BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഭാര്യ ഗർഭിണിയാണെന്ന് തനിക്ക് അറിവില്ലെന്ന് ഭർത്താവ്; ഏഴാം മാസത്തിലാണ് ഗർഭിണിയായത് താൻ പോലും അറിഞ്ഞതെന്ന് ഭാര്യയും; അടിമുടി ദുരൂഹത

Soumya by Soumya
September 15, 2022
in Kerala News
0
infant daughter | Bignewslive
50
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: നവജാതശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയുടെയും ഭർത്താവിന്റെയും മൊഴികളിൽ അടിമുടി ദുരൂഹത. ഭാര്യ ഗർഭിണിയാണെന്ന വിവരം തനിക്ക് അറിയില്ലായിരുവെന്നാണ് ഭർത്താവ് നൽകിയ മൊഴി. കുട്ടിയെ ഉപേക്ഷിച്ചശേഷമാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും ഭർത്താവ് മൊഴിനൽകി.

READ ALSO

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

February 13, 2026
5
ഫുട്പാത്തിലൂടെ ഓടിച്ച സ്കൂട്ടർ തടഞ്ഞ് പ്രഭാവതി അമ്മ; അഭിനന്ദിച്ച് മന്ത്രി  ഗണേഷ് കുമാര്‍

ഫുട്പാത്തിലൂടെ ഓടിച്ച സ്കൂട്ടർ തടഞ്ഞ് പ്രഭാവതി അമ്മ; അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാര്‍

February 13, 2026
4

സാമി സാമി എന്ന വൈറല്‍ ഗാനത്തിന് നേപ്പാളി പെണ്‍കുട്ടിയുടെ തകര്‍പ്പന്‍ ഡാന്‍സ്; കുട്ടിയെ കാണണമെന്ന് രശ്മിക മന്ദാന

അതേസമയം, താൻ ഗർഭം ധരിച്ചിരിക്കുകയാണെന്ന് അറിഞ്ഞത് തന്റെ 7-ാം മാസത്തിലാണെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. പ്രസവത്തോടെ കുട്ടി മരിച്ചെന്നു കരുതിയാണ് ഉപേക്ഷിച്ചതെന്ന് യുവതി പറയുന്നു. ഇതോടെയാണ് കേസിൽ ദുരൂഹത നിറഞ്ഞത്.

അതേസമയം, രണ്ട് പേരുടെയും മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടിയെ ഉപേക്ഷിച്ചതു സ്വന്തം തീരുമാനപ്രകാരമാണോ അതോ ആരുടെയെങ്കിലും പ്രേരണയാലോ സഹായത്താലോ ആണോ തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

pregnant daughter | Bignewslive

യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജുചെയ്യുകയും ചെയ്തു. കുട്ടിയെ ഉപേക്ഷിച്ച കുറ്റിക്കാടും പരിസരവും യുവതിയുടെ വീടിന്റെപരിസരവും പോലീസ് ബുധനാഴ്ച പരിശോധിച്ചു. ആലപ്പുഴ നോർത്ത് എസ്.ഐ. മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം, കുഞ്ഞ് ഇപ്പോഴും ആലപ്പുഴയിലെ വനിത-ശിശു ആശുപത്രിൽ ചികിത്സയിൽ തുടരുകയാണ്.

Tags: Abandoned casenew born babystatements

Related Posts

തിരുവല്ലയിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
Kerala News

തിരുവല്ലയിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

January 25, 2026
5
തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ മുലയൂട്ടി, യുവതിയുടെ പരാതിയില്‍ സഹോദരിക്കെതിരെ കേസെടുത്ത് പോലീസ്
Kerala News

പ്രസവം ശുചിമുറിയില്‍, തൃശൂരില്‍ നവജാതശിശുവിനെ കൊന്ന് അമ്മ ക്വാറിയില്‍ തള്ളി

October 30, 2025
4
നവജാത ശിശുക്കൾക്കും ഇനിമുതല്‍ ആധാർ കാർഡ്, സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും
Kerala News

നവജാത ശിശുക്കൾക്കും ഇനിമുതല്‍ ആധാർ കാർഡ്, സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും

May 17, 2025
2
പിഞ്ചുകുഞ്ഞിന്റേത് അതിദാരുണ കൊലപാതകം: കാല്‍മുട്ട് കൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു; കുറ്റം സമ്മതിച്ച് കുഞ്ഞിന്റെ അമ്മയും സുഹൃത്തും
Kerala News

പിഞ്ചുകുഞ്ഞിന്റേത് അതിദാരുണ കൊലപാതകം: കാല്‍മുട്ട് കൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു; കുറ്റം സമ്മതിച്ച് കുഞ്ഞിന്റെ അമ്മയും സുഹൃത്തും

December 5, 2023
457
ജൂനിയര്‍ ബുമ്ര എത്തി: അച്ഛനായ സന്തോഷം പങ്കുവച്ച് ജസ്പ്രീത് ബുമ്ര
Sports

ജൂനിയര്‍ ബുമ്ര എത്തി: അച്ഛനായ സന്തോഷം പങ്കുവച്ച് ജസ്പ്രീത് ബുമ്ര

September 5, 2023
22
സമ്പൂര്‍ണ അസംബന്ധം! ഒരിക്കലും ഒരു നവജാത ശിശുവിനോട് ചെയ്യാന്‍ പാടില്ലാത്ത ‘പീഡനം!’ വൈറല്‍ വീഡിയോയ്‌ക്കെതിരെ ഡോക്ടര്‍
Kerala News

സമ്പൂര്‍ണ അസംബന്ധം! ഒരിക്കലും ഒരു നവജാത ശിശുവിനോട് ചെയ്യാന്‍ പാടില്ലാത്ത ‘പീഡനം!’ വൈറല്‍ വീഡിയോയ്‌ക്കെതിരെ ഡോക്ടര്‍

June 11, 2023
752
Load More
Next Post
തന്റെ അഭിനയം കൊള്ളില്ല; താന്‍ സിനിമാ അഭിനയം നിര്‍ത്തണമെന്നു പറഞ്ഞവര്‍ ധാരാളമുണ്ട്: വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍

തന്റെ അഭിനയം കൊള്ളില്ല; താന്‍ സിനിമാ അഭിനയം നിര്‍ത്തണമെന്നു പറഞ്ഞവര്‍ ധാരാളമുണ്ട്: വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍

truck-autorickshaw | Bignewslive

അമ്മയ്‌ക്കൊപ്പം സഞ്ചരിക്കവെ അപകടം; 5 വയസുകാരൻ മരിച്ചു, ഇരട്ട സഹോദരന് ഗുരുതര പരിക്ക്! ദുരന്തം നേരിൽ കണ്ട് അമ്മയും

പഞ്ചായത്തില്‍ പത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് തെരുവുനായ കടിയേറ്റാല്‍ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കും; എബിസി പദ്ധതി നിര്‍ത്തിവെച്ചത് പ്രതിസന്ധിയായി എന്നം മന്ത്രി

പഞ്ചായത്തില്‍ പത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് തെരുവുനായ കടിയേറ്റാല്‍ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കും; എബിസി പദ്ധതി നിര്‍ത്തിവെച്ചത് പ്രതിസന്ധിയായി എന്നം മന്ത്രി

Discussion about this post

RECOMMENDED NEWS

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

18 hours ago
7
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

21 hours ago
7
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

24 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version