BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പോലീസ് പെരുമാറുന്നത് സിപിഎം ഗുണ്ടകളെപ്പോലെ; കെ സുരേന്ദ്രന്‍

അക്രമികളെ ആരെയും പിടികൂടാത്ത പോലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

Surya by Surya
January 5, 2019
in Kerala News
0
ശബരിമലയില്‍ സ്ത്രീകളെ ആരും ഉപദ്രവിച്ചിട്ടില്ല; ചില മാധ്യമങ്ങളുടെ പ്രചരണം മാത്രമാണ് അതെന്ന് കെ സുരേന്ദ്രന്‍
88
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: സംസ്ഥാനത്ത് പലയിടത്തും പോലീസ് സിപിഎം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. എസ്ഡിപിഐ പ്രവര്‍ത്തകരും സിപിഎമ്മിനൊപ്പം ചേര്‍ന്ന് ഹിന്ദുവേട്ട നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

READ ALSO

ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്, വിദേശത്തേക്ക് കടക്കാൻ സാധ്യത

ദീപക്കിൻ്റെ മരണം, ലൈംഗികാരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഷിംജിത, വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

February 5, 2026
3
ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിന് പുറത്തേക്ക്

February 5, 2026
5

അക്രമികളെ ആരെയും പിടികൂടാത്ത പോലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

കണ്ണൂരില്‍ അക്രമപരമ്പരക്ക് തുടക്കമിട്ടത് സിപിഎം നേതൃത്വമാണ്. ബിജെപി ജില്ലാസെക്രട്ടറിയും മുന്‍ തലശ്ശേരി നഗരസഭാ കൗണ്‍സിലറുമായ ഹരിദാസിന്റെ വീട് ഒരു പ്രകോപനവുമില്ലാതെയാണ് സി.പിഎം ക്രിമിനലുകള്‍ അക്രമിച്ച് നിശ്ശേഷം തകര്‍ത്തത്. ഭാര്യക്കും മകള്‍ക്കും പരിക്കുമുണ്ട്. രാജ്യസഭാംഗം വി മുരളീധരന്റെ വീടിനുനേരെ ബോംബെറിഞ്ഞു. വന്ദ്യവയോധികനും രോഗിയുമായ കണ്ണൂര്‍ വിഭാഗ് സംഘചാലക് സി ചന്ദ്രശേഖരന്റെ വീട് പൂര്‍ണ്ണമായും ബോംബെറിഞ്ഞു തകര്‍ത്തു. അദ്ദേഹം പരിക്കുപറ്റി ആശുപത്രിയിലാണ്. അക്രമപരമ്പര തുടരുകയാണ്. നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. നിരവധി വീടുകളും പാര്‍ട്ടി ഓഫീസുകളും വീടുകളും തകര്‍ത്തു. പലയിടത്തും എസ്ഡിപിഐ പ്രവര്‍ത്തകരും സിപിഎമ്മിനൊപ്പം ചേര്‍ന്ന് ഹിന്ദുവേട്ട നടത്തുകയാണ്- സുരേന്ദ്രന്‍ പറഞ്ഞു.

അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം. പതിനായിരക്കണക്കിന് ഹിന്ദുസംഘടനാ പ്രവര്‍ത്തകരെ ജയിലിലടക്കാന്‍ ഡിജിപി എല്ലാ പൊലീസ് മേധാവികള്‍ക്കും ഉത്തരവ് നല്‍കിയിരിക്കുകയാണ്. പൊലീസ് പലയിടത്തും സിപിഎം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നത്. പ്രതിഷേധക്കാരെ അടിച്ചൊതുക്കി ശബരിമല തകര്‍ക്കുക എന്നതാണ് പിണറായി വിജയന്‍ ലക്ഷ്യമിടുന്നത്. ഈ നീക്കം ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും- ഫേസ്ബുക്ക് കുറിപ്പില്‍ സുരേന്ദ്രന്‍ ആരോപിക്കുന്നു.

Tags: K Surendran

Related Posts

‘ കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളെ ഒന്നടങ്കം അവഹേളിക്കുന്നതിന് തുല്യം’, കെ സുരേന്ദ്രന്റെ  പരാമർശത്തെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി
Kerala News

‘ കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളെ ഒന്നടങ്കം അവഹേളിക്കുന്നതിന് തുല്യം’, കെ സുരേന്ദ്രന്റെ പരാമർശത്തെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

July 31, 2025
5
‘പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമില്ല, നാട്ടിലെ സിനിമകളെല്ലാം കണ്ട് അതിനെ വിലയിരുത്തുന്ന സമീപനം കേരളത്തിലെ ബിജെപിക്കില്ല ‘; കെ സുരേന്ദ്രൻ
News

‘പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമില്ല, നാട്ടിലെ സിനിമകളെല്ലാം കണ്ട് അതിനെ വിലയിരുത്തുന്ന സമീപനം കേരളത്തിലെ ബിജെപിക്കില്ല ‘; കെ സുരേന്ദ്രൻ

March 29, 2025
5
മലപ്പുറം ജില്ലയോട് ബിജെപിക്ക് പ്രത്യേക വിവേചനമില്ല, എന്‍ഡിഎക്ക് വലിയ പ്രതീക്ഷയുണ്ട്, തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുമെന്ന് കെ സുരേന്ദ്രന്‍
Kerala News

‘തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പഴി പ്രസിഡന്റിന്, ഞാൻ അത് കേൾക്കാൻ വിധിക്കപ്പെട്ടവൻ ‘; കെ സുരേന്ദ്രന്‍

November 25, 2024
13
shivarajan|bignewslive
Kerala News

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഉത്തരവാദിത്തം നഗരസഭയ്ക്ക്, ജയിച്ചാല്‍ ക്രെഡിറ്റ് കൃഷ്ണകുമാറിനും കെ സുരേന്ദ്രനും, ഗുരുതര ആരോപണവുമായി ശിവരാജന്‍

November 25, 2024
36
sobha surendran | bignews live
Kerala News

പാർട്ടി പ്രസിഡന്റ് പദവി ഒഴിയാൻ തയാറെന്ന് കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രനെതിരെ ഗുരുതര ആരോപണം

November 25, 2024
107
‘ പാലക്കാട് ബിജെപി വിജയിക്കും എന്ന് പ്രതീക്ഷിച്ചു, വോട്ട് കുറഞ്ഞതില്‍ ആത്മ പരിശോധന നടത്തും’ ; കെ സുരേന്ദ്രന്‍
Politics

‘ പാലക്കാട് ബിജെപി വിജയിക്കും എന്ന് പ്രതീക്ഷിച്ചു, വോട്ട് കുറഞ്ഞതില്‍ ആത്മ പരിശോധന നടത്തും’ ; കെ സുരേന്ദ്രന്‍

November 23, 2024
35
Load More
Next Post
‘യുവതികളെ… ശബരിമലയില്‍ പോകരുത്, അയ്യപ്പനെ ബഹുമാനിക്കൂ! ആചാരങ്ങള്‍ക്ക് വില കല്‍പ്പിക്കണം’ ഹിന്ദുത്വത്തെ സംരക്ഷിക്കണമെന്ന് അപേക്ഷിച്ച് ശ്രീ റെഡ്ഡി

'യുവതികളെ... ശബരിമലയില്‍ പോകരുത്, അയ്യപ്പനെ ബഹുമാനിക്കൂ! ആചാരങ്ങള്‍ക്ക് വില കല്‍പ്പിക്കണം' ഹിന്ദുത്വത്തെ സംരക്ഷിക്കണമെന്ന് അപേക്ഷിച്ച് ശ്രീ റെഡ്ഡി

അയോധ്യയല്ല, കര്‍ഷക പ്രതിഷേധവും റഫേല്‍ അഴിമതിയുമാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കേണ്ടത്; രാഹുല്‍ ഗാന്ധി

അയോധ്യയല്ല, കര്‍ഷക പ്രതിഷേധവും റഫേല്‍ അഴിമതിയുമാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കേണ്ടത്; രാഹുല്‍ ഗാന്ധി

പുതിയ വാഗ്ദാനവുമായി കോണ്‍ഗ്രസ്;  അധികാരത്തില്‍ വന്നാല്‍ റാഫേല്‍ കരാറിനെപ്പറ്റി അന്വേഷിക്കും

പുതിയ വാഗ്ദാനവുമായി കോണ്‍ഗ്രസ്; അധികാരത്തില്‍ വന്നാല്‍ റാഫേല്‍ കരാറിനെപ്പറ്റി അന്വേഷിക്കും

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

4 hours ago
12
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

6 hours ago
8
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

20 hours ago
6
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version