BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

സാമി സാമി എന്ന വൈറല്‍ ഗാനത്തിന് നേപ്പാളി പെണ്‍കുട്ടിയുടെ തകര്‍പ്പന്‍ ഡാന്‍സ്; കുട്ടിയെ കാണണമെന്ന് രശ്മിക മന്ദാന

തനിക്ക് ഈ സുന്ദരിക്കുട്ടിയെ കാണണമെന്നും അതെങ്ങനെ സാധിക്കുമെന്നും ചോദിച്ചകാണ്ടാണ് താരം ഈ വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്

Soumya by Soumya
September 15, 2022
in Entertainment
0
rashmika
46
VIEWS
Share on FacebookShare on Whatsapp

അല്ലു അര്‍ജുന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘പുഷ്പ’യിലെ സാമി സാമി എന്ന വൈറല്‍ ഗാനത്തിന് തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി നേപ്പാളി പെണ്‍കുട്ടി. കൊച്ചുമിടുക്കിയുടെ മനോഹരമായ വിഡിയോ സൈബര്‍ലോകത്ത് വൈറലാകുകയാണ്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

രശ്മിക മന്ദാന ചുവടുവച്ച ഗാനം വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ ഈ സുന്ദരിക്കുട്ടിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയാണ് താരം. ഗാനത്തിന് മനോഹരമായി നൃത്തംവയ്ക്കുന്ന കുട്ടിയുടെ വിഡിയോ രശ്മിക തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. തനിക്ക് ഈ സുന്ദരിക്കുട്ടിയെ കാണണമെന്നും അതെങ്ങനെ സാധിക്കുമെന്നും ചോദിച്ചകാണ്ടാണ് താരം ഈ വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

also read: ഹൃദയാഘാതം; ഡോക്ടറെ കാണാന്‍ പോകവേ കാര്‍ അപകടത്തില്‍പ്പെട്ടു; ഷാര്‍ജയില്‍ മലയാളി അത്ഭുതകരമായി രക്ഷപ്പെട്ടു

സ്‌കൂളിലെ നൃത്ത പരിശീലനത്തിനിടെ എടുത്ത വിഡിയോയാണിത്. പശ്ചാത്തലത്തില്‍ മറ്റ് കുട്ടികളും നൃത്തം ചെയ്യുന്നത് കാണാം. മധ്യഭാഗത്തുള്ള പെണ്‍കുട്ടി പാട്ടിനനുസരിച്ച് ചുണ്ടുകള്‍ ചലിപ്പിക്കുകയും പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ നൃത്തം ചെയ്യുകയുമാണ്.

തിമര്‍പൂരില്‍ നിന്നുള്ള എംഎല്‍എ ദിലീപ് പാണ്ഡെയാണ് മനോഹരമായ വിഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ‘ഇത് എത്ര മനോഹരമാണ് ഈ ക്യൂട്ട് ലിറ്റില്‍ മാലാഖ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ അവള്‍ ഇതിനകം എന്റെ ദിവസം മനോഹരമാക്കി’ എന്നാണ് അദ്ദേഹം വിഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്.

വിഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. നേപ്പാള്‍ ടൂറിസം ബോര്‍ഡും ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചു. ഈ സുന്ദരിക്കുട്ടി നേപ്പാളിലെ ഹെതൗഡ എന്ന സ്ഥലത്തു നിന്നുള്ളതാണെന്നും അവള്‍ക്കൊപ്പം നേപ്പാളിലേയ്ക്ക് നിങ്ങളെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നുമാണ് നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റെ കുറിപ്പില്‍ പറയുന്നത്.

Cute 😂😍
.@iamRashmika ❤️ pic.twitter.com/yIZJZHuNiP

— 𝐭𝐞𝐣𝐀𝐀𓀠..!! (@tejAA___) September 13, 2022

Tags: allu arjunpushpa filmRashmika MandannaViral Songviral video

Related Posts

യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ കുരുക്കായി; കർണാടക ഡിജിപിക്ക് സസ്പെൻഷൻ
Kerala News

യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ കുരുക്കായി; കർണാടക ഡിജിപിക്ക് സസ്പെൻഷൻ

January 20, 2026
5
‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം
Kerala News

ദീപക്കിന്റെ മരണം: കേസെടുത്തതിന് പിന്നാലെ യുവതി ഒളിവിലെന്ന് സൂചന, അന്വേഷണം ആരംഭിച്ച് പോലീസ്‌

January 20, 2026
3
വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക, വീഡിയോ വൈറൽ
Kerala News

വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക, വീഡിയോ വൈറൽ

January 30, 2025
8
എന്തിന് വീഡിയോ എടുത്തു?, വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് എങ്ങനെ?, വിദ്യാർത്ഥി അധ്യാപകന് നേരെ കൊലവിളി നടത്തിയ സംഭവത്തിൽ സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍
Kerala News

എന്തിന് വീഡിയോ എടുത്തു?, വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് എങ്ങനെ?, വിദ്യാർത്ഥി അധ്യാപകന് നേരെ കൊലവിളി നടത്തിയ സംഭവത്തിൽ സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍

January 22, 2025
10
ബാല്‍ക്കണയില്‍നിന്ന് അസഭ്യവർഷം, വസ്ത്രം അഴിച്ച് നഗ്നതാപ്രദർശനം, വിനായകൻ്റെ വീഡിയോ വൈറൽ, രൂക്ഷവിമർശനം
Kerala News

ബാല്‍ക്കണയില്‍നിന്ന് അസഭ്യവർഷം, വസ്ത്രം അഴിച്ച് നഗ്നതാപ്രദർശനം, വിനായകൻ്റെ വീഡിയോ വൈറൽ, രൂക്ഷവിമർശനം

January 20, 2025
11
deadbody|bignewslive
India

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോയത് കാലില്‍ പിടിച്ച് വലിച്ചിഴച്ച്, വീഡിയോ വൈറല്‍, അന്വേഷണം

January 6, 2025
24
Load More
Next Post
infant daughter | Bignewslive

ഭാര്യ ഗർഭിണിയാണെന്ന് തനിക്ക് അറിവില്ലെന്ന് ഭർത്താവ്; ഏഴാം മാസത്തിലാണ് ഗർഭിണിയായത് താൻ പോലും അറിഞ്ഞതെന്ന് ഭാര്യയും; അടിമുടി ദുരൂഹത

തന്റെ അഭിനയം കൊള്ളില്ല; താന്‍ സിനിമാ അഭിനയം നിര്‍ത്തണമെന്നു പറഞ്ഞവര്‍ ധാരാളമുണ്ട്: വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍

തന്റെ അഭിനയം കൊള്ളില്ല; താന്‍ സിനിമാ അഭിനയം നിര്‍ത്തണമെന്നു പറഞ്ഞവര്‍ ധാരാളമുണ്ട്: വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍

truck-autorickshaw | Bignewslive

അമ്മയ്‌ക്കൊപ്പം സഞ്ചരിക്കവെ അപകടം; 5 വയസുകാരൻ മരിച്ചു, ഇരട്ട സഹോദരന് ഗുരുതര പരിക്ക്! ദുരന്തം നേരിൽ കണ്ട് അമ്മയും

Discussion about this post

RECOMMENDED NEWS

rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

12 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

19 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

19 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version