BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പെൺകുട്ടിയുമായി ഒളിച്ചോടി; മാനഹാനിയിൽ മനംനൊന്ത് മാതാവും സഹോദരിമാരും ജീവനൊടുക്കി! വിയോഗം അറിഞ്ഞ് മകൻ മടങ്ങിയെത്തി

Soumya by Soumya
June 3, 2022
in India
0
eloped with girl | Bignewslive
375
VIEWS
Share on FacebookShare on Whatsapp

ലഖ്‌നൗ : ഉത്തർപ്രദേശിലെ ബാഗ്പത്തിൽ കാമുകിക്കൊപ്പം മകൻ ഒളിച്ചോടിയതിൽ മനംനൊന്ത് മാതാവും സഹോദരിമാരും ജീവനൊടുക്കി. കൂടപ്പിറപ്പുകളുടെയും മാതാവിന്റെയും വിയോഗം അറിഞ്ഞ് മകൻ തിരിച്ചെത്തി. പതിനെട്ട് വയസുള്ള കോമൾ സിംഗിനൊപ്പമാണ് പ്രിൻസ് സിംഗ് വീടു വിട്ടു പോയത്. മകളെ പ്രിൻസ് തട്ടിക്കൊണ്ട് പോയതാണെന്ന മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് യുവാവിന്റെ വീട്ടിൽ റെയിഡ് നടത്തിയിരുന്നു.

READ ALSO

കളഞ്ഞു കിട്ടിയ സ്വര്‍ണം പോലീസില്‍ ഏല്‍പ്പിച്ച് ശുചികരണ തൊഴിലാളി: ഒരുലക്ഷം രൂപ സമ്മാനം നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി

കളഞ്ഞു കിട്ടിയ സ്വര്‍ണം പോലീസില്‍ ഏല്‍പ്പിച്ച് ശുചികരണ തൊഴിലാളി: ഒരുലക്ഷം രൂപ സമ്മാനം നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി

January 13, 2026
7
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

January 13, 2026
5

കടുത്ത വേനലില്‍ ടൈഗ്രിസ് വറ്റി വരണ്ടു : അടിത്തട്ടില്‍ കണ്ടത് 3400 വര്‍ഷം പഴക്കമുള്ള നഗരം

ഇതിനെ തുടർന്നുണ്ടായ മാനഹാനിയിലാണ് കുടുംബം ഒന്നടങ്കം ജീവൻ കളഞ്ഞത്. മേയ് മൂന്നിനാണ് മകളെ പ്രിൻസ് തട്ടിക്കൊണ്ടുപോയെന്ന് കോമളിന്റെ അച്ഛൻ പരാതി നൽകിയത്. മേയ് 24നാണ് ഇവരെ തേടി പൊലീസ് യുവാവിന്റെ വീട്ടിൽ റെയിഡ് നടത്തിയത്. പ്രിൻസിന്റെ അമ്മ ഗീതയും സഹോദരിമാരായ സ്വാതിയും പ്രീതിയും പൊലീസ് മർദനമുണ്ടെന്ന് ആരോപിച്ചാണ് വിഷം കഴിച്ചത്. മീററ്റിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മൂവരും മരിച്ചത്.

മടങ്ങിയെത്തിയ പ്രിൻസ് കോമളിനെ വിവാഹം ചെയ്തുവെന്നും സംരക്ഷണം വേണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന് പൊലീസ് യുവാവിന്റെ കുടുംബത്തെ നിരന്തരം പീഡിപ്പിച്ചിരുന്നു. പൊലീസ് വീട്ടിൽ റെയിഡ് നടത്തുന്നതിനിടെയാണ് കുടുംബാംഗങ്ങൾ വിഷം കഴിച്ചതെന്നും യുവാവ് കോടതിയിൽ ആരോപിച്ചു.

eloped with girl | Bignewslive

ഛപ്രൗലി പൊലീസ് സ്റ്റേഷന് കീഴിലുള്ള ബച്ചോർ ഗ്രാമത്തിലാണ് സംഭവം. ഒളിച്ചോടിയ കമിതാക്കൾ ഹരിദ്വാറിൽ വച്ചാണ് തങ്ങൾ വിവാഹിതരായതെന്ന് പരസ്യമാക്കിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് പ്രിൻസിനൊപ്പം പോയതെന്ന് കോടതിയിൽ പെൺകുട്ടി പറഞ്ഞു. ഇതേ തുടർന്ന് കോടതിയുടെ നിർദേശപ്രകാരം ഇരുവർക്കും പൊലീസ് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു.

Tags: Baghpat villageeloped with girlpolice raidThree deaths

Related Posts

കൊച്ചിയിലെ ഹോസ്റ്റലുകളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന,  തമീം ഹോസ്റ്റല്‍ സ്ഥിരം ലഹരി കേന്ദ്രമെന്ന് പോലീസ്
Kerala News

കൊച്ചിയിലെ ഹോസ്റ്റലുകളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന, തമീം ഹോസ്റ്റല്‍ സ്ഥിരം ലഹരി കേന്ദ്രമെന്ന് പോലീസ്

March 16, 2025
6
‘ഇവിടിരുന്ന് കള്ളുകുടിച്ചാല്‍ പോലീസ് വരുമോ?’ ചോദിച്ചത് മഫ്തിയിലെത്തിയ എസ്ഐയോട്; യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
Kerala News

‘ഇവിടിരുന്ന് കള്ളുകുടിച്ചാല്‍ പോലീസ് വരുമോ?’ ചോദിച്ചത് മഫ്തിയിലെത്തിയ എസ്ഐയോട്; യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

April 1, 2022
451
Thevara backwaters | Bignewslive
Kerala News

പിറന്നാള്‍ കേക്കുമായുള്ള യാത്രയ്ക്കിടെ വള്ളം മറിഞ്ഞു; മൂന്നു മരണം, കൂട്ടത്തില്‍ സഹോദരങ്ങളും! കണ്ണീരോടെ നാട്

July 6, 2021
31
vagamon | big news live
Kerala News

വാഗമണിലെ റിസോര്‍ട്ടില്‍ പോലീസ് റെയ്ഡ്; എല്‍എസ്ഡി അടക്കമുള്ള ലഹരിവസ്തുക്കള്‍ പിടികൂടി, സ്ത്രീകള്‍ അടക്കം അറുപതോളം പേര്‍ കസ്റ്റഡിയില്‍

December 21, 2020
180
Diego Maradona | Bignewslive
World News

മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥയെന്ന് ആരോപണം; വീട്ടിലും ആശുപത്രിയിലും പോലീസ് പരിശോധന, മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

November 30, 2020
51
നടി സഞ്ജന ഗല്‍റാണിയുടെ ബംഗളൂരുവിലെ വീട്ടില്‍ റെയ്ഡ്
India

നടി സഞ്ജന ഗല്‍റാണിയുടെ ബംഗളൂരുവിലെ വീട്ടില്‍ റെയ്ഡ്

September 8, 2020
61
Load More
Next Post
മൂന്ന് സുഹൃത്തുക്കളുടെ കൂട്ടായ്മ; സമ്മാനിച്ചത് ഇന്ത്യയ്ക്ക് തന്നെ അഭിമാനമായ നൂറുകണക്കിന് സിവിൽ സർവീസസ് ജേതാക്കളെ, കയ്യടിക്കേണ്ടത് ഇവർക്ക് കൂടി

മൂന്ന് സുഹൃത്തുക്കളുടെ കൂട്ടായ്മ; സമ്മാനിച്ചത് ഇന്ത്യയ്ക്ക് തന്നെ അഭിമാനമായ നൂറുകണക്കിന് സിവിൽ സർവീസസ് ജേതാക്കളെ, കയ്യടിക്കേണ്ടത് ഇവർക്ക് കൂടി

‘തീവ്രവാദി എപ്പോഴും മരിക്കാൻ തയ്യാറാണ്, കാശ്മീരിൽ ജോലിക്ക് പോകുന്നവർ മരിക്കാനല്ല പോകുന്നത്’; വെടിയേറ്റ് മരിച്ച ബാങ്ക് മാനേജരുടെ കുടുംബം

'തീവ്രവാദി എപ്പോഴും മരിക്കാൻ തയ്യാറാണ്, കാശ്മീരിൽ ജോലിക്ക് പോകുന്നവർ മരിക്കാനല്ല പോകുന്നത്'; വെടിയേറ്റ് മരിച്ച ബാങ്ക് മാനേജരുടെ കുടുംബം

Firefly | Bignewslive

ഒന്നല്ല, രണ്ടല്ല, ഒരായിരം മിന്നാമിനുങ്ങുകള്‍ : മഹാരാഷ്ട്രയില്‍ മിന്നാമിനുങ്ങ് ഉത്സവം

Discussion about this post

RECOMMENDED NEWS

കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ

കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ

7 hours ago
7
ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

23 hours ago
7
സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

2 hours ago
6
കുടുംബ വഴക്ക്, അമ്മാവനെ  അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് മരുമകൻ

കുടുംബ വഴക്ക്, അമ്മാവനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് മരുമകൻ

20 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version