്ങി

Abin by Abin
January 17, 2019
in Entertainment
0
പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി കുമ്പളങ്ങി നൈറ്റ്സ്; ട്രെയിലര്‍ പുറത്തിറങ്ങി
141
VIEWS
Share on FacebookShare on Whatsapp

പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി കുമ്പളങ്ങി നൈറ്റ്സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മായാനദിക്ക് ശേഷം ശ്യാം പുഷ്‌ക്കര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് സിനിമാ ആരാധകര്‍ കാത്തിരുന്നത്. ആരാധകരെ നിരാശനാക്കാതെ പ്രതീക്ഷകള്‍ ഇരട്ടിയാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയിലര്‍. ഷൈന്‍ നിഗം, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ മധു സി നാരായണനാണ്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പ്രണയവും സൗഹൃദവും അതിലൂടെ ഉടലെടുക്കുന്ന പ്രശ്നങ്ങളും ജീവിത ഗന്ധിയായ നിമിഷങ്ങളുമാണ് ട്രെയിലറില്‍ ഉള്ളത്. ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ ഫഹദ് ഫാസിലും എത്തുന്നുണ്ട്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദിലീഷ് പോത്തന്‍, നസ്രിയ നസീം, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഷൈജു ഖാലിദ് ചായാഗ്രഹണവും എഡിറ്റിങ് സൈജു ശ്രീധരനുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സ്, വര്‍ക്കിങ് ക്ലാസ് ഹീറോ എന്നിവരുടെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമ ഫെബ്രുവരി ഏഴിന് തീയേറ്ററുകളിലെത്തും.

Tags: kumbalangi nightstrailer

Related Posts

Ambika rao | Bignewslive
Kerala News

സിനിമാ താരം അംബികാ റാവു അന്തരിച്ചു

June 28, 2022
146
Mukesh Ambani | Bignewslive
India

‘ഇതൊരു ട്രെയ്‌ലര്‍ മാത്രം, അടുത്ത തവണ സ്‌ഫോടക വസ്തുക്കള്‍ പൂര്‍ണ്ണ രൂപത്തില്‍ നിങ്ങളെ തേടിയെത്തും’ മുകേഷ് അംബാനിക്ക് ഭീഷണി കത്തും

February 26, 2021
237
‘അസാധാരണ സ്വപ്നവുമായി ഒരു സാധാരണക്കാരന്‍’; സൂര്യയുടെ ‘സൂരറൈ പൊട്രു’വിന്റെ ട്രെയിലറിനെ അഭിനന്ദിച്ച് റാണ ദഗുബതി
Entertainment

‘അസാധാരണ സ്വപ്നവുമായി ഒരു സാധാരണക്കാരന്‍’; സൂര്യയുടെ ‘സൂരറൈ പൊട്രു’വിന്റെ ട്രെയിലറിനെ അഭിനന്ദിച്ച് റാണ ദഗുബതി

October 27, 2020
36
‘ആണ്‍മക്കളെ മനസിലാക്കാന്‍ സ്‌നേഹ സമ്പന്നനായ അച്ഛന് മാത്രമേ സാധിക്കൂ’; മണിയറയിലെ അശോകന്റെ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം ഓണത്തിന്
Entertainment

‘ആണ്‍മക്കളെ മനസിലാക്കാന്‍ സ്‌നേഹ സമ്പന്നനായ അച്ഛന് മാത്രമേ സാധിക്കൂ’; മണിയറയിലെ അശോകന്റെ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം ഓണത്തിന്

August 28, 2020
36
‘വാട്ട് എ ലവ് ലി ഫിലിം, മികച്ച അഭിനേതാക്കള്‍’  പ്രശംസിച്ച് അനുഷ്‌ക ശര്‍മ; കുമ്പളങ്ങി നൈറ്റ്‌സിന് മറ്റൊരു പൊന്‍തൂവല്‍ കൂടി
Entertainment

‘വാട്ട് എ ലവ് ലി ഫിലിം, മികച്ച അഭിനേതാക്കള്‍’ പ്രശംസിച്ച് അനുഷ്‌ക ശര്‍മ; കുമ്പളങ്ങി നൈറ്റ്‌സിന് മറ്റൊരു പൊന്‍തൂവല്‍ കൂടി

August 14, 2020
48
ചരിത്രം കുറിച്ച് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’; ട്രെയിലര്‍ പുറത്തിറക്കുന്നത് തെന്നിന്ത്യന്‍ സിനിമയിലെയും ബോളിവുഡിലെയും സൂപ്പര്‍താരങ്ങള്‍
Entertainment

ചരിത്രം കുറിച്ച് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’; ട്രെയിലര്‍ പുറത്തിറക്കുന്നത് തെന്നിന്ത്യന്‍ സിനിമയിലെയും ബോളിവുഡിലെയും സൂപ്പര്‍താരങ്ങള്‍

March 5, 2020
91
Load More
Next Post
ആലപ്പാട് കരിമണല്‍ ഖനനം; താത്കാലികമായി സീ വാഷിംഗ് നിര്‍ത്തുമെന്ന് ഇപി ജയരാജന്‍; ഖനനം പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് സമരക്കാര്‍

ആലപ്പാട് കരിമണല്‍ ഖനനം; താത്കാലികമായി സീ വാഷിംഗ് നിര്‍ത്തുമെന്ന് ഇപി ജയരാജന്‍; ഖനനം പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് സമരക്കാര്‍

മാസായി മധുരരാജ! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി

മാസായി മധുരരാജ! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി

വിവേചനം ഇവിടെയില്ല! കെഎം ഷാജിയുടെ കാര്യത്തില്‍ സ്വീകരിച്ച അതേ നിലപാട് തന്നെ കാരാട്ട് റസാഖിനൊടും; സ്പീക്കര്‍

വിവേചനം ഇവിടെയില്ല! കെഎം ഷാജിയുടെ കാര്യത്തില്‍ സ്വീകരിച്ച അതേ നിലപാട് തന്നെ കാരാട്ട് റസാഖിനൊടും; സ്പീക്കര്‍

Discussion about this post

RECOMMENDED NEWS

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
621
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version