BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 7, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

വിവാഹ സമ്മാനമായി ലഭിച്ച ഹോം തീയേറ്റര്‍ പൊട്ടിത്തെറിച്ചു: വരനും സഹോദരനും ദാരുണാന്ത്യം

Anu by Anu
April 4, 2023
in India
0
വിവാഹ സമ്മാനമായി ലഭിച്ച ഹോം തീയേറ്റര്‍ പൊട്ടിത്തെറിച്ചു: വരനും സഹോദരനും ദാരുണാന്ത്യം
62
VIEWS
Share on FacebookShare on Whatsapp

റായ്പുര്‍: വിവാഹ സമ്മാനമായി ലഭിച്ച ഹോം തീയേറ്റര്‍ പൊട്ടിത്തെറിച്ച് വരനും വരന്റെ സഹോദരനും ദാരുണാന്ത്യം. നാല് പേര്‍ക്ക് പരിക്ക്. ഛത്തീസ്ഗഢിലെ കവാര്‍ഡയിലാണ് സംഭവം. തിങ്കളാഴ്ചയായിരുന്നു അപകടം.

READ ALSO

‘ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

‘ഭീകരവാദം കൊണ്ട് ജമ്മു കശ്മീരിന്റെ വികസനം തടയാന്‍ ആര് ശ്രമിച്ചാലും നടക്കില്ല’; പ്രധാനമന്ത്രി മോദി

June 6, 2025
3
ശ്രീനഗര്‍-കത്ര വന്ദേ ഭാരത് സര്‍വ്വീസ് ഇന്ന് മുതല്‍; പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

ശ്രീനഗര്‍-കത്ര വന്ദേ ഭാരത് സര്‍വ്വീസ് ഇന്ന് മുതല്‍; പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

June 6, 2025
3

ഹെമേന്ദ്ര മെരാവി എന്ന 22-കാരന്‍ ഏപ്രില്‍ ഒന്നിനായിരുന്നു വിവാഹിതനായത്. തിങ്കളാഴ്ച മെരാവിയും കുടുംബവും തങ്ങള്‍ക്ക് ലഭിച്ച സമ്മാനങ്ങള്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ലഭിച്ച ഹോം തീയേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി വൈദ്യുതി കണക്ട് ചെയ്ത ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവത്തില്‍ ഫ്ളാറ്റിന്റെ മേല്‍ക്കൂരയും ചുമരുകളും തകര്‍ന്നു. മെരാവി അപകടസമയത്ത് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ സഹോദരന്‍ രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നര വയസ്സുള്ള ഒരു കുട്ടിയടക്കം മറ്റ് നാല് പേര്‍ നിലവില്‍ ചികിത്സയിലാണ്.

പൊട്ടിത്തെറിയുടെ കാരണം എന്താണെന്ന് പോലീസ് കണ്ടെത്തിയിട്ടില്ല. സംഭവം പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു. മധ്യപ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ പ്രദേശം മാവോയിസ്റ്റ് ബാധിത മേഖലയിലാണ്.

Tags: explosionhome theatre

Related Posts

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു: കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
India

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു: കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

October 9, 2023
169
കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി: പത്തനംതിട്ട സ്വദേശിയ്ക്ക് ദാരുണാന്ത്യം, രണ്ടുപേരുടെ നില ഗുരുതരം
Kerala News

കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി: പത്തനംതിട്ട സ്വദേശിയ്ക്ക് ദാരുണാന്ത്യം, രണ്ടുപേരുടെ നില ഗുരുതരം

June 20, 2023
95
തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടമ്മ ഗുരുതരാവസ്ഥയില്‍
Kerala News

തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടമ്മ ഗുരുതരാവസ്ഥയില്‍

May 17, 2023
922
Bangladesh | Bignewslive
World News

കണ്ടെയ്‌നര്‍ ഡിപ്പോയില്‍ വന്‍ തീപിടുത്തം : ബംഗ്ലദേശില്‍ 35 പേര്‍ മരിച്ചു, 450 പേര്‍ക്ക് പരിക്ക്

June 5, 2022
76
Cuba | Bignewslive
World News

പ്രകൃതിവാതകം ചോര്‍ന്നു : ക്യൂബയിലെ ആഡംബര ഹോട്ടലില്‍ സ്‌ഫോടനം, ഗര്‍ഭിണി ഉള്‍പ്പടെ 26 പേര്‍ മരിച്ചു

May 8, 2022
163
EV battery | Bignews Live
India

വീണ്ടും പൊട്ടിത്തെറിയും ജീവഹാനിയും; ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80-കാരന് ദാരുണ മരണം, മുന്നറിയിപ്പുമായി ഗഡ്കരി

April 22, 2022
243
Load More
Next Post
എനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരും; ദുബായിലാണെന്ന് വിചാരിച്ചാൽ മതി, ഗോൾഡ് ഇഷ്ടപ്പെട്ടവർ പൊട്ടന്മാരാണോ? അൽഫോൺസ് പുത്രൻ

എനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരും; ദുബായിലാണെന്ന് വിചാരിച്ചാൽ മതി, ഗോൾഡ് ഇഷ്ടപ്പെട്ടവർ പൊട്ടന്മാരാണോ? അൽഫോൺസ് പുത്രൻ

‘കുറച്ച് പണം കളഞ്ഞ് കിട്ടിയിട്ടുണ്ട്’: ഉടമയെ കാത്തിരിക്കുകയാണ് കോട്ടയത്തെ ഹോട്ടലുടമ

'കുറച്ച് പണം കളഞ്ഞ് കിട്ടിയിട്ടുണ്ട്': ഉടമയെ കാത്തിരിക്കുകയാണ് കോട്ടയത്തെ ഹോട്ടലുടമ

പഠിച്ചിറങ്ങിയിട്ട് 28 വര്‍ഷം: ബിരുദ സര്‍ട്ടിഫിക്കറ്റ് നേടി ഷാരൂഖ് ഖാന്‍ അഭിമാനമെന്ന് ആരാധക ലോകം

പഠിച്ചിറങ്ങിയിട്ട് 28 വര്‍ഷം: ബിരുദ സര്‍ട്ടിഫിക്കറ്റ് നേടി ഷാരൂഖ് ഖാന്‍ അഭിമാനമെന്ന് ആരാധക ലോകം

Discussion about this post

RECOMMENDED NEWS

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

19 hours ago
10
വയനാട് ലീഡില്‍ കുതിച്ച് പ്രിയങ്ക, ചേലക്കരയില്‍ പ്രദീപ്, പാലക്കാട് ഇഞ്ചോടിഞ്ച്

ഉപതിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി 2 ദിവസം പ്രചാരണം നടത്തും

19 hours ago
7
ഒറ്റപ്പാലത്ത് മൂന്നര വയസുകാരിയുടെ കണ്ണില്‍ നിന്നും സര്‍ജറിയിലൂടെ വിരയെ നീക്കം ചെയ്തു, ശസ്ത്രക്രിയ പൂര്‍ണ വിജയം

ഒറ്റപ്പാലത്ത് മൂന്നര വയസുകാരിയുടെ കണ്ണില്‍ നിന്നും സര്‍ജറിയിലൂടെ വിരയെ നീക്കം ചെയ്തു, ശസ്ത്രക്രിയ പൂര്‍ണ വിജയം

23 hours ago
5
ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

40 mins ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version