BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ സംസ്‌കാര ചടങ്ങിനിടെ സഹോദരനും പാമ്പ് കടിയേറ്റു; ദാരുണമരണം

Anitha by Anitha
August 5, 2022
in India
0
പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ സംസ്‌കാര ചടങ്ങിനിടെ സഹോദരനും പാമ്പ് കടിയേറ്റു; ദാരുണമരണം
55
VIEWS
Share on FacebookShare on Whatsapp

ബൽറാംപൂർ: ഉത്തർപ്രദേശിൽ പാമ്പുകടിയേറ്റ് മരിച്ച സഹോദരന്റെ അന്ത്യകർമങ്ങൾക്കിടെ സഹോദരനും പാമ്പ് കടിയേറ്റ് മരണം. ജ്യോഷ്ഠന്റെ മരണാനന്തര ചടങ്ങിനെത്തിയ അനുജൻ കിടന്നുറങ്ങുന്നതിനിടെയാണ് പാമ്പുകടിയേറ്റ് കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചത്. ബുധനാഴ്ച ഭവാനിപൂർ ഗ്രാമത്തിൽ നടന്ന സഹോദരൻ അരവിന്ദ് മിശ്രയുടെ (38) അന്ത്യകർമങ്ങൾക്കിടെയാണ് ഗോവിന്ദ് മിശ്ര(22) രാത്രി പാമ്പ് കടിയേറ്റ് മരിച്ചതെന്ന് സർക്കിൾ ഓഫീസർ രാധാ രമൺ സിംഗ് പറഞ്ഞു. ചൊവ്വാഴ്ചയാണ് അരവിന്ദ് മിശ്ര പാമ്പുകടിയേറ്റ് മരിച്ചത്.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
2
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3

പിന്നാലെ ഗോവിന്ദ് മിശ്രയെ ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരിച്ച നിലയിലാണ് കാണപ്പെട്ടത്. അതേ വീട്ടിൽ ഉണ്ടായിരുന്ന കുടുംബത്തിലെ ബന്ധുക്കളിലൊരാളായ ചന്ദ്രശേഖർ പാണ്ഡെക്കും (22) പാമ്പ് കടിയേറ്റിട്ടുണ്ടെന്നും പോലീസ് പറയുന്നു. പാണ്ഡെയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

ALSO READ- കക്കാടാറ്റിൽ ‘നരൻ’ ഷോ കാണിച്ച യുവാക്കൾക്ക് എതിരെ കേസ്; പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ നിർദേശം
സംഭവത്തെ തുടർന്ന് മുതിർന്ന മെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച ഗ്രാമം സന്ദർശിച്ചു. പ്രദേശത്തെ എംഎൽഎ കൈലാഷ് നാഥ് ശുക്ല കുടുംബത്തെ കാണുകയും അവർക്ക് സഹായം ഉറപ്പ് നൽകുകയും ചെയ്തു.

Tags: Indiauttarpradesh

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
12
ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം
India

ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം

July 23, 2025
13
Load More
Next Post
കോമൺവെൽത്ത് ഗെയിംസ്: ലോങ്ജംപിൽ വെള്ളി! ഇന്ത്യയ്ക്ക് അഭിമാനമായി മലയാളി താരം എം ശ്രീശങ്കർ

കോമൺവെൽത്ത് ഗെയിംസ്: ലോങ്ജംപിൽ വെള്ളി! ഇന്ത്യയ്ക്ക് അഭിമാനമായി മലയാളി താരം എം ശ്രീശങ്കർ

Police Officer | Bignewslive

മിഠായി മാത്രമൊള്ളൂ, കേക്കില്ലേ..? 'കാശില്ല സാറെ' നിഷ്‌കളങ്കമായി കുട്ടിയുടെ മറുപടി; നിമിഷ നേരംകൊണ്ട് ദുരിതാശ്വാസ ക്യാംപിലെത്തി അടിപൊളി കേക്ക്, നന്മ മനസിന് കൈയ്യടി

നിക്കാഹിന് വധുവിന് പള്ളിയിൽ പ്രവേശനം നൽകിയത് വീഴ്ച; അംഗീകരിക്കുന്നില്ലെന്ന് മഹല്ല് കമ്മിറ്റി; ഫോട്ടോ എടുത്തത് അനധികൃതമായെന്നും വാദം

നിക്കാഹിന് വധുവിന് പള്ളിയിൽ പ്രവേശനം നൽകിയത് വീഴ്ച; അംഗീകരിക്കുന്നില്ലെന്ന് മഹല്ല് കമ്മിറ്റി; ഫോട്ടോ എടുത്തത് അനധികൃതമായെന്നും വാദം

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version