BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

രണ്ടു പേരുടേയും സിനിമയുടെ ഷൂട്ടിംഗ് ഒരേ രാജ്യത്ത്! ഭാവനയിൽ സെറ്റിൽ എത്തി സന്ദർശിച്ച് അജിത്ത്; വൈറലായി ദൃശ്യങ്ങൾ

Anitha by Anitha
December 25, 2023
in Entertainment, Tamil Movie
0
രണ്ടു പേരുടേയും സിനിമയുടെ ഷൂട്ടിംഗ് ഒരേ രാജ്യത്ത്! ഭാവനയിൽ സെറ്റിൽ എത്തി സന്ദർശിച്ച് അജിത്ത്; വൈറലായി ദൃശ്യങ്ങൾ
225
VIEWS
Share on FacebookShare on Whatsapp

തെന്നിന്ത്യയിലാകെ ആരാധകരുടെ തലയാണ് അജിത്ത് കുമാർ എന്ന നടൻ. അദ്ദേഹത്തിന്റെ താരജാഡകളില്ലാത്ത പെരുമാറ്റവും അഡ്വഞ്ചർ ക്രേയ്‌സ് എല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ അജിത്ത് കുമാർ നടി ഭാവനയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാ മുയർച്ചിയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അസർബൈജാനിലാണ് അജിത്ത്. ഈ ഷൂട്ടിംഗിനിടെയിൽ വീണുകിട്ടിയ ഇടവേളയിലാണ് തന്റെ പഴയ നായികയെ താരം സന്ദർശിച്ചത്.

മലയാളികളുടെ പ്രിയതാരം ഭാവന നായികയാവുന്ന പിങ്ക് നോട്ട് എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ്ങും അസർബൈജാനിലാണ് നടക്കുന്നത്. ഈ ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് അജിത് എത്തിയത്. താരങ്ങൾ ഇരുവരും സൗഹൃദം പങ്കിടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

The Way Thala #Ajithkumar Asking Apologies To Actress #Bhavana For Being Late & Her Cute Reply 🤩

Nostalgic Memories Back To 2010 🥹#VidaaMuyarchi #PinkNote pic.twitter.com/w4hqfiDrG2

— Kolly Corner (@kollycorner) December 24, 2023

2010ൽ പുറത്തിറങ്ങിയ അസൽ എന്ന ചിത്രത്തിൽ അജിത്തിന്റെ നായികയായിരുന്നു ഭാവന. അടുത്തിടെ അജിത്തിന്റെ തുണിവ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഭാവന സന്ദർശനം നടത്തിയിരുന്നു.

ALSO READ- നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമം; 52കാരനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

‘തുണിവ്’ ചിത്രത്തിന്റെ സെറ്റിലെത്തി അജിത് സാറിനെ കണ്ടു. ഒരുപാട് നേരം സംസാരിച്ചു. താനും മഞ്ജു ചേച്ചിയും അജിത് സാറും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. അന്നെടുത്ത ഫോട്ടോ അദ്ദേഹത്തിന്റെ പിറന്നാളിന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അസൽ ഇറങ്ങി ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം തന്നെ ഓർക്കുന്നു എന്നതിൽ അതിയായ സന്തോഷമുണ്ട്.’-എന്ന് ഭാവന അന്ന്ചിത്രം പങ്കിട്ട് പോസ്റ്റ് ചെയ്തിരുന്നു.

Tags: actor ajith kumarActress Bhavanacelebritytamil movie

Related Posts

ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി
Kerala News

ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി

May 27, 2025
5
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും
Entertainment

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

May 15, 2025
11
കടുത്ത സാമ്പത്തിക  പ്രശ്നങ്ങൾ,  പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗോവയിൽ ജീവനൊടുക്കിയ നിലയിൽ
India

കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ, പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗോവയിൽ ജീവനൊടുക്കിയ നിലയിൽ

February 4, 2025
6
നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും
Entertainment

നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും

January 22, 2025
49
‘പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല, പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു’,  സോഷ്യൽമീഡിയയിലെ വൈറൽ വീഡിയോയിൽ പ്രതികരിച്ച് നടൻ വിനായകൻ
Entertainment

‘പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല, പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു’, സോഷ്യൽമീഡിയയിലെ വൈറൽ വീഡിയോയിൽ പ്രതികരിച്ച് നടൻ വിനായകൻ

January 21, 2025
12
honey rose|bignewslive
Entertainment

‘അവകാശവും സംരക്ഷണവും തേടിയുള്ള തൻ്റെ നിയമപോരാട്ടത്തിന് ഒപ്പം നിന്ന മുഖ്യമന്ത്രിക്കും കേരളാ പൊലീസിനും നന്ദി’ ; ഹണി റോസ്

January 8, 2025
84
Load More
Next Post
ഗുജറാത്ത് വിട്ട് മുംബൈയിലേക്ക് ഹാർദിക് പാണ്ഡ്യ എത്തിയത് ചില്ലറക്കളിയല്ല; നൂറ് കോടിയോളം രൂപയുടെ ഇടപാടെന്ന് കണക്കുകൾ

ഗുജറാത്ത് വിട്ട് മുംബൈയിലേക്ക് ഹാർദിക് പാണ്ഡ്യ എത്തിയത് ചില്ലറക്കളിയല്ല; നൂറ് കോടിയോളം രൂപയുടെ ഇടപാടെന്ന് കണക്കുകൾ

മകളുടെ വിവാഹ തലേന്ന് അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു

മകളുടെ വിവാഹ തലേന്ന് അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു

death | bignewslive

പ്രണയവിവാഹം, പിന്നാലെ കുടുംബവഴക്ക്, ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു

Discussion about this post

RECOMMENDED NEWS

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

12 hours ago
9
വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

10 hours ago
9
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

20 hours ago
8
കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി  ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

21 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version