BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 3, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കൊച്ചിയിലെ ഹോസ്റ്റലുകളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന, തമീം ഹോസ്റ്റല്‍ സ്ഥിരം ലഹരി കേന്ദ്രമെന്ന് പോലീസ്

Surya by Surya
March 16, 2025
in Kerala News
0
കൊച്ചിയിലെ ഹോസ്റ്റലുകളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന,  തമീം ഹോസ്റ്റല്‍ സ്ഥിരം ലഹരി കേന്ദ്രമെന്ന് പോലീസ്
6
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കൊച്ചിയില്‍ കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പിജി കളിലും പോലീസിന്റെ മിന്നല്‍ പരിശോധന. ഹോസ്റ്റലുകളില്‍ നിന്ന് ചെറിയ അളവില്‍ കഞ്ചാവ് കണ്ടെത്തി. കുസാറ്റ് പരിസരത്തെ തമീം ഹോസ്റ്റലില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.

READ ALSO

പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം

പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം

June 3, 2025
3
കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

June 3, 2025
10

സംഭവത്തില്‍ കൊല്ലം സ്വദേശിയായ വിദ്യാര്‍ത്ഥി മുഹമ്മദ് സൈദലിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാരത് മാതാ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. കസ്റ്റഡിയിലെടുത്ത യുവാവിനെ രാത്രി തന്നെ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

പരിശോധനയുടെ ഭാഗമായി മദ്യപിച്ച് വാഹനമോടിച്ചവരെയും പോലീസ് പിടികൂടി. കുസാറ്റിലെ തമീം ഹോസ്റ്റല്‍ സ്ഥിരം ലഹരി കേന്ദ്രമാണെന്നും ഇവിടെ നിന്ന് കഞ്ചാവ് വലിക്കുന്ന ഉപകരണങ്ങളടക്കം പിടിച്ചെടുത്തുവെന്നും പോലീസ് പറഞ്ഞു.

ഹോസ്റ്റലിലെ മുറിയില്‍ പരിശോധനയ്‌ക്കെത്തിയ പോലീസ് കണ്ടത് നിറയെ മദ്യക്കുപ്പികളായിരുന്നു. വന്‍തോതില്‍ ബിയര്‍ ബോട്ടിലുകളും മദ്യക്കുപ്പികളുമാണ് കണ്ടെടുത്തത്. ഇതിനുപുറമെ ലഹരിവസ്തുക്കളുടെ പാക്കറ്റുകളും സിഗരറ്റ് പാക്കറ്റുകളും വന്‍തോതില്‍ കണ്ടെത്തി.

Tags: kochi hostelpolice raid

Related Posts

കൊച്ചിയിലെ ഹോസ്റ്റൽമുറിയിലെ പ്രസവം; കുഞ്ഞിനെ ഏറ്റെടുക്കും, യുവതിയെ വിവാഹം കഴിക്കും; സമ്മതം അറിയിച്ച് കുഞ്ഞിന്റെ പിതാവായ യുവാവും കുടുംബവും
Kerala News

കൊച്ചിയിലെ ഹോസ്റ്റൽമുറിയിലെ പ്രസവം; കുഞ്ഞിനെ ഏറ്റെടുക്കും, യുവതിയെ വിവാഹം കഴിക്കും; സമ്മതം അറിയിച്ച് കുഞ്ഞിന്റെ പിതാവായ യുവാവും കുടുംബവും

May 7, 2024
198
eloped with girl | Bignewslive
India

പെൺകുട്ടിയുമായി ഒളിച്ചോടി; മാനഹാനിയിൽ മനംനൊന്ത് മാതാവും സഹോദരിമാരും ജീവനൊടുക്കി! വിയോഗം അറിഞ്ഞ് മകൻ മടങ്ങിയെത്തി

June 3, 2022
375
‘ഇവിടിരുന്ന് കള്ളുകുടിച്ചാല്‍ പോലീസ് വരുമോ?’ ചോദിച്ചത് മഫ്തിയിലെത്തിയ എസ്ഐയോട്; യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
Kerala News

‘ഇവിടിരുന്ന് കള്ളുകുടിച്ചാല്‍ പോലീസ് വരുമോ?’ ചോദിച്ചത് മഫ്തിയിലെത്തിയ എസ്ഐയോട്; യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

April 1, 2022
449
vagamon | big news live
Kerala News

വാഗമണിലെ റിസോര്‍ട്ടില്‍ പോലീസ് റെയ്ഡ്; എല്‍എസ്ഡി അടക്കമുള്ള ലഹരിവസ്തുക്കള്‍ പിടികൂടി, സ്ത്രീകള്‍ അടക്കം അറുപതോളം പേര്‍ കസ്റ്റഡിയില്‍

December 21, 2020
178
Diego Maradona | Bignewslive
World News

മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥയെന്ന് ആരോപണം; വീട്ടിലും ആശുപത്രിയിലും പോലീസ് പരിശോധന, മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

November 30, 2020
49
നടി സഞ്ജന ഗല്‍റാണിയുടെ ബംഗളൂരുവിലെ വീട്ടില്‍ റെയ്ഡ്
India

നടി സഞ്ജന ഗല്‍റാണിയുടെ ബംഗളൂരുവിലെ വീട്ടില്‍ റെയ്ഡ്

September 8, 2020
61
Load More
Next Post
അമേരിക്കയില്‍ വീശിയടിച്ച് കൊടുങ്കാറ്റ്, 27 പേര്‍ മരിച്ചു; കനത്ത നാശനഷ്ടം

അമേരിക്കയില്‍ വീശിയടിച്ച് കൊടുങ്കാറ്റ്, 27 പേര്‍ മരിച്ചു; കനത്ത നാശനഷ്ടം

6മാസം പ്രായമുള്ള കുഞ്ഞിന് പ്രേതബാധയെന്ന് സംശയം; ബാധയൊഴിപ്പിക്കാന്‍ തീയ്ക്ക് മുകളില്‍ തല കീഴായി കെട്ടിയിട്ടു, കാഴ്ച നഷ്ടമായി

6മാസം പ്രായമുള്ള കുഞ്ഞിന് പ്രേതബാധയെന്ന് സംശയം; ബാധയൊഴിപ്പിക്കാന്‍ തീയ്ക്ക് മുകളില്‍ തല കീഴായി കെട്ടിയിട്ടു, കാഴ്ച നഷ്ടമായി

പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ

പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

7 hours ago
10
ട്രെയിന്‍ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു, പ്രതികള്‍ പിടിയില്‍

മാവേലി എക്‌സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരന്‍ പിടിയില്‍

13 hours ago
9
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

12 hours ago
7
high court| bignewslive

‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version