പുഷ്പ തുടങ്ങി! നായകൻ അല്ലു അർജുൻ, നായിക രശ്മിക മന്ദാന; വില്ലനായി ഫഹദ് ഫാസിലും
തെന്നിന്ത്യയിൽ തന്നെ അഭിനയ മികവുകൊണ്ട് പേരെടുത്ത മലയാള താരം ഫഹദ് ഫാസിൽ ഇനി തെലുങ്കിലേക്ക്. അല്ലു അർജുൻ പ്രധാനകഥാപാത്രമാകുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ ഫഹദ് ഫാസിൽ എത്തുന്നു. ...