BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘മരിച്ചാൽ, അർജന്റീനയുടെ പതാക പുതപ്പിക്കണം’; മെസി ഗോൾ നേടുമ്പോൾ നീല പതാക പുതച്ച് അന്ത്യനിദ്രയിലാണ്ട് തുവ്വൂരിലെ വീട്ടിൽ റമിൽ; കണ്ണീരായി മെസി ആരാധകൻ

Anitha by Anitha
September 10, 2023
in Kerala News, Sports, Stories
0
‘മരിച്ചാൽ, അർജന്റീനയുടെ പതാക പുതപ്പിക്കണം’; മെസി ഗോൾ നേടുമ്പോൾ നീല പതാക പുതച്ച് അന്ത്യനിദ്രയിലാണ്ട് തുവ്വൂരിലെ വീട്ടിൽ റമിൽ; കണ്ണീരായി മെസി ആരാധകൻ
2.2k
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇക്വഡോറിനെതിരെ അർജന്റീന നേടിയ വിജയം ലോകം മുഴുവനുമുള്ള ആരാധകർ ആഘോഷിക്കുമ്പോൾ ആരവം മുഴക്കാൻ ടിവിക്ക് മുന്നിൽ റമിൽ സേവ്യറുണ്ടായിരുന്നില്ല. വെള്ളിയാഴ്ച പുലർച്ചെ മെസിയുടെ ഗോളിൽ അർജന്റീന വിജയിക്കുമ്പോൾ തുവ്വൂരിലെ വീട്ടിൽ അന്ത്യനിദ്രയിലായിരുന്നു അർജന്റീനയുടെ കടുത്ത ആരാധകനായ റമിൽ.

READ ALSO

പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

February 10, 2026
5
താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം;  38 പേർക്ക് പരിക്ക്

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം; 38 പേർക്ക് പരിക്ക്

February 10, 2026
4

അർജന്റീന പതാക പുതച്ചായിരുന്നു റമിലിന്റെ അന്ത്യയാത്ര. അത്രയേറെ അയാൾ അർജന്റീനൻ ഫുട്‌ബോളിനേയും ലയണൽ മെസിയെയും സ്‌നേഹിച്ചിരുന്നു. അസുഖം മൂർച്ഛിച്ച അവസ്ഥയിൽ കൂട്ടുകാരോട് അവസാന ആഗ്രഹമായി പറഞ്ഞത് ‘മരിച്ചാൽ, എന്റെ മൃതശരീരത്തിൽ അർജന്റീനയുടെ പതാക പുതപ്പിക്കണം’- എന്ന് മാത്രമായിരുന്നു.

രോഗം ഒടുവിൽ റമിലിന്റെ ജീവൻ കവർന്നപ്പോൾ കണ്ണീരോടെ കൂട്ടുകാർ റമിലിനെ യാത്രയാക്കിയത് ആഗ്രഹം പോലെ നീലയും വെള്ളയും വരകളുള്ള അർജന്റീനയുടെ പതാകയിൽ പുതപ്പിച്ചായിരുന്നു.

വീട്ടിൽ പൊതുദർശനത്തിന് വെച്ച റമിലിന്റെ ചേതനയറ്റ ശരീരത്തിൽ സുഹൃത്തുക്കൾ നിറകണ്ണുകളോടെ ആ പതാക പുതപ്പിക്കുകയായിരുന്നു. ഖത്തർ ലോകകപ്പ് കാലത്ത് റമിൽ വലിയ ആവേശത്തിലായിരുന്നു. ആദ്യകളി തോറ്റ ശേഷം അർജന്റീന വീരോചിതമായി പൊരുതിക്കയറിയ വേളകളിൽ റമിലും സുഹൃത്തുക്കളുമടങ്ങിയ ആരാധക സംഘം തുവ്വൂരിൽ ആഘോഷത്തിന്റെ മൂർദ്ധന്യത്തിലായിരുന്നു.

ഒടുവിൽ ലൂസൈൽ സ്റ്റേഡിയത്തിൽ ഇതിഹാസതാരം ലയണൽ മെസി ലോകകപ്പുയർത്തിയപ്പോൾ റമിൽ സേവ്യർ ഫേസ്ബുക്കിൽ കുറിച്ചത് ‘മെസ്സിയുടെ മാത്രമല്ല, എന്റെ ജീവിതവും പൂർണമായി. ഇനി ഞാൻ മരിച്ചാലും സങ്കടമില്ല’- എന്നായിരുന്നു. തുവ്വൂരിലെ ഫുട്ബാൾ ആരാധകരെ മുഴുവൻ സങ്കടക്കടലിലാഴ്ത്തിയാണ് വെള്ളിയാഴ്ച പുലർച്ചെ റമിൽ സേവ്യർ വിടവാങ്ങിയത്.

ALSO READ- യുഎസ് ഓപ്പൺ വനിതാ കിരീടം കൊക്കോ ഗോഫിന്; സെറീന വില്യംസിന് ശേഷം കിരീടത്തിൽ മുത്തമിടുന്ന ആദ്യ ടീനേജുകാരി

തുവ്വൂർ ചെമ്മന്തിട്ടയിലെ പയ്യപ്പിള്ളിൽ സേവ്യറിന്റെയും സാറാമ്മയുടേയും മകനാണ് റമിൽ (42). മെസ്സിയുടെയും അർജന്റീനയുടെയും കടുത്ത ആരാധകനായിരുന്നു. വാഹനത്തിലും വീടിന്റെ ചുമരിലും നിറചിരിയോടെ നിൽക്കുന്ന മെസിയായിരുന്നു ആകർഷണം. ഖത്തർ ലോകകപ്പ് കഴിയും വരെ അണിഞ്ഞത് അർജന്റീന ജഴ്‌സിയായിരുന്നു. അങ്ങേയറ്റത്തെ ആരാധനയാൽ റമിൽ വീട്ടിൽ വളർത്തുന്നത് പോലും വെള്ളയും നീലയും നിറമുള്ള പക്ഷികളെയും.

റിട്ട. അധ്യാപികയാണ് മാതാവ് സാറാമ്മ. അയർലൻഡിൽ ജോലി ചെയ്യുകയായിരുന്ന ഏക സഹോദരൻ അവിടെവെച്ച് കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. അവിവാഹിതനായ റമിൽ സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു.

Tags: argentina fanKeralaLionel MessiMalappuramramil xavierthuvoor

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
5
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
തെങ്ങ് കടപുഴകി വീണു, തേങ്ങായിടാൻ കയറിയ തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala News

തെങ്ങ് കടപുഴകി വീണു, തേങ്ങായിടാൻ കയറിയ തൊഴിലാളിക്ക് ദാരുണാന്ത്യം

January 25, 2026
4
Load More
Next Post
‘ഉമ്മന്‍ ചാണ്ടി സാര്‍ മാപ്പ്…, അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ ഖേദം അറിയിക്കുന്നു’ ; ഷമ്മി തിലകന്‍

'ഉമ്മന്‍ ചാണ്ടി സാര്‍ മാപ്പ്..., അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ ഖേദം അറിയിക്കുന്നു' ; ഷമ്മി തിലകന്‍

ഒറ്റമുറിയില്‍ 10 വര്‍ഷത്തെ പ്രണയം: റഹ്‌മാന്‍-സജിത ദമ്പതിമാര്‍ക്ക് ആദ്യത്തെ കണ്‍മണി പിറന്നു

ഒറ്റമുറിയില്‍ 10 വര്‍ഷത്തെ പ്രണയം: റഹ്‌മാന്‍-സജിത ദമ്പതിമാര്‍ക്ക് ആദ്യത്തെ കണ്‍മണി പിറന്നു

17കാരിയ്ക്ക് 32കാരന്‍ വരന്‍: തൂതയിലേത് സാമ്പത്തികനില മുതലെടുത്ത് നടന്ന വിവാഹം; രണ്ട് വര്‍ഷം തടവ് ലഭിക്കുന്ന കുറ്റം

175 പവന്‍നും 45 ലക്ഷം രൂപയും നല്‍കി വിവാഹം: സ്ത്രീധനം പോരാ; യുവതിയെയും കുടുംബത്തെയും പീഡിപ്പിച്ച യുവാവിനെതിരെ കേസ്

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

23 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

22 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

8 hours ago
6
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version